നദികളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കും – മന്ത്രി റോഷി അഗസ്റ്റിൻ;ചാലക്കുടി പുഴയിൽ ശാസ്ത്രീയ പഠനം നടത്തും..
നദികളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കും – മന്ത്രി റോഷി അഗസ്റ്റിൻ;ചാലക്കുടി പുഴയിൽ ശാസ്ത്രീയ പഠനം നടത്തും.. ചാലക്കുടി:പ്രകൃതി ദുരന്തങ്ങളെ ഫല പ്രദമായി നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗം നമ്മുടെ ജല സ്രോതസ്സുകളും ജലനിർഗമന സ്രോതസ്സുകളും ഏറ്റവും ഭംഗിയായി സൂക്ഷിക്കുക എന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വരുന്ന ഇരുപത് വർഷങ്ങൾക്ക് ശേഷം കടൽ വെളളം ശുദ്ധീകരിച്ച് കുടിവെള്ളം ആയി ഉപയോഗിക്കേണ്ട ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂഗർഭജലം താഴ്‌ന്നുകൊണ്ടിരിക്കുന്നContinue Reading
പന്ത്രണ്ടാമത് പല്ലാവൂർ താളവാദ്യ മഹോൽസവം മാർച്ച് 3 ന് ; പല്ലാവൂർ സ്മൃതി അവാർഡ് മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശനും സമർപ്പിക്കും..
പന്ത്രണ്ടാമത് പല്ലാവൂർ താളവാദ്യ മഹോൽസവം മാർച്ച് 3 ന് ; പല്ലാവൂർ സ്മൃതി അവാർഡ് മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശനും സമർപ്പിക്കും.. ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ വാദ്യ ആസ്വാദക സമിതിയുടെ 2021 ലെ പല്ലാവൂർ ഗുരു സ്മൃതി അവാർഡിന് മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.മാർച്ച് 3 ന് വൈകീട്ട് 6 ന് കൂടൽമാണിക്യContinue Reading
എസ് എൻ പുരത്ത് വൻ ചീട്ട് കളി സംഘം പോലീസ് പിടിയിൽ; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു..
എസ് എൻ പുരത്ത് വൻ ചീട്ട് കളി സംഘം പോലീസ് പിടിയിൽ; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.. കൊടുങ്ങല്ലൂർ:പണം വെച്ച് ചീട്ടി കളി നടത്തുന്ന സംഘത്തെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മതിലകം ഇൻസ്പെക്ടർ ടി കെ ഷൈജു സബ്ഇൻസ്പെക്ടർ പി സി സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.വി.ദേവ്, മിഥുൻ ആർ കൃഷ്ണ, മനോജ്.പി എം, ജിനീഷ്.സി വി, അരുൺContinue Reading
ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തും ചേക്കേറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായിട്ടുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ റൂസയുടെ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിലെന്നും മന്ത്രി..
ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തും ചേക്കേറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായിട്ടുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ റൂസയുടെ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിലെന്നും മന്ത്രി.. ഇരിങ്ങാലക്കുട : ഉന്നത പഠനത്തിനായി സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗിക്കാതെ വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തും ചേക്കേറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.സെന്‍റ് ജോസഫ്സ് കോളേജിൽ റൂസ ഫണ്ടിൽContinue Reading
വധശമം ; മുരിയാട് സ്വദേശിയായ പ്രതിക്ക് തടവും പിഴയും..
വധശമം ; മുരിയാട് സ്വദേശിയായ പ്രതിക്ക് തടവും പിഴയും.. ഇരിങ്ങാലക്കുട : യുവാവിനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് കോടതി ശിക്ഷിച്ചു. കേസിലെ കേസിലെ പ്രതി മുരിയാട് വെള്ളിലാംകുന്ന് കറപ്പം വീട്ടിൽ കൊച്ചുമൊയ്തീൻ മകൻ മജീദിനെയാണ് (55) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി. സഞ്ജു ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം 7 വർഷം കഠിനതടവും 35000 രൂപ പിഴയുംContinue Reading
വൃദ്ധയുടെ മരണം കൊലപാതകം; പേരക്കുട്ടി അറസ്റ്റിൽ;കേസ് തെളിയിച്ചത് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്. ബാബു കെ.തോമസും ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബുവും സംഘവും..
വൃദ്ധയുടെ മരണം കൊലപാതകം; പേരക്കുട്ടി അറസ്റ്റിൽ;കേസ് തെളിയിച്ചത് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്. ബാബു കെ.തോമസും ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബുവും സംഘവും.. തൃശ്ശൂർ/ചേർപ്പ്: കടലാശ്ശേരിയിൽ ഒറ്റക്കു താമസിക്കുന്ന ഊമൻപിള്ളി പരേതനായ വേലായുധൻ ഭാര്യ കൗസല്യ 78 വയസ്സ് മരണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇവരുടെ മകന്റെ മകൻ ഗോകുലിനെ 32 വയസ്റ്റ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.Continue Reading
കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരാറായി;ഇനി എന്തു ചെയ്യുമെന്നറിയാതെ യുക്രൈനിലെ ബങ്കറുകളില്‍ കഴിയുന്ന മാപ്രാണം സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍
കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരാറായി;ഇനി എന്തു ചെയ്യുമെന്നറിയാതെ യുക്രൈനിലെ ബങ്കറുകളില്‍ കഴിയുന്ന മാപ്രാണം സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍ ഇരിങ്ങാലക്കുട: കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരും. ഇനി എന്തു ചെയ്യുമെന്നറിയില്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. മൂന്നു ദിവസമായി ബങ്കറില്‍ തന്നെ. പുറത്ത് ഉഗ്രസ്‌ഫോടനങ്ങള്‍ നടക്കുന്ന ശബ്ദം കേള്‍ക്കാം. യുക്രൈനിലെ ബങ്കറില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി രഹന്റെ വാക്കുകളാണിത്. ഞങ്ങള്‍ 300 ഓളം വിദ്യാര്‍ഥികളാണ് ഈ ബങ്കറിലുള്ളത്.Continue Reading
ആനീസ് കൊലക്കേസിൽ രാജേന്ദ്രന് ബന്ധമില്ല എന്ന നിഗമനത്തിൽ അന്വേഷണസംഘം;വിവരം അറിയിക്കാൻ നൽകിയ ഫോൺ നമ്പറുകളിലേക്ക് വിളികളുടെ പ്രവാഹം
ആനീസ് കൊലക്കേസിൽ രാജേന്ദ്രന് ബന്ധമില്ല എന്ന നിഗമനത്തിൽ അന്വേഷണസംഘം;വിവരം അറിയിക്കാൻ നൽകിയ ഫോൺ നമ്പറുകളിലേക്ക് വിളികളുടെ പ്രവാഹം തൃശ്ശൂർ:കോമ്പാറ ആനീസ് കൊലക്കേസിൽ പ്രതിയെന്ന് സംശയം തോന്നിയ രാജേന്ദ്രന് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നു. ആനീസിനെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയിൽ തിരുവനന്തപുരത്ത് നഴ്സറി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി സ്വദേശിയായ രാജേന്ദ്രൻ (49) അറസ്റ്റിൽ ആയപ്പോഴാണ് ആനീസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാജേന്ദ്രനെ ചോദ്യം ചെയ്തത്. എന്നാൽContinue Reading
മാപ്രാണം അങ്ങാടിക്കുളം പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം;പ്രവർത്തികൾ മുൻഎംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 57,75,000 രൂപ ചിലവഴിച്ച്..
മാപ്രാണം അങ്ങാടിക്കുളം പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം;പ്രവർത്തികൾ മുൻഎംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 57,75,000 രൂപ ചിലവഴിച്ച്.. ഇരിങ്ങാലക്കുട :നഗരസഭ അഞ്ചാം വാർഡിൽ മാപ്രാണത്തുള്ള അങ്ങാടിക്കുളത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മാസ്റ്ററിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 57, 75,000 രൂപയാണ് നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചിരുന്നത്. പ്രസ്തുത പ്രവർത്തിയിൽ കുളത്തിലെ ചെളി നീക്കിContinue Reading
സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക് മികവ് ഉറപ്പാക്കാനും പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി..
സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക് മികവ് ഉറപ്പാക്കാനും പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി.. ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസമേഖലയിലേക്കും കൊണ്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു.എടക്കുളം ശ്രീനാരായണ സ്മാരകസംഘം ലോവർ പ്രൈമറി സ്കൂളിൽ പൂർവവിദ്യാർഥിയായ ഡോ. രാമചന്ദ്രൻ്റെ സ്പോൺസർഷിപ്പിൽ (എഫ്ആർസിപി, ലണ്ടൻ ) സജ്ജീകരിച്ചContinue Reading
























