മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും… ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിൽ കേരള പത്രപ്രവർത്തക അസോസിയേഷനും ശക്തി സാംസ്കാരികവേദിയും സംയുക്തമായി പ്രിയ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വContinue Reading

22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ കൊടുങ്ങല്ലൂർ:1998 ലും 2000 ത്തിലും മതിലകം പോലിസ് സ്റ്റേഷനിൽ വഞ്ചനാക്കേസിൽ പിടികിട്ടാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന പ്രതിയായ എറണാകുളം മാല്യങ്കര പുത്തൻവീട്ടിൽ സലിംകുമാർ (63) എന്നയാളെ 22 വർഷത്തിന് ശേഷം കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത്‌ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിൻ്റെ ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ പി സി, എഎസ്ഐ പ്രദീപ് സി ആർ,ഷൈൻContinue Reading

തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണവുമായി കൊടുങ്ങല്ലൂർ നഗരസഭ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൊടുങ്ങല്ലൂർ നഗരസഭ തയ്യാറാക്കിയ പദ്ധതി പൂർത്തീകരിച്ചതിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്തി. 20 തുമ്പൂർ മൊഴി മോഡൽ എയറോബിക്ക് ബിന്നുകൾ ഉൾപ്പെടുന്ന കംപോസ്റ്റ് പ്ലാന്റ് ആണ് സ്ഥാപിച്ചത്. 63 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷേത്ര ത്തോടനുബന്ധിച്ച് നഗരസഭ നടപ്പിലാക്കുന്നത്. എയറോബിക് പ്ലാന്റിന് 18 ലക്ഷം രൂപയാണ് ചെലവ് വന്നത്. താലപ്പൊലി, ഭരണി തുടങ്ങിയContinue Reading

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെ അടച്ചിടുന്നു;നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ.. തൃശൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകൾ തുടരും. ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. അതുവരെ ഓൺലൈൻContinue Reading

40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; പൊന്നാനി സ്വദേശി പിടിയിൽ ചാലക്കുടി: ബാംഗ്ലൂരിലെ മജിസ്റ്റിക്കിൽ നിന്നും തിരുവനന്തപുരം ആറ്റിങ്ങലിലെ രഹസ്യ ഗോഡൗണിലേക്ക് ലോറിയിൽ കൊണ്ടു പോവുകയായിരുന്ന 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊരട്ടി പോലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശി അമ്പലത്തു വീട്ടിൽ സൈനുൽ ആബിദ് ( 30 ) എന്നയാളെയാണ് കൊരട്ടി എസ് എച്ച് ഒ ബി കെ അരുൺ അറസ്റ്റ് ചെയ്തത്.Continue Reading

Также свинг-трейдеры и трейдеры, работающие на высоких таймфреймах, могут получить более надёжные сигналы. Скальперам лучше избегать этого индикатора разворота тренда. Основной недостаток при выполнении анализа по группам свечей – субъективизм. ТОП 10 паттернов Технического анализа [форекс, криптовалют, фондового рынка] Кроме наиболее распространенных и популярных, существует множество других программ, помогающих трейдерам выполнятьContinue Reading

Также свинг-трейдеры и трейдеры, работающие на высоких таймфреймах, могут получить более надёжные сигналы. Скальперам лучше избегать этого индикатора разворота тренда. Основной недостаток при выполнении анализа по группам свечей – субъективизм. ТОП 10 паттернов Технического анализа [форекс, криптовалют, фондового рынка] Кроме наиболее распространенных и популярных, существует множество других программ, помогающих трейдерам выполнятьContinue Reading

പരസ്യകലാസ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കവർന്ന സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ ;പിടിയിലായത് പതിറ്റാണ്ടു മുൻപ് നടന്ന മുക്കുപണ്ട പണയതട്ടിപ്പിലെ വിരുതൻ… ചാലക്കുടി: ടൗണിലെ പരസ്യകലാസ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ മോഷണം പോയ സംഭവത്തിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്‌ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. തൃശ്ശൂർ നെട്ടിശേരി കാച്ചേരി സ്വദേശിയും ഇപ്പോൾContinue Reading

തൃക്കുലശേഖരപുരം ക്ഷേത്രത്തിൽ മുസിരിസ് ടോയ്ലറ്റ് ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി തൃക്കുലശേഖര പുരം ക്ഷേത്രത്തിനു നിർമിച്ചു നൽകിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉള്ള ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റാണ് ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂർ നഗര സഭ ഷെയർപേഴ്‌സൺ എം യു ഷിനിജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ദേവസ്വംContinue Reading

ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു; രാജി ഭരണമുന്നണിയിലെ ധാരണപ്രകാരം.. ഇരിങ്ങാലക്കുട : ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു. ഭരണമുന്നണിയിലെ ധാരണ പ്രകാരം ഒരു വർഷത്തേക്കാണ് ഭരണസമിതിയിലെ സീനിയർ കൗൺസിലറും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം നേതാവുമായ പി ടി ജോർജ്ജിന് വൈസ് – ചെയർമാൻ പദവി നല്കിയിരുന്നത്. ഇത്Continue Reading