ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 172 പേർ; മൂന്ന് പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു..
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 172 പേർ; മൂന്ന് പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.. ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 172 പേർ.വീടുകളിൽ നിന്ന് വെള്ളം ഒഴിഞ്ഞതോടെ ആളുകൾ മടങ്ങിയതിനെ തുടർന്ന് ആളൂർ, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ സെൻ്റ് സേവേഴ്സ് സ്കൂളിലെ ക്യാമ്പിൽ 19 കുടുംബങ്ങളിൽ നിന്നായി 54 പേരും കാറളം പഞ്ചായത്തിൽ രണ്ടിടങ്ങളിലായി 27 കുടുംബങ്ങളിലായി 67 പേരും പടിയൂർ പഞ്ചായത്തിൽ എച്ച്‌ഡിപിContinue Reading
ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന പി ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഒൻപതാം വാർഷികത്തിലേക്ക്; സാന്ത്വനമായി മാറുന്നത് മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികൾക്ക്;കേരളീയ സമൂഹത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന പി ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഒൻപതാം വാർഷികത്തിലേക്ക്; സാന്ത്വനമായി മാറുന്നത് മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികൾക്ക്;കേരളീയ സമൂഹത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിൽ സാന്ത്വനപരിചരണ പ്രസ്ഥാനം ശക്തമായ നിലയിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾContinue Reading
മാപ്രാണത്ത് തൊണ്ണൂറു വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി അറസ്റ്റിൽ;പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാർ.
മാപ്രാണത്ത് തൊണ്ണൂറു വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി അറസ്റ്റിൽ;പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാർ. ഇരിങ്ങാലക്കുട: മാപ്രാണത്ത് എൺപതുകാരിയായ വ്യദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി പാലക്കാട് വടക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാറിനെ (36 വയസ്സ്) തൃശൂർ റൂറൽ എസ്പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർContinue Reading
മഴക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകളുടെ എകോപിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം;നഗരസഭയുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലെന്നും വിമർശനം..
മഴക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകളുടെ എകോപിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം;നഗരസഭയുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലെന്നും വിമർശനം.. ഇരിങ്ങാലക്കുട: കാലവർഷക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകൾ എകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇറിഗേഷൻ വകുപ്പ് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും താലൂക്ക് വികസനസമിതിContinue Reading
” വര്‍ണ്ണക്കുട ” യുടെ വിവരങ്ങൾ ഇനി ഓൺലൈനിൽ
” വര്‍ണ്ണക്കുട ” യുടെ വിവരങ്ങൾ ഇനി ഓൺലൈനിൽ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ഓണാഘോഷപരിപാടി ‘വര്‍ണ്ണക്കുട’ കലാകായിക സാഹിത്യ കാര്‍ഷികോത്സവത്തിന്‍റെ തത്സമയ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനായി ആരംഭിച്ച ഫേസ്ബുക്ക് പേജും വെബ്സൈറ്റും സാഹിത്യകാരിയും പത്രപ്രവർത്തകയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വര്‍ണ്ണക്കുട സ്വാഗത സംഘം ഓഫീസില്‍ നടന്ന ചടങ്ങിൽ പ്രതാപ്സിംഗ്,ജോസ് ചിറ്റിലപ്പിള്ളി, ഡോ.കെ.രാജേന്ദ്രൻ, ഷെറിൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.Continue Reading
ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു..
ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു.. ചാലക്കുടി: വിജയരാഘവപുരം ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ട്രെയിന്‍ വരുന്നതുകണ്ട് ഭയന്ന് പാലക്കുഴി പാലത്തില്‍നിന്നും തോട്ടിലേക്ക് വീണ രണ്ടു സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. വിജയരാഘവപുരം തോറോപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) ആണ് മരിച്ചത്. പരിക്കേറ്റ വി.ആര്‍.പുരം ചെമ്പോത്തിപറമ്പിൽ മുജീബിന്റെ ഭാര്യ പൗഷയെ (40) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. വി.ആര്‍.പുരത്തുനിന്നുംContinue Reading
പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ ചെറുക്കണം:മന്ത്രി കെ രാധാകൃഷ്ണൻ
പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ ചെറുക്കണം:മന്ത്രി കെ രാധാകൃഷ്ണൻ കയ്പമംഗലം: പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ വേണം ചെറുക്കേണ്ടതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ആരോഗ്യ പ്രവർത്തകർ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഈ ചെറുത്തുനിൽപ്പ് സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ മികവിനുള്ള സംസ്ഥാന കായകൽപ്പ് പുരസ്‌ക്കാരത്തിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മതിലകം ബ്ലോക്ക്Continue Reading
നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം കൈമാറി;നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും ഉദ്യോഗസ്ഥരും കൂടെയുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു…
നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം കൈമാറി;നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും ഉദ്യോഗസ്ഥരും കൂടെയുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ മാപ്രാണം സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു വീട്ടിലെത്തി കൈമാറി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായുമാണ് കൈമാറിയത്. കരുവന്നൂര്‍Continue Reading
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം; നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന നിക്ഷേപത്തിന് പ്രാധാന്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ… ഇരിങ്ങാലക്കുട: നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റം സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപത്തിലൂടെയെന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി നടത്തുന്ന നിക്ഷേപത്തിനെക്കാൾ പ്രാധാന്യമാണ് കുട്ടികളെ ഉന്നതനിലയിലേക്ക് എത്തിക്കാൻ നടത്തുന്ന നിക്ഷേപത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അനന്തമായ സാധ്യതകളാണ് വിജ്ഞാനവിസ്ഫോടനത്തിൻ്റെ കാലത്ത് പുതിയ തലമുറക്ക് മുന്നിലുള്ളത്. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് മികച്ച സ്ഥാപനത്തിൽ തന്നെ പഠനം പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ,മണ്ഡലം പ്രസിഡണ്ടുമാർ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എം പി ജാക്സൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർലിയും പറഞ്ഞു. ഉന്നത വിജയം നേടിയ ആയിരത്തോളം കുട്ടികളെയും 37 വിദ്യാലയങ്ങളെയുമാണ് ചടങ്ങിൽ ആദരിച്ചത്.
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം; നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന നിക്ഷേപത്തിന് പ്രാധാന്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ… ഇരിങ്ങാലക്കുട: നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റം സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപത്തിലൂടെയെന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി നടത്തുന്ന നിക്ഷേപത്തിനെക്കാൾ പ്രാധാന്യമാണ് കുട്ടികളെ ഉന്നതനിലയിലേക്ക് എത്തിക്കാൻ നടത്തുന്ന നിക്ഷേപത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കെടുതികൾ തുടരുന്നു; കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്;മാപ്രാണത്തും എടതിരിഞ്ഞിയിലും വീടുകൾ ഭാഗികമായി തകർന്നു..
ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കെടുതികൾ തുടരുന്നു; കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്;മാപ്രാണത്തും എടതിരിഞ്ഞിയിലും വീടുകൾ ഭാഗികമായി തകർന്നു.. ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പുഴകളുടെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളക്കെട്ടിൽ ആയതോടെ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കാറളം പഞ്ചായത്തിൽ ഇളമ്പുഴ, നന്തി തുടങ്ങിയ മേഖലകളിൽ നിന്നായി അമ്പതോളം പേരാണ് കാറളം എഎൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വന്ന് കൊണ്ടിരിക്കുന്നതായി അധികൃതർContinue Reading
























