മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ .
മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ . ഇരിങ്ങാലക്കുട : മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ . മൂർക്കനാട് പൊയ്യാറ വീട്ടിൽ ലോൺ ധൻജി എന്ന് വിളിക്കുന്ന ധനജിയെയാണ് (38) റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂർക്കനാട് ആലുംപറമ്പിലും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അന്യContinue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശിയായ കടയുടമ അറസ്റ്റിൽ …
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശിയായ കടയുടമ അറസ്റ്റിൽ … ഇരിങ്ങാലക്കുട : കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആളില്ലാത്ത സമയത്ത് കടയുടെ ഉള്ളിൽ കയറ്റി പീഡിപ്പിച്ച കടയുടമ ഇരിങ്ങാലക്കുട ആസാദ് റോഡിൽ തടത്തിപറമ്പിൽ ബാബുവിനെ (62 ) റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം സി ഐ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ളContinue Reading
ആരോപണ – പ്രത്യാരോപണങ്ങളിൽ നിറഞ്ഞ് സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാൻ വിളിച്ച ബസ്സുടമകളുടെ യോഗം ; ആർടിഎ തീരുമാനങ്ങൾ പാലിക്കാൻ ബാധ്യത ഉണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പ്രധാനമെന്നും ഓർമ്മിപ്പിച്ച് മന്ത്രി ഡോ ബിന്ദു …
ആരോപണ – പ്രത്യാരോപണങ്ങളിൽ നിറഞ്ഞ് സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാൻ വിളിച്ച ബസ്സുടമകളുടെ യോഗം ; ആർടിഎ തീരുമാനങ്ങൾ പാലിക്കാൻ ബാധ്യത ഉണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പ്രധാനമെന്നും ഓർമ്മിപ്പിച്ച് മന്ത്രി ഡോ ബിന്ദു … ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകളുടെ സമയക്രമവും അമിത വേഗതയും ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗം ബസ് ഉടമകളുടെയും ജീവനക്കാരുടെയും ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങിയതോടെ വ്യക്തമായ തീരുമാനങ്ങൾ ഇല്ലാതെContinue Reading
മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ ; കള്ള് വ്യവസായത്തെ വിദേശ മദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും വിഴുങ്ങുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വിമർശനം …
മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ ; കള്ള് വ്യവസായത്തെ വിദേശ മദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും വിഴുങ്ങുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വിമർശനം … ഇരിങ്ങാലക്കുട: സർക്കാരിന്റെ മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ സംഘടന. എൽഡിഎഫി ന്റെ പ്രകടന പത്രികക്ക് വിരുദ്ധമായ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുമെന്നും വിമർശനം. മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലേക്ക് ഇരിങ്ങാലക്കുടContinue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; സ്റ്റേഷൻ മാർച്ചും ധർണ്ണയുമായി കേരള കോൺഗ്രസ്സ് ; സ്റ്റേഷൻ വികസനം അട്ടിമറിക്കാൻ ബോധപൂർവമുള്ള ശ്രമമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ …
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; സ്റ്റേഷൻ മാർച്ചും ധർണ്ണയുമായി കേരള കോൺഗ്രസ്സ് ; സ്റ്റേഷൻ വികസനം അട്ടിമറിക്കാൻ ബോധപൂർവമുള്ള ശ്രമമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ മാർച്ചും ധർണയും പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. 1902 ൽ ആരംഭിച്ച സ്റ്റേഷന്റെContinue Reading
മണിപ്പൂരിന് ഐക്യദാർഡ്യവുമായി സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരും.
മണിപ്പൂരിന് ഐക്യദാർഡ്യവുമായി സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരും. ഇരിങ്ങാലക്കുട : മണിപ്പൂരിന് ഐക്യദാർഡ്യവുമായി സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരും. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെയും റൂറൽ ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ റൂറൽ ബ്ലോക്ക് പ്രസിഡണ്ട് ടി എം യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം ടി വർഗീസ് അധ്യക്ഷതContinue Reading
കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുക്കുന്ന പിണറായി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ച് ; എത് കേസിനെയും നേരിടുമെന്നും ജനപ്രതിനിധിയെന്ന നിലയിൽ പരാജയപ്പെട്ട മന്ത്രി ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ …
കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുക്കുന്ന പിണറായി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ച് ; എത് കേസിനെയും നേരിടുമെന്നും ജനപ്രതിനിധിയെന്ന നിലയിൽ പരാജയപ്പെട്ട മന്ത്രി ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ … ഇരിങ്ങാലക്കുട : സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് എടുക്കുന്ന പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ്Continue Reading
ഇരിങ്ങാലക്കുട ആയുർവേദാശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥലമില്ല; നിർമ്മാണ സാഹചര്യം വിലയിരുത്താൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ..
ഇരിങ്ങാലക്കുട ആയുർവേദാശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥലമില്ല; നിർമ്മാണ സാഹചര്യം വിലയിരുത്താൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം .. ഇരിങ്ങാലക്കുട : രണ്ട് ഘട്ടങ്ങളിലായി മൂന്നരക്കോടി രൂപ ചിലവഴിച്ച ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ സ്ഥലമില്ല. നാല്പത് ലക്ഷം രൂപയുടെ മരുന്നുകളാണ് ഒരു വർഷം നഗരസഭയിൽ നിന്നുള്ള ഫണ്ട് കൊണ്ട് ആശുപത്രിയിൽ വാങ്ങിക്കുന്നത്. നിലവിൽ ഫാർമസിയിലും എക്സേ റൂമിലുമായിട്ടാണ്Continue Reading
ആലുവയിൽ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം;വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാലയുമായി BJP…
ആലുവയിൽ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം;വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാലയുമായി BJP… ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ വായ്മൂടിക്കെട്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കുരുന്നുകൾക്ക് ദീപം പകർന്നുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ,മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ്Continue Reading
സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ …
സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ … തൃശൂർ: നീതിപൂർവമായും നിഷ്പക്ഷമായും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ഇഷ്ടക്കാർക്ക് വേണ്ടി അത് ലംഘിക്കുകയും ചെയ്ത മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളിൽ അവിഹിതമായി ഇടപെടുകയും നിയമനങ്ങളിൽ സിലക്ഷൻ കമ്മിറ്റി തള്ളിയ ഇടതുപക്ഷ അധ്യാപക സംഘടനകളിലെ പ്രതിനിധികളെContinue Reading
























