ഭൂമി എറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറിയിലെയും സ്വത്തുക്കൾ ജപ്തി ചെയ്തു .
ഭൂമി എറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറിയിലെയും സ്വത്തുക്കൾ ജപ്തി ചെയ്തു … ഇരിങ്ങാലക്കുട : ചാലക്കുടി മുനിസിപ്പൽ സ്റ്റേഡിയ നിർമ്മാണത്തിന് ഭൂമി ഏറ്റെടുത്തതിന്റെ പേരിൽ പണം നൽകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലെയും ജില്ലാ ട്രഷറി ഓഫീസിലെയും കമ്പ്യൂട്ടറകളും അലമാരികളും ഫർണിച്ചറുകളും ജപ്തി ചെയ്തു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ്- കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. 2010 ലാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ളContinue Reading
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജപ്തി നടപടികൾ തുടങ്ങി; കമ്മീഷൻ എജന്റ് കൊരുമ്പിശ്ശേരി സ്വദേശിയുടെ ആഡംബര കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജപ്തി നടപടികൾ തുടങ്ങി; കമ്മീഷൻ എജന്റ് കൊരുമ്പിശ്ശേരി സ്വദേശിയുടെ ആഡംബര കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു… ഇരിങ്ങാലക്കുട : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജപ്തി നടപടികൾ തുടങ്ങി. പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. ബാങ്കിലെ റബ്‌കോ മുന്‍ കമ്മീഷന്‍ ഏജന്റായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയ്Continue Reading
ചാലക്കുടി പരിയാരത്ത് അതിഥി തൊഴിലാളികള്‍ മയക്കുമരുന്നുമായി പിടിയിൽ;ജില്ലയിലെ ആദ്യത്തെ ഹെറോയിൻ വേട്ട …
ചാലക്കുടി പരിയാരത്ത് അതിഥി തൊഴിലാളികള്‍ മയക്കുമരുന്നുമായി പിടിയിൽ;ജില്ലയിലെ ആദ്യത്തെ ഹെറോയിൻ വേട്ട … ചാലക്കുടി: വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി, ചാലക്കുടി ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, ജില്ലാ ലഹരിവിരുദ്ധ സേനാ ഇൻസ്പെക്ടർ അരുൺContinue Reading
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ്
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഇരിങ്ങാലക്കുട: കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി എം ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ പ്രോജക്ട് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading
ഇരിങ്ങാലക്കുടയിൽ പരസ്യബോർഡ് സ്ഥാപിക്കുന്ന പ്രവ്യത്തിക്കിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു…
ഇരിങ്ങാലക്കുടയിൽ പരസ്യബോർഡ് സ്ഥാപിക്കുന്ന പ്രവ്യത്തിക്കിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു… ഇരിങ്ങാലക്കുട : പരസ്യ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയിൽ പതിനൊന്ന് കെ വി ലൈനിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് അടുത്ത് കല്ലട ബാറിന് മുൻ വശത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുപി സ്വദേശി മഹേന്ദറിനെ (46 വയസ്സ് ) അടുത്തുള്ള മെട്രോ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലൈറ്റിൽ തീവ്രപരിചരണ വിഭാഗത്തിൽContinue Reading
ശ്രീകൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവസ്വം അധികൃതർ …
ശ്രീകൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവസ്വം അധികൃതർ … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതായി ദേവസ്വം അധികൃതർ. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറെ സമീപിച്ച ഭരണ സമിതി അംഗങ്ങൾക്ക് ഇത് സംബന്ധിച്ച ഉറപ്പ് ജില്ലാ ഭരണകൂടം തന്നതായി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പത്രക്കുറിപ്പിൽContinue Reading
രക്ത ലഭ്യത ഉറപ്പു വരുത്താൻ ” നമുക്ക് രക്ത ബന്ധുക്കളാകാം ” പദ്ധതിയുമായി സംഘടനകൾ …
രക്ത ലഭ്യത ഉറപ്പു വരുത്താൻ ” നമുക്ക് രക്ത ബന്ധുക്കളാകാം ” പദ്ധതിയുമായി സംഘടനകൾ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്, നോവ, ജെസിഐ എന്നിവയുടെ നേത്യത്വത്തിൽ ജനമൈത്രി പോലീസിനെ കേന്ദ്രീകരിച്ച് പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആവശ്യമായ സന്ദർഭങ്ങളിൽ രക്തം ലഭ്യമാക്കാൻ പദ്ധതിക്ക് തുടക്കമിടുന്നു. ജൂൺ 15 ന് രാവിലെ 9 ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ ” നമുക്ക് രക്തബന്ധുക്കളാക്കാം” എന്ന പദ്ധതിയുടെ ഉദ്ഘാടനംContinue Reading
കാട്ടൂരില്‍ ശുദ്ധജല പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി, റോഡില്‍ വന്‍ഗര്‍ത്തം, ഗതാഗതം സ്തംഭിച്ചു കുടിവെള്ളം മുടങ്ങിയത് പത്തു പഞ്ചായത്തുകളിലായി പതിനായിരത്തോളം വീടുകളില്‍…
കാട്ടൂരില്‍ ശുദ്ധജല പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി, റോഡില്‍ വന്‍ഗര്‍ത്തം, ഗതാഗതം സ്തംഭിച്ചു കുടിവെള്ളം മുടങ്ങിയത് പത്തു പഞ്ചായത്തുകളിലായി പതിനായിരത്തോളം വീടുകളില്‍… ഇരിങ്ങാലക്കുട: കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടൂര്‍ എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കാട്ടൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ റോഡില്‍ പൊഞ്ഞനം അമ്പലത്തിന് സമീപമാണ് പൈപ്പ്Continue Reading
ക്യാൻസർ ബാധിതയായ എടതിരിഞ്ഞി സ്വദേശിനിക്ക് അതിജീവനത്തിന് കരുത്തായി പട്ടയം …
ക്യാൻസർ ബാധിതയായ എടതിരിഞ്ഞി സ്വദേശിനിക്ക് അതിജീവനത്തിന് കരുത്തായി പട്ടയം … ഇരിങ്ങാലക്കുട : ക്യാൻസർ ബാധിതയായി ജീവിതത്തിനു മുമ്പിൽ രണ്ടു മക്കളെയും കൊണ്ട് പകച്ചുനിൽക്കുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി മാടത്തിങ്കൽ വീട്ടിൽ ഗിരിജയ്ക്ക് ഇനി ആശ്വസിക്കാം. ഗിരിജയുടെയും കുടുംബത്തിന്റെയും ഏറെ നാളത്തെ ആവശ്യമായിരുന്ന പട്ടയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വീട്ടിലെത്തി നേരിട്ട് കൈമാറി. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളുടെയും ഒമ്പതാംContinue Reading
ശബളകുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുന്നിൽ പാചകതൊഴിലാളികളുടെ സമരം …
ശബളകുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുന്നിൽ പാചകതൊഴിലാളികളുടെ സമരം … ഇരിങ്ങാലക്കുട : സ്കൂൾ പാചക തൊഴിലാളികളുടെ, അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച് എം എസ് ) നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിനു മുന്നിൽ സത്യാഗ്രഹം തൊഴിലാളികളുടെ സത്യാഗഹ സമരം.ശമ്പള കുടിശ്ശിക പൂർണ്ണമായുംവിതരണം ചെയ്യുക, 2016 ൽ സർക്കാർ അംഗീകരിച്ച 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളിContinue Reading
























