ശ്രീകൂടൽമാണിക്യം തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ഹരീഷ് രാമകൃഷ്ണന്റെ സംഗീതക്കച്ചേരി …
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ഹരീഷ് രാമകൃഷ്ണന്റെ സംഗീതക്കച്ചേരി … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തിന്റെ കലാപരിപാടികളുടെ ഭാഗമായി ഇന്ത്യൻ പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി. കൊടിപ്പുറത്ത് വിളക്ക് ദിവസം സ്പെഷ്യൽ പന്തലിൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് രണ്ടര മണിക്കൂർ നീണ്ട് നിന്ന പരിപാടി അവതരിപ്പിച്ചത്. ഗണപതി സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. ഷൊർണ്ണൂർ സ്വദേശിയും കെമിക്കൽ എൻജിനീയറുമായ ഹരീഷ് ശിവരാമകൃഷ്ണൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള അകംContinue Reading
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ പെരുവനം പ്രകാശൻ മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെContinue Reading
പോക്സോ കേസ് ; പ്രതിക്ക് 11 വർഷം തടവും 20,000 രൂപ പിഴയും….
പോക്സോ കേസ് ; പ്രതിക്ക് 11 വർഷം തടവും 20,000 രൂപ പിഴയും…. ഇരിങ്ങാലക്കുട : 9 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39 കാരന് 11 വർഷം തടവും 20000- രൂപ പിഴയും വിധിച്ചു. മാള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വടക്കേക്കര ആലുംതുരുത്ത് സ്വദേശി പുതുമന വീട്ടിൽ സലിം മകൻ ഷൈൻഷാദിനെ യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (Continue Reading
ഭക്ഷ്യവിഷബാധ; ഇരിങ്ങാലക്കുട നാഷണൽ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു ; രണ്ടു വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ …
ഭക്ഷ്യവിഷബാധ; ഇരിങ്ങാലക്കുട നാഷണൽ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു ; രണ്ടു വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ … ഇരിങ്ങാലക്കുട: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസ് മകന് ഹംദാന്‍(13) ആണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന(17), പിതൃസഹോദര മകന് നിജാദ് അഹമദ് (10) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുടുംബാംഗങ്ങളോടൊത്ത് മെയ് രണ്ടിന് വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടത്തെ ഹോട്ടലില്‍ നിന്നുംContinue Reading
ശ്രീകൂടൽമാണിക്യ തിരുവുത്സവം ; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ ….
ശ്രീകൂടൽമാണിക്യ തിരുവുത്സവം ; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ …. ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ . രാത്രി 9.30 ന് ദേവ ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനനാണ് തിടമ്പേറ്റിയത് . ഉള്ളാനകളായ വെള്ളിമൺ രാമു, ദേവസ്സ് ആരോമൽ എന്നിവ ഇരു വശത്തും നിന്നു. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിൽContinue Reading
2023 ലെ മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചു …
2023 ലെ മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചു … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ദേവസ്വം എർപ്പെടുത്തിയിട്ടുള്ള മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചു. ഉൽസവത്തോടനുബന്ധിച്ച് സംഗമം വേദിയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന വേദിയിൽ വച്ച് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പുരസ്കാരം സമർപ്പിച്ചു. ദേവസ്വം ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യൂബ ട്രേഡ് കമ്മീഷണറായ നിയമിതനായ ഐസിഎൽ ഫിൻകോർപ്പ് എംഡി കെ ജി അനിൽകുമാർ ,Continue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉപ്പാക്കാൻ മ്യഗ സംരക്ഷണ – ഫോറസ്റ്റ് വകുപ്പുകളും ആന സ്ക്വാഡും …
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉപ്പാക്കാൻ മ്യഗ സംരക്ഷണ – ഫോറസ്റ്റ് വകുപ്പുകളും ആന സ്ക്വാഡും … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മ്യഗ സംരക്ഷണ വകുപ്പും ഫോറസ്റ്റ് വകുപ്പും ആന സ്ക്വാഡും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ പി ഡി സുരേഷിന്റെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് ആനകളുടെ പരിശോധന ആരംഭിച്ചത്. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം ആരോഗ്യ പരിശോധനContinue Reading
പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ; വിമർശനം കടുപ്പിച്ച് എൽഡിഎഫ് …
പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ; വിമർശനം കടുപ്പിച്ച് എൽഡിഎഫ് … ഇരിങ്ങാലക്കുട : 2022-23 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ പുറകിലായ നഗരസഭ ഭരണ നേത്യത്വത്തിന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷമായ എൽഡിഎഫ് . പദ്ധതി പണത്തിൽ എഴര കോടിയും റോഡ് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ നാല് കോടി രൂപയും യുഡിഎഫ് ഭരണ നേത്യത്വം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. 77.6 % മാത്രം പദ്ധതി ഫണ്ട്Continue Reading
ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം…
ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം… ഇരിങ്ങാലക്കുട: 2023 ലെ ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ച് ഐസിഎൽ ഫിൻകോർപ്പ് ബസ് സ്റ്റാൻ്റ് കവാടം മുതൽ കിഴക്കേ നട വരെ സമർപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വൈസ് – ചെയർമാൻ ടി വി ചാർലി, കൗൺസിലർ അഡ്വ കെ ആർ വിജയ,Continue Reading
ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ …
ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ … ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരി കൊടിയേറ്റ ചടങ്ങുകൾക്ക് നേത്യത്വം നൽകി. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading
























