ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം…
ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം… ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്. പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ് (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.Continue Reading
കോട്ടപ്പുറം വള്ളംകളിയോടനുബന്ധിച്ച് നടന്ന ഓണക്കളിക്ക് അഭിനന്ദന പ്രവാഹം; ഓണക്കളിക്ക് നേത്യത്വം നല്കിയത് അസ്മാബി കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയും കുടുംബംഗങ്ങളും …
കോട്ടപ്പുറം വള്ളംകളിയോടനുബന്ധിച്ച് നടന്ന ഓണക്കളിക്ക് അഭിനന്ദന പ്രവാഹം; ഓണക്കളിക്ക് നേത്യത്വം നല്കിയത് അസ്മാബി കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയും കുടുംബംഗങ്ങളും … കൊടുങ്ങല്ലൂർ:ചാമ്പ്യൻസ് ബോട്ട് ലീഗ് 2022ൻ്റെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച കൊടുങ്ങല്ലൂർ കോട്ടപ്പുറം വള്ളംകളിയിലെ കലാസാംസ്കാരിക പരിപാടിയിൽ അവതരിപ്പിച്ച ഓണക്കളി ടീമിന് അഭിനന്ദനവുമായി ചാലക്കുടി എം.പി. ബെന്നി ബെഹ്നാൻ. പ്രായത്തെ തോല്പിക്കുന്ന ചുറുചുറുക്കും ആവേശവും ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. എം.ഇ.എസ്. അസ്മാബി കോളേജ് അലൂംനി കൂട്ടായ്മകളിലൊന്നായ ‘ക്രിയേറ്റീവ്Continue Reading
ഒടുവിൽ ‘മോക്ക കഫേ’ അടച്ച് പൂട്ടി ; രേഖകളില്ലാതെ പ്രവർത്തിച്ചത് എട്ട് മാസത്തോളം …
ഒടുവിൽ ‘മോക്ക കഫേ’ അടച്ച് പൂട്ടി ; രേഖകളില്ലാതെ പ്രവർത്തിച്ചത് എട്ട് മാസത്തോളം … ഇരിങ്ങാലക്കുട: നഗര ഹൃദയത്തിൽ നിയമവിരുദ്ധമായി എട്ട് മാസങ്ങളോളം പ്രവർത്തിച്ച ‘ മോക്ക കഫേ’ ഒടുവിൽ അടച്ച് പൂട്ടി. ആൽത്തറയ്ക്കടുത്ത് താത്കാലിക ഷെഡ്ഡിന്റെ കിഴക്കേ ഭാഗത്ത് നഗരസഭ അധികൃതരുടെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാണ് മോക്ക കഫേ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് മാസങ്ങൾക്ക് മുമ്പ് കഫേയിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത വേളയിൽ ലൈസൻസ് ഇല്ലാതെയാണ്Continue Reading
കോട്ടപ്പുറം കായലിന്റെ ജലരാജാക്കൻമാരായി മഹാദേവിക്കാട് കാറ്റിൽ തെക്കേതയ്യിൽ ചുണ്ടൻ വള്ളവും, തുരുത്തിപുറവും
കോട്ടപ്പുറം കായലിന്റെ ജലരാജാക്കൻമാരായി മഹാദേവിക്കാട് കാറ്റിൽ തെക്കേതയ്യിൽ ചുണ്ടൻ വള്ളവും, തുരുത്തിപുറവും കൊടുങ്ങല്ലൂർ: ആർപ്പുവിളികളുടെയും ആരവത്തിന്റെയും ആവേശത്തിരയിൽ കോട്ടപ്പുറം കായലിലെ ഓളപരപ്പിൽ വിജയം നേടി പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതയ്യിൽ ചുണ്ടൻ വള്ളവും തുരുത്തിപുറം ചെറുവള്ളവും നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനം വഹിച്ച ക്ലബ്ബുകളുടെ ചുണ്ടൻ വള്ളങ്ങൾ തമ്മിൽ നടന്ന ഉജ്ജ്വലമായ പോരാട്ടത്തിനൊടുവിലാണ് പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതയ്യിൽ ചുണ്ടൻവള്ളം ഒന്നാംContinue Reading
കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ …
കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യമെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു,ബാലവേദി എടതിരി ഞ്ഞി മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ബാലവേദി കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഘാടക സമിതി ചെയർമാൻ മുരളി മണക്കാട്ടുപടിContinue Reading
കൊലപാതക കേസിലെ പ്രതി കൊടകര രഞ്ജു കഞ്ചാവുമായി പിടിയിൽ
കൊലപാതക കേസിലെ പ്രതി കൊടകര രഞ്ജു കഞ്ചാവുമായി പിടിയിൽ ചാലക്കുടി:ജില്ലയിലെ മുഖ്യ കഞ്ചാവ് കേസ് പ്രതികളിൽ ഒരാളായ കൊടകര രഞ്ജു കഞ്ചാവുമായി പോലീസ് പിടിയിൽ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, തൃശൂർ റൂറൽ ജില്ലാ കെ നയൻ സ്‌ക്വാഡും, വെള്ളിക്കുളങ്ങര പോലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് കൊടകര നമ്പുകുളങ്ങര വീട്ടിൽ രഞ്ജു (35) എന്നയാളെContinue Reading
തൊഴിൽസഭയിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ …
തൊഴിൽസഭയിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ … ഇരിങ്ങാലക്കുട: രണ്ട് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പു നൽകുകയാണ് തൊഴിൽസഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴില്‍സഭയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൊഴിൽ ഇല്ലാത്ത വീട്ടമ്മമാരെ അന്വേഷിച്ച് സർക്കാരിന്റെ ഏജൻസിയായി കുടുംബശ്രീ വീടുകളിൽ എത്തുകയാണ്.Continue Reading
ഉപജില്ല സ്കൂൾ കലോത്സവം നവംബർ 8 മുതൽ 11 വരെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിൽ ; സംഘാടക സമിതി രൂപീകരിച്ചു..
ഉപജില്ല സ്കൂൾ കലോത്സവം നവംബർ 8 മുതൽ 11 വരെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിൽ ; സംഘാടക സമിതി രൂപീകരിച്ചു.. ഇരിങ്ങാലക്കുട:ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 8 , 9, 10 , 11 തീയതികളിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ നടക്കും. ഒമ്പത് വേദികളിലായിട്ടാണ് കലോൽസവ പരിപാടികൾ നടത്തുന്നത്. പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.സംഘാടക സമിതി രൂപീകരണയോഗം എച്ച് .ഡി.പി. സമാജം ഹയർ സെക്കണ്ടറി സ്ക്കൂളിൽContinue Reading
ഫ്രഞ്ച് ചിത്രമായ ” വോർട്ടക്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …
ഫ്രഞ്ച് ചിത്രമായ ” വോർട്ടക്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … ഇസ്താൻബുൾ ഉൾപ്പെടെ 2022 ലെ നാല് അന്തർദേശീയ ചലച്ചിത്ര മേളകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” വോർട്ടക്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 14 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ജീവിതത്തിന്റെ അവസാന നാളുകൾ ഒരു അപ്പാർട്മെന്റിൽ ചിലവഴിക്കുന്ന എഴുത്തുകാരനും മറവി രോഗമുള്ള റിട്ട. സൈക്യാട്രിസ്റ്റുമായ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാനContinue Reading
ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി ഡ്രൈവർ പിടിയിൽ;പിടിയിലായത് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ….
ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി ഡ്രൈവർ പിടിയിൽ;പിടിയിലായത് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ …. ചാലക്കുടി: കോടതി ജംഗ്ഷനു സമീപം അപകടമുണ്ടാക്കി നിർത്താതെ പോയ ലോറി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ് നാട്ടിൽ കണ്ടെത്തി. തമിഴ്നാട് ഉടുമൽപേട്ടൈ താലൂക്കിൽ കൊടിഞ്ഞിയം വില്ലേജ് ജെഎൻപാളയം സ്വദേശി ആയാദുരൈ (23 വയസ്) യാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള TN78AY 4479 എന്ന രജിസ്ട്രേഷൻContinue Reading