അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും…
അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും… ഇരിങ്ങാലക്കുട: അയൽവാസിയുടെ പ്രവൃത്തികൾ തൻ്റെ ആരോഗ്യത്തെയും ജീവിതത്തെയും അപകടരമായ തലത്തിൽ ബാധിച്ചിരിക്കുകയാണെന്ന പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗറിൽ താമസിക്കുന്ന കൊഴലിപറമ്പിൽ വീട്ടിൽ ഡോ. കെ എ സ്റ്റീഫൻസനാണ് അയൽവാസിയായ പൗലോസ് ചേറ്റുപുഴക്കാരനും കുടുംബത്തിനുമെതിരെ പരാതി ഉയർത്തിരിക്കുന്നത്. അയൽവാസിയുടെ അടുക്കളയിൽ നിന്നുള്ള എക്സ്ഹോസ്റ്റർ വമിപ്പിക്കുന്ന ചാരവും പുകയും തൻ്റെ കിടപ്പുമുറിയിലേക്കും ഹാളിലേക്കുമാണ്Continue Reading
കാറളത്ത് കോളേജ് വിദ്യാർഥിനിയുടെ മരണം; ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്..
കാറളത്ത് കോളേജ് വിദ്യാർഥിനിയുടെ മരണം; ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്.. ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ കോളേജ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്.ഫെബ്രുവരി പത്തിന് ഉച്ചയോടെയാണ് കിഴുത്താണി മനപ്പടിയിൽ പെരുമ്പിള്ളി ജ്യോതിപ്രകാശിൻ്റെ മകൾ സാന്ത്വനയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ സമയത്ത് രണ്ട് ചെറുപ്പക്കാർ വീടിൻ്റെ പരിസരത്ത് ഉണ്ടായിരുന്നതായും ഇവരാണ് കുട്ടി കിണറ്റിൽ വീണ വിവരം കുട്ടിയുടെ അമ്മയെContinue Reading
94 മത് അക്കാദമി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹദിയുടെ ‘ എ ഹീറോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 25ന് സ്ക്രീൻ ചെയ്യുന്നു.കടബാധ്യതയുടെ പേരിൽ ജയിലിലായ റഹീം, രണ്ട് ദിവസത്തേക്കായി പുറത്തിങ്ങിയപ്പോൾ സഹോദരീ ഭർത്താവുമായി ചേർന്ന് ബാധ്യതകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങളാണ് 127 മിനിറ്റ് ഉള്ള ചിത്രം പറയുന്നത്.2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ റഷ്യൻ ചിത്രമായ ” കംപാർട്മെൻ്റ് നമ്പർ 6 ” നോടൊപ്പം ” എ ഹീറോ” ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം പങ്കിട്ടിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..
94 മത് അക്കാദമി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹദിയുടെ ‘ എ ഹീറോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 25ന് സ്ക്രീൻ ചെയ്യുന്നു.കടബാധ്യതയുടെ പേരിൽ ജയിലിലായ റഹീം, രണ്ട് ദിവസത്തേക്കായി പുറത്തിങ്ങിയപ്പോൾ സഹോദരീ ഭർത്താവുമായി ചേർന്ന് ബാധ്യതകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങളാണ് 127 മിനിറ്റ് ഉള്ള ചിത്രം പറയുന്നത്.2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ റഷ്യൻ ചിത്രമായ ” കംപാർട്മെൻ്റ് നമ്പർ 6 ” നോടൊപ്പംContinue Reading
ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന;കല്ലട റീജൻസിയിൽ നിന്നും സെവൻസീസിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു…
ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന;കല്ലട റീജൻസിയിൽ നിന്നും സെവൻസീസിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വത്തിൽ നടത്തിയ റെയ്ഡിൽ പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളായ കല്ലട റീജൻസി, സെവൻസീസ് എന്നിവടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രാവിലെ 6.30 മുതൽ 10 മണി വരെയായി പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലാണ് ഒരു ഇടവേളക്ക് ശേഷം ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.ചിക്കൻ, മട്ടൺ, ബീഫ് ഉൾപ്പെടെയുള്ളവയാണ്Continue Reading
മൂത്രതടസ്സത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികൻ്റെ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ.
മൂത്രതടസ്സത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികൻ്റെ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട: മൂത്രതടസ്സത്തെ തുടർന്ന് സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികൻ്റെ മൂത്രസഞ്ചിയിൽ നിന്ന് ആയിരത്തിലേറെ നിന്ന് പുറത്തെടുത്തത് ആയിരത്തലേറെ കല്ലുകൾ. വള്ളിവട്ടം സ്വദേശിയായ 79 കാരനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രണ്ടര മണിക്കൂർ നീണ്ടു നിന്ന എൻഡോസകോപ്പിക് സർജറിയിലൂടെയാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്. സ്കാനിംഗിൽ കല്ലുകൾ അത്ര ദൃശ്യമായിരുന്നില്ലെന്നും കല്ലുകൾ ബ്ലോക്കായി മൂത്രസഞ്ചിയിൽContinue Reading
പുതുക്കാട് ദേശീയപാതയോരത്തെ എടിഎം കവര്‍ച്ചാ കേസില്‍ ഹരിയാന സ്വദേശികളായ രണ്ട് പ്രതികള്‍ അറസ്റ്റിൽ; പിടിയിലായത് രാജ്യത്തെ വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയവർ..
പുതുക്കാട് ദേശീയപാതയോരത്തെ എടിഎം കവര്‍ച്ചാ കേസില്‍ ഹരിയാന സ്വദേശികളായ രണ്ട് പ്രതികള്‍ അറസ്റ്റിൽ; പിടിയിലായത് രാജ്യത്തെ വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയവർ. പുതുക്കാട്: ദേശീയപാതയോരത്തെ എടിഎം കവർച്ച കേസിൽ ഹരിയാന ലോഹിന്ദ് ജില്ല സ്വദേശികളായ തൗഫീഖ് (34), വാറിദ് ഖാൻ (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിൻ്റെ നിർദ്ദേശാനുസരണം പുതുക്കാട് സി ഐ ടി എൻ ഉണ്ണിക്യഷ്ണൻ്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.പ്രതികള്‍ സഞ്ചരിച്ച ട്രയിലര്‍ ലോറിയുടെ നമ്പര്‍Continue Reading
സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം.
സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട: സഹകരണ നിക്ഷേപം നാടിന്റെ തുടർ വികസനത്തിന് ‘ എന്ന മുദ്രാവാക്യം ഉയർത്തി 6000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കാനുള്ള സഹകരണ നിക്ഷേപ യജ്ഞത്തിന് തൃശ്ശൂർ ജില്ലയിൽ തുടക്കമായി. മുതിർന്ന പൗരന്മാർക്ക് 7.5% വും മറ്റുള്ളവർക്ക് 7%വും നിക്ഷേപ പലിശ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുകുന്ദപുരം സർക്കിളിലെ പുല്ലൂർ സഹകരണ ഹാളിൽ നടന്ന ജില്ലാ തല നിക്ഷേപ സമാഹരണContinue Reading
ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയുമായി ഇരിങ്ങാലക്കുട നഗരസഭ; എംസിഎഫുകൾ നിർമ്മിച്ചത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി…
ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയുമായി ഇരിങ്ങാലക്കുട നഗരസഭ; എംസിഎഫുകൾ നിർമ്മിച്ചത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി… ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ പദ്ധതി.2021-22 വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റികൾ 20,27,34,35 വാർഡുകളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.46 തൊഴിൽ ദിനങ്ങൾContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി..
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി.. ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ രണ്ടു റോഡുകളും മുരിയാട് പഞ്ചായത്തിലെ മൂന്നു റോഡുകളും ആളൂര്‍ പഞ്ചായത്തിലെ നാലു റോഡുകളും വേളൂക്കര പഞ്ചായത്തിലെ രണ്ടു റോഡുകളും പടിയൂര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളും, കൂടാതെContinue Reading
കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ
കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ വിഷവായു തുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കി . ചന്തപ്പുര ഉഴവത്തുകടവിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമContinue Reading