അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർക്കോവിൽ..
അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർക്കോവിൽ.. കൊടുങ്ങല്ലൂർ: തൃശൂർ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ. തുറമുഖം വകുപ്പിന് കീഴിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ, കെട്ടിടങ്ങൾ പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി അഴീക്കോട് തീരമേഖല സന്ദർശിക്കുകയായിരുന്നു മന്ത്രി. നിലവിൽ അഴീക്കോട് -മുനമ്പംContinue Reading
മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹ്യത്തുക്കളും ; മൂർക്കനാട് സേവ്യർ പ്രാദേശിക പത്രപ്രവർത്തനത്തിന്റെ അപൂർവ മാത്യകയെന്ന് വേണുജി….
മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹ്യത്തുക്കളും ; മൂർക്കനാട് സേവ്യർ പ്രാദേശിക പത്രപ്രവർത്തനത്തിന്റെ അപൂർവ മാത്യകയെന്ന് വേണുജി…. ഇരിങ്ങാലക്കുട : പ്രാദേശിക പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃകകളിൽ ഒന്നായിരുന്ന ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാത്യഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സംസ്കാരിക പ്രവർത്തകരും. മൂർക്കനാട് സേവ്യറിന്റെ പതിനാറാം ചരമവാർഷികദിനത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയും മൂർക്കനാട് സേവ്യറിന്റെ സുഹ്യത്തുക്കളും സംയുക്തമായിContinue Reading
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ ..
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി അറസ്റ്റിൽ .. ഇരിങ്ങാലക്കുട : ഠാണാവിൽ മെറീന ഹോസ്പിറ്റൽ ജംഗ്‌ഷനിൽ യുവാവിനെ റോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാൽ ബേസ് കേളനിയിൽ വടക്കുംതല വീട്ടിൽ മിഥുനെയാണ് (34 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കേത്തല വീട്ടിൽ ജിനുലാലിനാണ് (25)Continue Reading
ഗോൾഡൻ ഗ്ലോബിൽ മൂന്ന് അവാർഡുകൾ നേടിയ ഐറിഷ് ചിത്രം ” ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ഗോൾഡൻ ഗ്ലോബിൽ മൂന്ന് അവാർഡുകൾ നേടിയ ഐറിഷ് ചിത്രം ” ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2023 ലെ ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ മികച്ച തിരക്കഥ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ നേടിയ ഐറിഷ് ചിത്രം ” ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 14 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഐറിഷ് ആഭ്യന്തരContinue Reading
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ ; സ്ത്രീകളെയും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി മന്ത്രി ഡോ ആർ ബിന്ദു…
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ ; സ്ത്രീകളെയും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: സ്ത്രീകളെയും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വരാൻ ജനകീയാസൂത്രണ പ്രസ്ഥാനം വഴി സാധ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നഗരസഭയിൽ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിContinue Reading
ദേശീയ പാതയിൽ നടന്ന വാഹനപകടത്തിൽ മാടായിക്കോണം സ്വദേശിയായ യുവാവ് മരിച്ചു.
ദേശീയ പാതയിൽ നടന്ന വാഹനപകടത്തിൽ മാടായിക്കോണം സ്വദേശിയായ യുവാവ് മരിച്ചു. തൃശ്ശൂർ: ദേശീയ പാതയിൽ നടന്ന വാഹനപകടത്തിൽ മാടായിക്കോണം സ്വദേശിയായ യുവാവ് മരിച്ചു.മാടായിക്കോണം സ്വദേശി ചെമ്പാറ സുബ്രൻ മകൻ ഷിജുവാണ് (40) മരണമടഞ്ഞത്. പാലക്കാടു നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ദേശീയപാതയിൽ ചെമ്പൂത്ര വെച്ചാണ് അപകടമുണ്ടായത്. ഷിജു സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്നിരുന്ന ഷിജുവിനെ പീച്ചി പോലീസും നാട്ടുകാരും ചേർന്ന്Continue Reading
ആരോഗ്യ മേഖല കേരളത്തിന്റെ അഭിമാനമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; മഹാമാരിക്കാലത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് നേട്ടമെന്നും മന്ത്രി; ജനറൽ ആശുപത്രിയിൽ 12 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി…
ആരോഗ്യ മേഖല കേരളത്തിന്റെ അഭിമാനമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; മഹാമാരിക്കാലത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് നേട്ടമെന്നും മന്ത്രി; ജനറൽ ആശുപത്രിയിൽ 12 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി… ഇരിങ്ങാലക്കുട : മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളോടെ ആരോഗ്യമേഖല കേരളത്തിന്റെ അഭിമാനമായി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കോവിഡ് കാലത്ത് അന്തർദേശീയ നിലവാരമുള്ള വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കാൻ കഴിഞ്ഞ് വലിയ നേട്ടമാണെന്നുംContinue Reading
ഠാണാ – ചന്തക്കുന്ന് വികസന പദ്ധതി ; പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണയ പരിശോധനകൾക്ക് തുടക്കമായി…
ഠാണാ – ചന്തക്കുന്ന് വികസന പദ്ധതി ; പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണയ പരിശോധനകൾക്ക് തുടക്കമായി… ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം സംബന്ധിച്ച പരിശോധനക്ക് തുടക്കമായി. ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാന്റ് ആന്റ് അക്വസിഷൻ തഹസിൽദാറുടെ നിർദ്ദേശമനുസരിച്ച് പിഡബ്ല്യു കെട്ടിട വിഭാഗത്തിന്റെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് പൊളിക്കേണ്ട കെട്ടിടങ്ങൾ അളന്ന് എടുക്കുന്നContinue Reading
എംപി ട്രാഫിക്ക് നിയമം ലംഘിച്ചുവെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ വാഹന പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ് …
എംപി ട്രാഫിക്ക് നിയമം ലംഘിച്ചുവെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ വാഹന പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ് … ഇരിങ്ങാലക്കുട : ട്രാഫിക്ക് നിയമം ലംഘിച്ച് തൃശ്ശൂർ എംപി ഹെവി വാഹനം ഓടിച്ചുവെന്ന പരാതിയിൽ ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തും. സെന്റ് ജോസഫ്സ് കോളേജിന് എംപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നൽകിയ ബസിന്റെ ഉദ്ഘാടന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി വണ്ടി ഓടിച്ചതാണ് വിവാദമായത്. എംപിContinue Reading
ഏറ്റെടുത്ത് നടത്താൻ ആളില്ല ; ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ‘ ടേക്ക് ഓഫ്’ നീളുന്നു ….
ഏറ്റെടുത്ത് നടത്താൻ ആളില്ല ; ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ‘ ടേക്ക് ഓഫ്’ നീളുന്നു …. ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ടേക്ക് ഓഫ് ആയില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം നിർവഹിച്ച നഗരസഭയുടെ പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്തുള്ള വഴിയോര വിശ്രമContinue Reading