തൊഴിൽ സുരക്ഷയ്ക്ക് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; ഒന്നാം ഘട്ടത്തിൽ ചിലവഴിക്കുന്നത് ഒന്നേമുക്കാൽ കോടി രൂപ …
തൊഴിൽ സുരക്ഷയ്ക്ക് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; ഒന്നാം ഘട്ടത്തിൽ ചിലവഴിക്കുന്നത് ഒന്നേമുക്കാൽ കോടി രൂപ … ഇരിങ്ങാലക്കുട : അഭ്യസ്തവിദ്യരായ യുവാക്കൾക്കും സംരംഭകർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ‘ വൈബ്സ് ‘ ( VIBES ) എന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർContinue Reading
ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക ക്രമക്കേട്; സസ്പെൻഷൻ നോട്ടീസ് നൽകാൻ വൈകിയതിനെ ചൊല്ലി എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം …
ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക ക്രമക്കേട്; സസ്പെൻഷൻ നോട്ടീസ് നൽകാൻ വൈകിയതിനെ ചൊല്ലി എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം … ഇരിങ്ങാലക്കുട : സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് നൽകാതിരുന്നതിനെ ചൊല്ലി നഗരസഭാ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. ക്രമക്കേട് കാണിച്ച ജീവനക്കാരനെ സസ്പെന്റ് ചെയ്യാൻ ഈ മാസം എട്ടിന് ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും സസ്പെൻഷൻ നോട്ടീസ് ജീവനക്കാരന് നേരിട്ട് എത്തിക്കാൻ നടപടിContinue Reading
കാരുമാത്ര ഗവ.യു പി സ്കൂൾ ശതാബ്ദി നിറവിൽ ;പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പത്ത് ലക്ഷത്തോളം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായി മന്ത്രി കെ രാജൻ …
കാരുമാത്ര ഗവ.യു പി സ്കൂൾ ശതാബ്ദി നിറവിൽ ;പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പത്ത് ലക്ഷത്തോളം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായി മന്ത്രി കെ രാജൻ … ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികളാണ് സ്വകാര്യമേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങൾ എത്തിയതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.കാരുമാത്ര ഗവൺമെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുContinue Reading
രണ്ടു ചാക്ക് വാങ്ങിയാൽ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യം നൽകുന്ന പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; പ്രയോജനം അഞ്ഞൂറോളം കർഷകർക്ക് …
രണ്ടു ചാക്ക് വാങ്ങിയാൽ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യം നൽകുന്ന പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; പ്രയോജനം അഞ്ഞൂറോളം കർഷകർക്ക് … ഇരിങ്ങാലക്കുട :ബ്ലോക്ക് പഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതിയിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി വിതരണത്തിൻ്റെ ബ്ലോക്ക് തല ആനന്ദപുരം ഇ.എം.എസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. പദ്ധതിയുടെ റിപ്പോർട്ട് ക്ഷീര വികസന ഓഫീസർ അമ്പിളി അവതരിപ്പിച്ചു.Continue Reading
Играть В Онлайн Казино 1win и Реальные Деньги 200% Бонус На обналичи
Играть В Онлайн Казино 1win и Реальные Деньги 200% Бонус На обналичил Регистрация 1win Войдите В Систему 1win И Откройте Счет В другой Глобальной Букмекерской Конторе Content как Заключить Пари Мобильное Приложение Бк Лицензия На Проведение Азартных Игр В 1win Казино Украина Вход и Регистрация В Онлайн Казино 1win ИгрыContinue Reading
ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിൽ പോയ ആൾ ആറുവർഷങ്ങൾക്കു ശേഷം പിടിയിൽ ..
ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിൽ പോയ ആൾ ആറുവർഷങ്ങൾക്കു ശേഷം പിടിയിൽ .. ചാലക്കുടി: വെള്ളിക്കുളങ്ങര കിഴക്കേകോടാലിയിൽ നിസാര കാര്യത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കിഴക്കേക്കോടാലി ഈശ്വരമംഗലത്ത് വീട്ടിൽ ഷാജൻ (49 വയസ്) ആണ് ആറുവർഷത്തോളമായി ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത് .Continue Reading
വിലക്കയറ്റത്തിനെതിരെ പ്രതീകാത്മ പ്രതിഷേധക്കടയുമായി യുഡിഎഫ് …
വിലക്കയറ്റത്തിനെതിരെ പ്രതീകാത്മ പ്രതിഷേധക്കടയുമായി യുഡിഎഫ് … ഇരിങ്ങാലക്കുട : വിലക്കയറ്റത്തിനെതിരെ പ്രതീകാത്മ പ്രതിഷേധക്കടയുമായി യുഡിഎഫ് .യുഡിഎഫ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധക്കടയുടെ ഉദ്ഘാടനം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പി എൻ സുരേഷ് , നഗരസഭ കൗൺസിലർ അജിത്കുമാർ ,കെ കെContinue Reading
ഈസ്റ്റ് കോമ്പാറയിൽ വൻ ചീട്ടുകളി സംഘം അറസ്റ്റിൽ ; ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ പിടിച്ചെടുത്തു …
ഈസ്റ്റ് കോമ്പാറയിൽ വൻ ചീട്ടുകളി സംഘം അറസ്റ്റിൽ ; ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ പിടിച്ചെടുത്തു … ഇരിങ്ങാലക്കുട : പണം വച്ചു ചീട്ടുകളി നടത്തിയിരുന്ന 8 അംഗ സംഘം അറസ്റ്റിലായി. ഇരിങ്ങാലക്കുട സ്വദ്ദേശികളായ വത്സൻ (61 വയസ്സ്), അബ്ദുൾ സലാം (48 വയസ്സ്), വിൽസൻ (65 വയസ്സ്) ,വെങ്കിടങ്ങ് സ്വദേശി ഫവാസ് (32 വയസ്സ്) , കയ്പമംഗലം സ്വദേശി ഹനീഫ (71 വയസ്സ്),അബ്ദുൾ ഖാദർ (51 വയസ്സ്),Continue Reading
ക്രിസ്മസ് ന്യൂഇയർ സ്പെഷൽ ഡ്രൈവ് ; 29 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഇഞ്ചക്കുണ്ട് സ്വദേശി പിടിയിൽ …
ക്രിസ്മസ് ന്യൂഇയർ സ്പെഷൽ ഡ്രൈവ് ; 29 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഇഞ്ചക്കുണ്ട് സ്വദേശി പിടിയിൽ … ഇരിങ്ങാലക്കുട: ക്രിസ്തുമസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഐ.ബി പ്രിവന്റീവ് ഓഫീസർ അബ്ദഗലീൽ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഞ്ചക്കുണ്ട് ഭാഗത്ത് നടത്തിയ റെയ്ഡിൽ ഇഞ്ചക്കുണ്ട് കണ്ണമ്പുഴ വീട്ടിൽ ഷിൽജുവിന്റെ (39 വയസ്സ്) വീട്ടിൽ നിന്നും 29 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളുംContinue Reading
ഡോ വി ജി പവിത്രൻ അന്തരിച്ചു …
ഡോ വി ജി പവിത്രൻ അന്തരിച്ചു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റിട്ട. ഡോ. വി ജി പവിത്രൻ (81 വയസ്സ് ) നിര്യാതനായി. ജലജയാണ് ഭാര്യ. പ്രീത (മുംബൈ), ഡോ പ്രവീൺ (എറണാകുളം അമ്യത ആശുപത്രി ) എന്നിവർ മക്കളും സലിൽ രാഘവൻ (മുംബൈ), ഡോ ടിമി എന്നിവർ മരുമക്കളുമാണ്. ഭൗതികശരീരം എറണാകുളം വെണ്ണലയിലുള്ള നാഷണൽ എംപ്രസ്സ് ഗാർഡൻ അപ്പാർട്ട്മെന്റിൽContinue Reading