തൃശ്ശൂര്‍ ജില്ലയില്‍ 2,266 പേര്‍ക്ക് കൂടി കോവിഡ്, 2,386 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.07 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,266 പേര്‍ക്ക് കൂടി കോവിഡ്, 2,386 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.07 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (22/09/2021) 2,266 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,900 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,74,136 ആണ്.Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 74 പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 74 പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 74 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.നഗരസഭയിൽ 623 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.മുരിയാട് പഞ്ചായത്തിൽ 4 ഉം വേളൂക്കരയിൽ 41 ഉം ആളൂരിൽ 20 ഉം പൂമംഗലത്ത് 2 ഉം പടിയൂരിൽ 23 ഉം കാട്ടൂരിൽ 9Continue Reading
അവധി ദിനത്തിൽ മദ്യവില്പന നടത്തിയ ഓട്ടോ ഡ്രൈവർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ; പിടിച്ചെടുത്തത് ആറ് ലിറ്റർ മദ്യം; പറപ്പൂക്കരയിൽ ഒരു കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
അവധി ദിനത്തിൽ മദ്യവില്പന നടത്തിയ ഓട്ടോ ഡ്രൈവർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ; പിടിച്ചെടുത്തത് ആറ് ലിറ്റർ മദ്യം; പറപ്പൂക്കരയിൽ ഒരു കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: അവധി ദിനത്തിൽ മദ്യവില്പന നടത്തിയ ഓട്ടോ ഡ്രൈവർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. കോമ്പാറ കിഴക്കേവളപ്പിൽ വീട്ടിൽ ജിനൻ (40 വയസ്സ്) നെയാണ് എക്സൈസ് റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ മണികണ്ഠനും സംഘവും അറസ്റ്റ് ചെയ്തത്. ആറ്Continue Reading
വഴിപാട് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രീ കൂടൽമാണിക്യദേവസ്വത്തിൻ്റെ പദ്ധതികൾക്ക് പിന്തുണയുമായി കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ്; ഐസിഎൽ ഫിൻകോർപ്പുമായി സഹകരിച്ച് ക്ഷേത്രത്തിൽ ഉടൻ അന്നദാനം ആരംഭിക്കും.
വഴിപാട് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രീ കൂടൽമാണിക്യദേവസ്വത്തിൻ്റെ പദ്ധതികൾക്ക് പിന്തുണയുമായി കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ്; ഐസിഎൽ ഫിൻകോർപ്പുമായി സഹകരിച്ച് ക്ഷേത്രത്തിൽ ഉടൻ അന്നദാനം ആരംഭിക്കും. ഇരിങ്ങാലക്കുട: വഴിപാട് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രീ കൂടൽമാണിക്യദേവസ്വത്തിന്റെ പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. കച്ചേരിവളപ്പ് പദ്ധതികൾ, മണിമാളിക ,സോളാർ പാനൽ പദ്ധതി തുടങ്ങിയ പദ്ധതികളാണ് ദേവസ്വം സമർപ്പിച്ചിട്ടുള്ളത് പദ്ധതികൾContinue Reading
ഗുരുദേവ സ്മരണയിൽ സമാധിദിനാചരണം.
ഗുരുദേവ സ്മരണയിൽ സമാധിദിനാചരണം. ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവന്റെ 94 – മത് മഹാസമാധി ആചരിച്ചു. വിശേഷാൽ പൂജകൾ, പ്രാർഥന എന്നിവയായിരുന്നു പ്രധാന പരിപാടികൾ. എസ്എൻഡിപി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ നടന്ന പ്രാർത്ഥനാ യോഗം യുണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, യോഗംContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15768 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15768 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27 %.
തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (21/09/2021) 1,834 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,448 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 62 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,71,870 ആണ്.Continue Reading
പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി.
പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി. ഇരിങ്ങാലക്കുട: പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി. കരൾരോഗത്തിന് ചികിൽസയിലായിരുന്നു. പാട്ടമാളി റോഡിൽ ജെൻ്റ്സ് ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു.ഭാനുവാണ് അമ്മ. സുഷമ ഭാര്യയും ജിഷ്ണു, ശ്രീപാർവതി എന്നിവർ മക്കളുമാണ്. സംസ്കാരം ഇന്ന് 11 ന് മുക്തിസ്ഥാനിൽContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 190 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 190 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 190 പേർക്ക് .നഗരസഭയിൽ 58 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കാട്ടൂരിൽ 23 ഉം കാറളത്ത് 24 ഉം മുരിയാട് 35 ഉം ആളൂരിൽ 11 ഉം പടിയൂർ 3 ഉം പൂമംഗലത്ത് 28 ഉം വേളൂക്കരയിൽ 8 ഉം പേരാണ് ഇന്നത്തെ പട്ടികയിലുള്ളത്.Continue Reading
വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ.Continue Reading