ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്; ചാലക്കുടി ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്…
ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്; ചാലക്കുടി ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്… തൃശ്ശൂർ:ജില്ലയിൽ നാളെ (സെപ്റ്റംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതുപോലെ ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ടെന്ന്Continue Reading
സമൂഹമാധ്യമം വഴി പരാതി ;ബൈക്കിൽ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി..
സമൂഹമാധ്യമം വഴി പരാതി ;ബൈക്കിൽ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി.. ചാലക്കുടി: മയക്കുമരുന്നിനെതിരെ കേരള എക്‌സൈസ് വകുപ്പിന്റെ പുതിയ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സമൂഹമാധ്യമം വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി മേലൂരിൽ നിന്നും രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസ് ന്റെ നേതൃത്വത്തിൽ ഉള്ള റേഞ്ച് പാർട്ടി പിടികൂടി. ചാലക്കുടി മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശി ചെമ്മീന്നാട്ടിൽ സുബ്രൻ മകനുംContinue Reading
241 വിഭവങ്ങളുമായി ക്രൈസ്റ്റിൽ മെഗാ ഓണസദ്യ ; ലിംക റിക്കോർഡിൽ ഇടം തേടുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ…
241 വിഭവങ്ങളുമായി ക്രൈസ്റ്റിൽ മെഗാ ഓണസദ്യ ; ലിംക റിക്കോർഡിൽ ഇടം തേടുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ… ഇരിങ്ങാലക്കുട: വിഭവ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയ മെഗാ ഓണസദ്യ ശ്രദ്ധേയമായി. പതിനെട്ട് തരം പായസങ്ങൾ അടക്കം 241 ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ ടി എൻContinue Reading
ഓണം സ്പെഷ്യൽ ഡ്രൈവ്; കഞ്ചാവും ചാരായവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ..
ഓണം സ്പെഷ്യൽ ഡ്രൈവ്; കഞ്ചാവും ചാരായവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ.. ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐ പി എസ് ൻ്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഓണത്തിന് ഇരിങ്ങാലക്കുട ,വെള്ളാങ്ങല്ലൂർ മേഖലകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളാങ്ങല്ലൂർ അമ്മാട്ടുക്കുളം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ സജീവൻ എന്ന പരുന്ത് സജീവനെ (42)അറസ്റ്റ് ചെയ്തു. പ്രതിയുടെContinue Reading
ചാരായവും വാറ്റ് ഉപകരണങ്ങളുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ..
ചാരായവും വാറ്റ് ഉപകരണങ്ങളുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ.. ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓണ സീസൺ മുന്നിൽ കണ്ട് വെള്ളാങ്ങല്ലൂർ,നടവരമ്പ് പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി തയ്യാറാക്കി വച്ചിരുന്ന വാഷും , വാറ്റ് ചാരായവും, വാറ്റ് ഉപകരണങ്ങളും ഇരിങ്ങാലക്കുട പോലിസ് പിടിച്ചെടുത്തു സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഡിവൈഎസ്പി ബാബു കെ തോമസിൻ്റെ നിർദ്ദേശാനുസരണം സിഐ അനീഷ് കരീമിൻ്റെContinue Reading
ഗുണ്ടാ ആക്രമണം; മൂന്ന് പ്രതികൾ മാള പോലീസിൻ്റെ പിടിയിൽ..
ഗുണ്ടാ ആക്രമണം; മൂന്ന് പ്രതികൾ മാള പോലീസിൻ്റെ പിടിയിൽ.. മാള : മാള വലിയപറമ്പിൽ ബ്ലോക്ക് ഓഫീസിനു സമീപം റോഡിൽ വച്ച് അരിയംവേലിൽ വീട്ടിൽ സഹജൻ (59) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രമോദ് (29) , വലിയപറമ്പ് സ്വദേശികളായ പള്ളിയിൽ വീട്ടിൽ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടിൽ രാജീവ് (42) എന്നിവരെ മാള സിഐ സജിൻ ശശി അറസ്റ്റ് ചെയ്തു. വധശ്രമമടക്കംContinue Reading
മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി..
മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 10 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 4 മണിക്ക്Continue Reading
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ഭക്ഷ്യവിതരണ വകുപ്പിൻ്റെ നേത്യത്വത്തിൽ പരിശോധന; എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്…
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ഭക്ഷ്യവിതരണ വകുപ്പിൻ്റെ നേത്യത്വത്തിൽ പരിശോധന; എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്… ഇരിങ്ങാലക്കുട: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണത്തിൻ്റെ മുന്നോടിയായി മുകുന്ദപുരം താലൂക്ക് സപ്ലെ ആഫീസർ ജോസഫ് ആന്റോയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റിലെ പൊതുവിപണി പരിശോധന . വില വിവരം പ്രദർശിപ്പിക്കാതിരിക്കൽ, അളവുതൂക്ക ഉപകരണങ്ങൾ മുദ്രവക്കാതിരിക്കൽ ,കരിഞ്ചന്തയും, പൂഴ്ത്തി വെയ്‌പ്പും എന്നീ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന. അരി മൊത്തവ്യാപാര കേന്ദ്രങ്ങൾ, പലവ്യഞ്ജന, പച്ചക്കറി, മൽസ്യ മാംസ വിൽപ്പന കേന്ദ്രങ്ങൾ,Continue Reading
ചാലക്കുടിയിൽ ടാങ്കർ ലോറി സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു..
ചാലക്കുടിയിൽ ടാങ്കർ ലോറി സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു.. ചാലക്കുടി: ടാങ്കർ ലോറി സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു.ദേശീയ പാതയിൽ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിൽ ഉച്ചയോടെ ആയിരുന്നു അപകടം. പോട്ട നൊച്ചുവളപ്പിൽ ലോനപ്പൻ (72) ആണ് മരിച്ചത്. എല്യയാണ് ഭാര്യ.ജസ്റ്റിൻ, ലിബിൻ, ജിനോയ്, ജിൻസി എന്നിവർ മക്കളും സ്നേഹ, അൻസ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ 11 ന് പോട്ട ചെറുപുഷ്പം ദേവാലയത്തിൽ നടത്തും.Continue Reading
കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോണത്തുകുന്ന് ഇരേഴത്ത് വീട്ടിൽ പരേതനായ രാമൻ മകൻ സിജോഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കരൂപ്പടന്ന പാരിജാതപുരം ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു അപകടം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സിജോഷ് നാട്ടിൽ കച്ചവട സ്ഥാപനം ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. സതിയാണ് അമ്മ.Continue Reading