ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ വീട് ഭാഗികമായി കത്തി നശിച്ചു..
ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ വീട് ഭാഗികമായി കത്തി നശിച്ചു.. ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ തീപ്പിടുത്തത്തെ തുടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു.പഞ്ചായത്തിലെ പത്താം വാർഡിൽ കൊരുമ്പിശ്ശേരിയിൽ പോക്കരുപറമ്പിൽ ഭാരതിയുടെ (67) ഓടിട്ട വീടിൻ്റെ അടുക്കള ഭാഗമാണ് കത്തി നശിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അടുക്കളയിലെ വിറക് അടുപ്പിൽ നിന്ന്Continue Reading
യുവാവിനെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ…
യുവാവിനെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ… ഇരിങ്ങാലക്കുട :ആളൂരിൽ പണയ വാഹനം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പുത്തൻചിറ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാലംഗ സംഘം അറസ്റ്റിലായി. പറവൂർ താന്നിപ്പാടം സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മുക്താർ (30 വയസ്സ്),ആളംതുരുത്ത് സ്വദേശികളായ കണ്ണൻചക്കശ്ശേരി വീട്ടിൽ നിസ്സാം ( 30 വയസ്സ് ),കൈതക്കൽ വീട്ടിൽ അൻഷാദ് ( 31 വയസ്സ് ),വടക്കും പുറം കൂട്ടുകാട് സ്വദേശി പൊന്നാഞ്ചേരി വീട്ടിൽ അരുൺ (24 വയസ്സ്)Continue Reading
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ; പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനവും കെ ഇ ഇസ്മയിൽ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും…
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ; പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനവും കെ ഇ ഇസ്മയിൽ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട : സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ജൂലൈ 8, 9, 10 തീയതികളിൽ താണിശ്ശേരിയിൽ നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്‍റെ ഭാഗമായി ജൂലായ് 8 ന് രാവിലെ 8 മണിക്ക് കാട്ടൂരില്‍ നിന്നും സി.പി.ഐContinue Reading
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്. സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് 3 വയസ്സും 11 മാസവും പ്രായമുള്ളContinue Reading
നാലമ്പല തീർഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടി സർവീസുകൾ; ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് സർവീസുകൾ; സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി ഡോ ആർ ബിന്ദു…
നാലമ്പല തീർഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടി സർവീസുകൾ; ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് സർവീസുകൾ; സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: നാലമ്പല തീർഥാടകർക്കായി ഇത്തവണ എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടിസി സർവീസുകൾ. മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന നാലമ്പലകോഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.Continue Reading
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയ്ക്ക് ഫാ. സെബാസ്റ്റിയന്‍ ഈഴേക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. നൗജിന്‍ വിതയത്തില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന്Continue Reading
ത്യപ്രയാർ, കാട്ടൂർ റൂട്ടുകളിലെ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം; മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം…
ത്യപ്രയാർ, കാട്ടൂർ റൂട്ടുകളിലെ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം; മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം… ഇരിങ്ങാലക്കുട: ത്യപ്രയാർ, കാട്ടൂർ, മൂന്നുപീടിക റൂട്ടുകളിലെ ബസുകൾ ഠാണാവിൽ പോകാതെ ബസ്സ് സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. വിഷയത്തിന്Continue Reading
അമ്പത് ലക്ഷം രൂപ ചിലവിൽ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു;പൊളിച്ചത് നാലമ്പല തീർഥാടകർ ആശ്രയിക്കുന്ന റോഡ്;പ്രതിഷേധവുമായി പഞ്ചായത്തും പായമ്മൽ ദേവസ്വവും; ഉടൻ പുനർനിർമ്മിക്കുമെന്ന ഉറപ്പുമായി വാട്ടർ അതോറിറ്റി അധികൃതർ…
അമ്പത് ലക്ഷം രൂപ ചിലവിൽ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു;പൊളിച്ചത് നാലമ്പല തീർഥാടകർ ആശ്രയിക്കുന്ന റോഡ്;പ്രതിഷേധവുമായി പഞ്ചായത്തും പായമ്മൽ ദേവസ്വവും; ഉടൻ പുനർനിർമ്മിക്കുമെന്ന ഉറപ്പുമായി വാട്ടർ അതോറിറ്റി അധികൃതർ… ഇരിങ്ങാലക്കുട: 50 ലക്ഷം രൂപ ചിലവ് ചെയ്ത് റീ ടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു. പൂമംഗലം പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ച ഒലുപ്പൂക്കഴ-കോടംകുളം റോഡിനാണ് ഈ ദുർവിധി.പടിയൂർ-പൂമംഗലം പഞ്ചായത്തുകളെ ബന്ധപ്പെടുത്തുകയും നാലമ്പല തീർഥാടകർContinue Reading
തീരദേശത്തെ ജനസാഗരമാക്കി മാര്‍തോമാ രക്തസാക്ഷിത്വ ജൂബിലി തീര്‍ത്ഥാടനം; ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി
തീരദേശത്തെ ജനസാഗരമാക്കി മാര്‍തോമാ രക്തസാക്ഷിത്വ ജൂബിലി തീര്‍ത്ഥാടനം; ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി കൊടുങ്ങല്ലൂർ: മതസൗഹാര്‍ദ്ദവും ക്രൈസ്തവ കൂട്ടായ്മയും വിളംബരം ചെയ്ത് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ആയിരക്കണക്കിനു വിശ്വാസികള്‍ അണിനിരന്ന ഉജ്ജ്വല പദയാത്രയെ തുടര്‍ന്ന് ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലി ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്Continue Reading
മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന രണ്ടംഗ സംഘം പോലീസ് വലയിൽ..
മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന രണ്ടംഗ സംഘം പോലീസ് വലയിൽ.. കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ഹാർബറിൽ നിന്നും മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട രണ്ടുപേരെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള പോലീസ് സംഘവും തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘം പിടികൂടി. മത്സ്യതൊഴിലാളികളായ കൂളിമുട്ടം പൊക്ലായി സ്വദേശികളായ പുന്നക്കതറയിൽ വീട്ടിൽ അരുൺ (35) കൊട്ടെക്കാട്ട് ഹൗസിൽContinue Reading