മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ …
മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുടയിൽ നാളെ തുടക്കമാവുന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ‘പച്ചക്കുട – കുംഭവിത്തു മേള’ ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളുംContinue Reading
തുമ്പൂരിൽ രണ്ടര വയസ്സായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി
തുമ്പൂരിൽ രണ്ടര വയസ്സായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി ഇരിങ്ങാലക്കുട: രണ്ടര വയസായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം മാടമ്പത്ത് വീട്ടില്‍ ബിനോയ് (48) ആണ് മകന് അഭിജിത്ത് കൃഷ്ണയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വീടിനു പിറകിലെ വര്‍ക്ക് ഏരിയയിലാണ് ഇയാളെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സമീപത്തുതന്നെ കുഞ്ഞിന്റെ മൃതദേഹവും ഉണ്ടായിരുന്നു. വീടിന്റെ ഇറയത്ത് വെള്ളം നിറച്ച് വെച്ച ബക്കറ്റിന് സമീപത്താണ്Continue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും …
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും … ഇരിങ്ങാലക്കുട : ഗാർഹിക പീഡനങ്ങളെയും യാഥാസ്ഥിതിക സാഹചര്യങ്ങളെയും വെല്ലുവിളിച്ച് സ്കൂൾ വിദ്യാർഥിനിയായ മകളെയും കൊണ്ട് ഭർത്യ ഗ്യഹത്തിൽ നിന്നിറങ്ങിപ്പോകുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ കന്നട ചിത്രം കോളി എസ്റു നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി.Continue Reading
വനിതാ ദിനത്തിൽ സ്ത്രീ പക്ഷ സിനിമകളുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; മഹാനന്ദയുടെ പ്രദർശനം നാളെ രാവിലെ 10 ന് …
വനിതാ ദിനത്തിൽ സ്ത്രീ പക്ഷ സിനിമകളുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; മഹാനന്ദയുടെ പ്രദർശനം നാളെ രാവിലെ 10 ന് … ഇരിങ്ങാലക്കുട : വനിതാ ദിനത്തിൽ സ്ത്രീപക്ഷസിനിമകളുടെ പാക്കേജുമായി നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള . മേളയുടെ ആറാമത് ദിനമായ നാളെ (മാർച്ച് 8 ) രാവിലെ 10 ന് മാസ് മൂവീസിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മഹാശ്വേതദേവിയുടെ ജീവിതത്തെയും രചനകളെയും ആസ്പദമാക്കി അരിന്ദം സിൽ സംവിധാനംContinue Reading
ഉന്നത വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തെ ജനകീയമായി നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ; കെ റെയിലിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം …
ഉന്നത വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തെ ജനകീയമായി നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ; കെ റെയിലിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം … ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങളെ ജനകീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍. ജനവിധിയെ അട്ടിമറിക്കുന്ന സമീപനങ്ങളിലേക്ക് നീങ്ങുന്ന ഗവര്‍ണറുടെ നീക്കം ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്. സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിContinue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന…
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന… ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന. രാജ്യത്ത് വിവരാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും നേരിടുന്ന അടിച്ചമർത്തലുകളാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ജോയ് മാത്യു, ശ്രീജിത്ത് രവി ,കോട്ടയം നസീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ നിലപാടുകൾ തന്നെയാണ് സംവിധായകൻ ചിത്രത്തിലൂടെ വ്യക്തമാക്കുന്നതെന്ന് പ്രദർശനത്തിന്Continue Reading
സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺകാവൽ; മന്ത്രി ഡോ. ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു …
സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺകാവൽ; മന്ത്രി ഡോ. ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു … ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ പെൺ കാവൽ വഴി സ്ത്രീകളുടെ നേതൃ ശേഷിയും പങ്കാളിത്തവും വർധിപ്പിക്കാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും ക്രൈസ്റ്റ്Continue Reading
ജനകീയ പ്രതിരോധജാഥക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം;ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കൊണ്ടുവരാമെന്ന നരേന്ദ്രമേദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് എം.വി ഗോവിന്ദന് മാസ്റ്റര്‍
ജനകീയ പ്രതിരോധജാഥക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വല സ്വീകരണം;ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കൊണ്ടുവരാമെന്ന നരേന്ദ്രമേദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് എം.വി ഗോവിന്ദന് മാസ്റ്റര്‍ ഇരിങ്ങാലക്കുട: ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണം കേരളത്തില്‍ കൊണ്ടുവരാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം കേരളത്തില്‍ നടപ്പിലാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാസ്റ്റര്‍ . സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ തകര്‍ക്കാനുള്ള ശ്രമംContinue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധ നേടി ജോൺ ; കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാൻ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ….
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധ നേടി ജോൺ ; കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാൻ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു …. ഇരിങ്ങാലക്കുട : ഭൂമിയിലേക്കും മണ്ണിലേക്കും ക്യാമറ തിരിച്ച് വച്ച ചലച്ചിത്ര പ്രതിഭയുടെ അവസാന നാളുകൾ പ്രമേയമാക്കിയ ” ജോൺ ” നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധ നേടി. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രേംചന്ദ്Continue Reading
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തരമേള; കയ്യടികൾ നേടി ബംഗാളി ചിത്രം അപരാജിതോ ; നാളെ മേളയിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് മലയാള ചിത്രങ്ങൾ …
നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തരമേള; കയ്യടികൾ നേടി ബംഗാളി ചിത്രം അപരാജിതോ ; നാളെ മേളയിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് മലയാള ചിത്രങ്ങൾ … ഇരിങ്ങാലക്കുട: നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ കയ്യടികൾ നേടി ബംഗാളി ചിത്രമായ അപരാജിതോ . ലോക സിനിമയെ വിസ്മയിപ്പിച്ച പഥേർ പാഞ്ചാലിയുടെ നിർമ്മാണ വേളയിൽ ചലച്ചിത്ര ഇതിഹാസം സത്യജിത്റേ നേരിട്ട വെല്ലുവിളികളും ധർമ്മസങ്കടങ്ങളും പ്രമേയമാക്കി അനിക് ദത്ത ഒരുക്കിയ 138 മിനിറ്റുള്ള ചിത്രംContinue Reading
























