ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382പരാതികള്‍…
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382പരാതികള്‍… ഇരിങ്ങാലക്കുട:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളിൽ ഇരയാകുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്ന സഖി-വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382 പരാതികള്‍. കോവിഡ് മഹാമാരിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണ്. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ കേന്ദ്ര സഹായത്തോടെ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ്Continue Reading
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയക്കെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ വാഹന പ്രചരണവാഹനജാഥക്ക് തുടക്കമായി…
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയക്കെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ വാഹന പ്രചരണവാഹനജാഥക്ക് തുടക്കമായി… ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടക്കുന്ന സമര പ്രചാരണ വാഹനജാഥക്ക് തുടക്കമായി. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററിൽ നിന്നാരംഭിച്ച ജാഥ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഫ്ലാഗ് ഓഫ് ചെയ്തു. ഡി സി സിContinue Reading
ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാസദ്യക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം …
ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാസദ്യക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം … ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാ സദ്യയ്ക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം. ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കൊമേഴ്സ് വിഭാഗം (സ്വാശ്രയം) ഇക്കഴിഞ്ഞ ഓണക്കാലത്തൊരുക്കിയ മെഗാ സദ്യയ്ക്കാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ച ഏറ്റവും വലിയ സദ്യയെന്ന ഖ്യാതിയാണ് കോളേജ് ഇതുവഴി കരസ്ഥമാക്കിയത്. ഏഷ്യ ബുക്ക്Continue Reading
വ്യാജരേഖകൾ ചമച്ച് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ …
വ്യാജരേഖകൾ ചമച്ച് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ … ഇരിങ്ങാലക്കുട: വ്യാജരേഖകൾ ചമച്ച് നഗരസഭ ജീവനക്കാരൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ വിഷയത്തിൽ പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ. സാമ്പത്തിക തട്ടിപ്പിനും തട്ടിപ്പ് നടത്തിയവർക്ക് നഗരസഭ ഭരണസമിതി സംരക്ഷണം നല്കുകയാണെന്നും ആരോപിച്ചായിരുന്നു മാർച്ച്. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ കോൺഗ്രസ്സുമായി ബന്ധപ്പെട്ട സംഘടനയിലാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളിലും പിടിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിമിനൽ കേസിൽ ഇയാളെ പ്രതി ചേർക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.Continue Reading
കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ബെൽജിയൻ ചിത്രം ” ക്ലോസ് ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …
കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ബെൽജിയൻ ചിത്രം ” ക്ലോസ് ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ … 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് പുരസ്കാരം നേടിയ ബെൽജിയൻ ചിത്രം ” ക്ലോസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 9 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിമൂന്ന് വയസ്സുള്ള ആൺകുട്ടികളായ ലീയോ, റെമി എന്നിവർ ഉറ്റ ചങ്ങാതിമാരാണ്. ഇവരുടെ സൗഹ്യദത്തിന്റെ സ്വഭാവത്തെക്കുറിച്ച്Continue Reading
ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ് ; വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ ബഹളം …
ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ് ; വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ ബഹളം … ഇരിങ്ങാലക്കുട : നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സാനിറ്റേഷൻ വക്കർ രാധയുടെ പേരിൽ കെഎസ്എഫ്ഇ അയ്യന്തോൾ ബ്രാഞ്ചിൽ നിന്നും ലോൺ സംഘടിപ്പിച്ച് നഗരസഭ ജീവനക്കാരൻ ജയശങ്കർ തട്ടിപ്പ് നടത്തിയ വിഷയത്തെ ചൊല്ലി നഗരസഭയുടെ അടിയന്തരയോഗത്തിൽ ബഹളം . ജയശങ്കറിന്റെയും സാലറി സർട്ടിഫിക്കറ്റ് നൽകിയ വിവരം അറിഞ്ഞിട്ടും നഗരസഭയെ അറിയിക്കാതിരുന്നContinue Reading
കുപ്രസിദ്ധ ക്രിമിനൽ നാടൻ ബോംബുമായി പിടിയിൽ;പിടിയിലായത് ഇരുപത്തിയാറോളം കേസുകളിലെ പ്രതി;കഞ്ചാവിനായി നടത്തിയ പരിശോധനയിൽ പൊളിഞ്ഞത് ആരേയോ അപായപ്പെടുത്താനുള്ള പദ്ധതി …
കുപ്രസിദ്ധ ക്രിമിനൽ നാടൻ ബോംബുമായി പിടിയിൽ;പിടിയിലായത് ഇരുപത്തിയാറോളം കേസുകളിലെ പ്രതി;കഞ്ചാവിനായി നടത്തിയ പരിശോധനയിൽ പൊളിഞ്ഞത് ആരേയോ അപായപ്പെടുത്താനുള്ള പദ്ധതി … ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പോട്ട പനമ്പിള്ളി കോളേജ് മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ നാടൻ ബോംബുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി. Continue Reading
പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ ; യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ …
പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ ; യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ … മാള:2009 ൽ കൊമ്പിടിഞ്ഞാമാക്കലിൽ യു പി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പതിമൂന്നു വർഷത്തിനു ശേഷം പിടിയിലായി. ഉത്തർപ്രദേശ് സഹരണപൂർ ജില്ലയിലെ ചിൽക്കാന സ്വദേശി ഷാനവാസിനെയാണ് (36 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌ഗ്രേയുടെ . നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ്Continue Reading
ജപ്തി നടപടികൾ നേരിടുന്ന വീടിന്റെ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചതിനെ ചൊല്ലി കരുവന്നൂർ ബാങ്കിൽ പ്രതിഷേധം …
ജപ്തി നടപടികൾ നേരിടുന്ന വീടിന്റെ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചതിനെ ചൊല്ലി കരുവന്നൂർ ബാങ്കിൽ പ്രതിഷേധം … ഇരിങ്ങാലക്കുട: ജപ്തിയിലായ വീടിന്റെ ആധാരത്തിന്റെ പകർപ്പ് കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് അധികൃതർ നിഷേധിച്ചതിനെ തുടർന്ന് സംഘർഷം. മാടായിക്കോണം കുറുപ്പം റോഡിൽ കളരിക്കപറമ്പിൽ വീട്ടിൽ ശ്രീജേഷിനാണ് (43 വയസ്സ് ) ബാങ്ക് അധിക്യതർ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീടും സ്ഥലവും പണയം വച്ച് ശ്രീജേഷിന്റെ പിതാവ് പതിമൂന്ന് ലക്ഷംContinue Reading
കാട്ടൂരിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍…
കാട്ടൂരിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍… ഇരിങ്ങാലക്കുട :യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ വീട്ടില്‍ അന്‍വര്‍ (40) നാണ് കുത്തേറ്റത്. സിപിഎം കാട്ടൂര്‍ ബസാര്‍ ബ്രാഞ്ചംഗമാണ് അന്‍വര്‍. സംഭവത്തില്‍ കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (28), പഴുവില്‍ കുറുമ്പിലാവ് സ്വദേശി വെങ്കിടായ് വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചContinue Reading