ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വർധിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വർധിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വർധിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 2021-2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീറ്റപുല്ല് കൃഷിയിലും ശാസ്ത്രീയമായContinue Reading
ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 17 മുതൽ 24 വരെ…
ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 17 മുതൽ 24 വരെ… ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം ജനുവരി 17 മുതൽ 24 വരെ ആഘോഷിക്കും.ജനുവരി 17 വൈകീട്ട് 7 നും 7.48 നും മധ്യേ സച്ചിദാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ മഹോൽസവത്തിന് കൊടിയേറ്റും.18, 19, 20, 21 തീയതികളിൽ ക്ഷേത്ര ചടങ്ങുകൾContinue Reading
ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളിപുരസ്കാരം പത്ത് കഥകളിവേഷകലാകാരന്മാർക്ക്
ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളിപുരസ്കാരം പത്ത് കഥകളിവേഷകലാകാരന്മാർക്ക് ഇരിങ്ങാലക്കുട : പത്ത് മുതിർന്ന കഥകളി വേഷകലാകാരന്മാർക്ക് 2021ലെ ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം നല്കി ആദരിക്കുന്നു. പ്രൊഫസർ എ. ജനാർദ്ദനൻ (കലാക്ഷേത്ര), ആര്.എല്‍.വി. ദാമോദരപ്പിഷാരടി, സദനം രാമൻകുട്ടി, ഫാക്റ്റ് പത്മനാഭൻ, കലാനിലയം ഗോപാലകൃഷ്ണൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, കാവുങ്കൽ ദിവാകരപ്പണിക്കർ, കല്ലുവഴി വാസു, കൊട്ടാരക്കര ഗംഗ എന്നീContinue Reading
കൃഷിയും വായനയും സമന്വയിപ്പിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ എൻ്റെ പാടം എന്റെ പുസ്തകം’ പദ്ധതി; 440 കൃഷിത്തോട്ടങ്ങൾ വിളവെടുപ്പിലേക്ക്..
കൃഷിയും വായനയും സമന്വയിപ്പിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ എൻ്റെ പാടം എന്റെ പുസ്തകം’ പദ്ധതി; 440 കൃഷിത്തോട്ടങ്ങൾ വിളവെടുപ്പിലേക്ക്.. ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതി പ്രകാരം വിത്തിറക്കിയ 440 പച്ചക്കറി കൃഷിത്തോട്ടങ്ങളിലെ വിളവെടുപ്പ് പൂന്തോപ്പ് നിരഞ്ജന വായനശാലയുടെ കൃഷിയിടത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാർ ഇടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംContinue Reading
മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും…
മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും… ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിൽ കേരള പത്രപ്രവർത്തക അസോസിയേഷനും ശക്തി സാംസ്കാരികവേദിയും സംയുക്തമായി പ്രിയ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വContinue Reading
22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ
22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ കൊടുങ്ങല്ലൂർ:1998 ലും 2000 ത്തിലും മതിലകം പോലിസ് സ്റ്റേഷനിൽ വഞ്ചനാക്കേസിൽ പിടികിട്ടാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന പ്രതിയായ എറണാകുളം മാല്യങ്കര പുത്തൻവീട്ടിൽ സലിംകുമാർ (63) എന്നയാളെ 22 വർഷത്തിന് ശേഷം കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിൻ്റെ ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ പി സി, എഎസ്ഐ പ്രദീപ് സി ആർ,ഷൈൻContinue Reading
തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണവുമായി കൊടുങ്ങല്ലൂർ നഗരസഭ
തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണവുമായി കൊടുങ്ങല്ലൂർ നഗരസഭ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൊടുങ്ങല്ലൂർ നഗരസഭ തയ്യാറാക്കിയ പദ്ധതി പൂർത്തീകരിച്ചതിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്തി. 20 തുമ്പൂർ മൊഴി മോഡൽ എയറോബിക്ക് ബിന്നുകൾ ഉൾപ്പെടുന്ന കംപോസ്റ്റ് പ്ലാന്റ് ആണ് സ്ഥാപിച്ചത്. 63 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷേത്ര ത്തോടനുബന്ധിച്ച് നഗരസഭ നടപ്പിലാക്കുന്നത്. എയറോബിക് പ്ലാന്റിന് 18 ലക്ഷം രൂപയാണ് ചെലവ് വന്നത്. താലപ്പൊലി, ഭരണി തുടങ്ങിയContinue Reading
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെ അടച്ചിടുന്നു;നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ..
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെ അടച്ചിടുന്നു;നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ.. തൃശൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകൾ തുടരും. ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. അതുവരെ ഓൺലൈൻContinue Reading
40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; പൊന്നാനി സ്വദേശി പിടിയിൽ
40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; പൊന്നാനി സ്വദേശി പിടിയിൽ ചാലക്കുടി: ബാംഗ്ലൂരിലെ മജിസ്റ്റിക്കിൽ നിന്നും തിരുവനന്തപുരം ആറ്റിങ്ങലിലെ രഹസ്യ ഗോഡൗണിലേക്ക് ലോറിയിൽ കൊണ്ടു പോവുകയായിരുന്ന 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊരട്ടി പോലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശി അമ്പലത്തു വീട്ടിൽ സൈനുൽ ആബിദ് ( 30 ) എന്നയാളെയാണ് കൊരട്ടി എസ് എച്ച് ഒ ബി കെ അരുൺ അറസ്റ്റ് ചെയ്തത്.Continue Reading
Стрелочные индикаторы форекс: без перерисовки, новейшие для МТ4
Также свинг-трейдеры и трейдеры, работающие на высоких таймфреймах, могут получить более надёжные сигналы. Скальперам лучше избегать этого индикатора разворота тренда. Основной недостаток при выполнении анализа по группам свечей – субъективизм. ТОП 10 паттернов Технического анализа [форекс, криптовалют, фондового рынка] Кроме наиболее распространенных и популярных, существует множество других программ, помогающих трейдерам выполнятьContinue Reading























