അതിമാരക ലഹരി മരുന്നുമായി കരൂപ്പടന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ…
അതിമാരക ലഹരി മരുന്നുമായി കരൂപ്പടന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട:മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി 19 കാരൻ അറസ്റ്റിലായി. കരൂപ്പടന്ന സ്വദേശി വാഴയ്ക്കാമഠം വീട്ടിൽ അൻസിലിനെയാണ് (19 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് ,ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന 80 മില്ലിഗ്രാം എം ഡി.എം.എContinue Reading
” Aheds Knee” നാളെ 6.30 ന് ഓർമ്മ ഹാളിൽ…
” Aheds Knee” നാളെ 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട:2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘ Aheds Knee ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 27 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ്Continue Reading
(Untitled)
പെരിഞ്ഞനത്ത് കെഎസ്ആർടി ബസ്സ് സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു.. കയ്പമംഗലം: പെരിഞ്ഞനത്ത് കെഎസ്ആർടിസി ബസ്സ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ മരിച്ചു.ശാന്തിപുരം പന്തലാംകുളം വീട്ടിൽ അബ്ദുൾ ഖാദറിൻ്റെ മകൻ അഷ്റഫ് (60) , ഭാര്യ താഹിറ (52) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെ പെരിഞ്ഞനം മൂന്നുപീടിക എച്ച്ഡിഎഫ് സി ബാങ്കിൻ്റെ മുന്നിൽ വച്ചായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുവായൂരിൽContinue Reading
സ്കൂളുകളുടെ സമഗ്രവികസനത്തിനായി അക്കാദമിക് മാസ്റ്റർ പ്ലാനിന് രൂപം നല്കാൻ പ്രധാനധ്യാപകരുടെയും പിടിഎ പ്രസിഡണ്ടുമാരുടെയും യോഗത്തിൽ തീരുമാനം;സ്കൂൾ തുറക്കലിന് മുന്നോടിയായി മെയ് 31 വരെ ശുചീകരണ പ്രവർത്തനങ്ങൾ…
സ്കൂളുകളുടെ സമഗ്രവികസനത്തിനായി അക്കാദമിക് മാസ്റ്റർ പ്ലാനിന് രൂപം നല്കാൻ പ്രധാനധ്യാപകരുടെയും പിടിഎ പ്രസിഡണ്ടുമാരുടെയും യോഗത്തിൽ തീരുമാനം;സ്കൂൾ തുറക്കലിന് മുന്നോടിയായി മെയ് 31 വരെ ശുചീകരണ പ്രവർത്തനങ്ങൾ… ഇരിങ്ങാലക്കുട: ഓരോ സ്കൂളിൻ്റെയും സാഹചര്യങ്ങൾ അനുസരിച്ച് അക്കാദമിക് മാസ്റ്റർ പ്ലാനിന് രൂപം നല്കാൻ തീരുമാനം. രണ്ട് വർഷത്തെ അടച്ചിടലിന് ശേഷം ജൂൺ 1 ന് പൂർണ്ണമായ രീതിയിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൻ്റെ മുന്നോടിയായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഓഫീസർ വിളിച്ച് ചേർത്ത പ്രധാനധ്യാപകരുടെയുംContinue Reading
ഭക്ഷ്യസുരക്ഷാ പദ്ധതി; ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വത്തിൽ മുപ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധന പഴകിയ ഭക്ഷണം പിടിച്ചെടുത്തു…
ഭക്ഷ്യസുരക്ഷാ പദ്ധതി; ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വത്തിൽ മുപ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധന പഴകിയ ഭക്ഷണം പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ പട്ടണത്തിലെയും പരിസരങ്ങളിലെയും മുപ്പതോളം സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന. രാവിലെ നടത്തിയ പരിശോധനയിൽ കച്ചേരിവളപ്പ് കഫേ, പാലത്തിങ്കൽ ഹോട്ടൽ, ഹോട്ടൽ പ്രിയ, ഹോട്ടൽ കൊളംബോ എന്നിവടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.നഗരസഭContinue Reading
ഇരിങ്ങാലക്കുടയിലെ സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ..
ഇരിങ്ങാലക്കുടയിലെ സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ ബോയ്സ് സ്കൂളിൽ മധ്യവയസ്കൻ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതിയും അറസ്റ്റിലായി. കണ്ണൂർ മയ്യിൽ സ്വദേശി ദീപക്കിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവർ അറസ്റ്റു ചെയ്തത്. ഈ കേസ്സിലെ മറ്റൊരു പ്രതി അൻവർ അലിയെContinue Reading
നിയന്ത്രണം വിട്ട ആംബുലന്സ് വൈദ്യുതി പോസ്റ്റുകളിലിടിച്ച് റോഡില് മറിഞ്ഞു; അപകടം പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിൽ…
നിയന്ത്രണം വിട്ട ആംബുലന്സ് വൈദ്യുതി പോസ്റ്റുകളിലിടിച്ച് റോഡില് മറിഞ്ഞു; അപകടം പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിൽ… ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ആംബുലന്സ് വൈദ്യുതി പോസ്റ്റിലിടിച്ച് റോഡില് മറിഞ്ഞു. ഇന്ന് പുലര്ച്ച 6.30 യോടെ ഇരിങ്ങാലക്കുട ചന്തക്കുന്ന്-മൂന്നുപീടിക റോഡിൽ കെഎസ് കമ്പനിയിൽ നിന്ന് അല്പം മാറിയായിരുന്നു സംഭവം. കോട്ടയം മെഡിക്കല് കോളജില്നിന്നും മൃതദേഹവുമായി ചാവക്കാട്ടേക്ക് പോയ ആംബുലന്സ് തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയം ചെറിയ തോതില് ചാറ്റല്Continue Reading
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം; വിഷയം പരിഹരിക്കാൻ ജില്ലയിലെ മൂന്ന് മന്ത്രിമാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം…
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം; വിഷയം പരിഹരിക്കാൻ ജില്ലയിലെ മൂന്ന് മന്ത്രിമാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനത്തിൽ രൂക്ഷ വിമർശനം. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കൺസോർഷ്യം രൂപീകരിക്കുമെന്നും നിക്ഷേപകരുടെ പണം തിരിച്ച് നല്കുമെന്നുമുള്ള സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ യാഥാർഥ്യമായിട്ടില്ലെന്ന്Continue Reading
കൂടൽമാണിക്യ ക്ഷേത്രോൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്..
കൂടൽമാണിക്യ ക്ഷേത്രോൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്.. ചാലക്കുടി: ആചാരനുഷ്ഠാനങ്ങളാൽ സമ്പന്നമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ഭക്തിസാന്ദ്രം.ഞായറാഴ്ച രണ്ടരയോടെ നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ട് കടവിലാണ് ചടങ്ങുകൾ നടന്നത്. മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിന് എത്തിയത്.ആചാരപ്രകാരം കൂടപ്പുഴ മരത്തോമ്പിള്ളി മനയിൽ പറയെടുപ്പു നടത്തി.ആറാട്ടുകടവിലെ പടവുകളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ പൂജകൾ നടത്തി. പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിContinue Reading
പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ…
പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ… ചേർപ്പ്:പെൺ വാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപതു വർഷത്തിനു ശേഷം പിടിയിലായി. ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്. രണ്ടായിരത്തി നാല് ഒക്ടോബറിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. വീടെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് പെൺ വാണിഭം നടത്തിയെന്നാണ്Continue Reading
























