കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവം മാർച്ച് 10 മുതൽ 16 വരെ
കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവം മാർച്ച് 10 മുതൽ 16 വരെ കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ നാടകോത്സവം കൊടുങ്ങല്ലൂരിൽ നടക്കും. മുസിരിസ് പൈതൃക പദ്ധതിയുമായി സഹകരിച്ച് മുസിരിസ് തീയ്യേറ്റര്‍ ഫെസ്റ്റ് – സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ചു നാടകങ്ങൾ അവതരിപ്പിക്കും. ഇരിക്കപിണ്ഡം കഥ പറയുന്നു (റിമംബറന്‍സ് തിയ്യേറ്റര്‍ ഗ്രൂപ്പ് വല്ലച്ചിറ – സംവിധാനം ശശിധരന് നടുവില്‍), ജാരന് (ബാക്ക് സ്റ്റേജ് കോഴിക്കോട് – സുവീരന്), തീണ്ടാരിപ്പച്ച (പ്രകാശ്കലാകേന്ദ്രംContinue Reading
മാർച്ച് 28,29 ദിവസങ്ങളിലെ ദേശീയ പണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ…
മാർച്ച് 28,29 ദിവസങ്ങളിലെ ദേശീയ പണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ… ഇരിങ്ങാലക്കുട:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള 2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻകുട്ടി അദ്ധ്യക്ഷനായി.ഉല്ലാസ് കളക്കാട്ട്,ബിജു പോൾ അക്കരക്കാരൻ,ലത ചന്ദ്രൻ,ബാബു ചിങ്ങാരത്ത്,കെ.എ.ഗോപി,യു.കെ.പ്രഭാകരൻ,കെ.എസ്.രാധാകൃഷ്ണൻContinue Reading
“പച്ചക്കുട” ഇരിങ്ങാലക്കുട മണ്ഡലത്തിനുള്ള സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി
“പച്ചക്കുട” ഇരിങ്ങാലക്കുട മണ്ഡലത്തിനുള്ള സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി ഇരിങ്ങാലക്കുട:പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതിയാണ് പച്ചക്കുട. ഉന്നത വിദ്യഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് രൂപരേഖയായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലക്ക്Continue Reading
ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം.
ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം.സിഡിഎസ് നമ്പർ ഒന്നിൻ്റെ ചെയർപേഴ്സനായി എൽഡിഎഫിലെ ടി കെ പുഷ്പാവതിയും വൈസ് – ചെയർപേഴ്സനായി എൽഡിഎഫിലെ കാഞ്ചന ക്യഷ്ണനെയും തിരഞ്ഞെടുത്തു.ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ ടി കെ പുഷ്പാവതിക്കും എതിർ സ്ഥാനാർഥി യുഡിഎഫിലെ സുരഭി വിനോദിനും 11 വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ടി കെ പുഷ്പാവതിയെ തിരഞ്ഞെടുത്തത്.ഒരു വോട്ട് അസാധുവായി. വൈസ് – ചെയർപേഴ്സൻContinue Reading
പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള സിപിഐ ഘടക സമ്മേളനങ്ങൾ ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 20 ന് ആരംഭിക്കും.
പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള സിപിഐ ഘടക സമ്മേളനങ്ങൾ ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 20 ന് ആരംഭിക്കും. ഇരിങ്ങാലക്കുട :സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ഘടക സമ്മേളനങ്ങൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഫെബ്രുവരി 20 മുതൽ ആരംഭിക്കും. ഫെബ്രുവരി 20 മുതൽ ഏപ്രിൽ 10 വരെ ബ്രാഞ്ച് സമ്മേളനവും ഏപ്രിൽ 2,3 പടിയൂർ സൗത്ത്, ഏപ്രിൽ 9,10 ആളൂർ, ഏപ്രിൽ 23,24 പടിയൂർ നോർത്ത്, മെയ് 7,8 കാറളം, മെയ്Continue Reading
മുപ്പത് ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് പേർ കൊടകരയിൽ പിടിയിൽ ;പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയിൽ…
മുപ്പത് ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് പേർ കൊടകരയിൽ പിടിയിൽ ;പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയിൽ… കൊടകര: വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. തൃശൂർ ചിയ്യാരം ബിസ്കറ്റ് കമ്പനിക്ക് സമീപംContinue Reading
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന്..
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന്.. ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന് ആഘോഷിക്കും. ജില്ലാ ഭരണകൂടത്തിൻ്റെയും റവന്യു, പോലീസ്,ആരോഗ്യ വകുപ്പുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഘോഷങ്ങളെന്ന് സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.20 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനം, തുടർന്ന് ക്ഷേത്ര ചടങ്ങുകൾ, 9 ന്Continue Reading
60-മത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 4 മുതൽ 7 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ..
60-മത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 4 മുതൽ 7 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ.. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ നടന്നു വരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൽ തോമസ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള 60 മത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 4 മുതൽ 7 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ അരങ്ങേറും.വിവിധ സർവകലാശാലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെൻ്റിൽContinue Reading
2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം നേടിയ റഷ്യൻ, ഫിന്നിഷ് ഭാഷകളിലായുള്ള ” കംപാർട്ട്മെൻ്റ് നമ്പർ 6 ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം നേടിയ റഷ്യൻ, ഫിന്നിഷ് ഭാഷകളിലായുള്ള ” കംപാർട്ട്മെൻ്റ് നമ്പർ 6 ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.മോസ്കോ സർവ്വകലാശാലയിലെ വിദ്യാർഥിനിയായ ഫിൻലാൻ്റുകാരി ലോറ, 5000 വർഷങ്ങളുടെ പഴക്കമുള്ള റോക്ക് പെയിൻ്റിംഗുകൾ തേടി റഷ്യയിലൂടെ നടത്തുന്ന ദീർഘമായ ട്രെയിൻ യാത്രക്കിടയിൽ റഷ്യൻ മൈനിൽ ജോലി ചെയ്യുന്ന യുവാവുമായി സൗഹ്യദത്തിലാകുന്നു. ലോറയുടെ റഷ്യൻ കൂട്ടുകാരി ഐറിനയുടെContinue Reading
മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ
മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ കൊടുങ്ങല്ലൂർ:ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി ചളിങ്ങാട് പോകാക്കില്ലത്ത് വീട്ടിൽ നഹാസ് (21) എന്ന ആളേയും പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം കൊടുങ്ങല്ലുർ ഡി.വൈ.എസ്.പി. സലീഷ് എൻ എസിൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ്Continue Reading