കരുവന്നൂരിൽ നിക്ഷേപങ്ങൾ മടക്കി നൽകാൻ നവംബർ ഒന്ന് മുതൽ പാക്കേജുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; 136 കോടി സ്ഥിര നിക്ഷേപത്തിൽ 79 കോടി തിരികെ നൽകും; നടന്നത് 103.6 കോടി രൂപ ക്രമക്കേട് മാത്രം; ആധാരങ്ങൾ ഇഡി പിടിച്ചെടുത്തത് കൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ എത്തുന്നവർക്ക് രേഖകൾ കൊടുക്കാൻ കഴിയാത്ത സാഹചര്യം ; കരുവന്നൂർ ബാങ്ക് തിരിച്ച് വരവിന്റെ പാതയിലെന്നും കമ്മിറ്റി..
കരുവന്നൂരിൽ നിക്ഷേപങ്ങൾ മടക്കി നൽകാൻ നവംബർ ഒന്ന് മുതൽ പാക്കേജുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; 136 കോടി സ്ഥിര നിക്ഷേപത്തിൽ 79 കോടി തിരികെ നൽകും; നടന്നത് 103.6 കോടി രൂപ ക്രമക്കേട് മാത്രം; ആധാരങ്ങൾ ഇഡി പിടിച്ചെടുത്തത് കൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ എത്തുന്നവർക്ക് രേഖകൾ കൊടുക്കാൻ കഴിയാത്ത സാഹചര്യം ; കരുവന്നൂർ ബാങ്ക് തിരിച്ച് വരവിന്റെ പാതയിലെന്നും കമ്മിറ്റി … ഇരിങ്ങാലക്കുട : സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന്Continue Reading
ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ മൂന്നാം വാർഷികവും ചരിത്രസെമിനാറും ചരിത്ര ക്വിസും നവംബർ 3, 4 തീയതികളിൽ …
ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ മൂന്നാം വാർഷികവും ചരിത്രസെമിനാറും ചരിത്ര ക്വിസും നവംബർ 3, 4 തീയതികളിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ മൂന്നാം വാർഷികവും ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും നവംബർ 3, 4 തീയതികളിൽ നടക്കും. 3 ന് രാവിലെ 10 ന് കുട്ടംകുളത്തിന് എതിർവശത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക് …
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക് … ഇരിങ്ങാലക്കുട : കേന്ദ്ര വൈദ്യുതി നയം തിരുത്തുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, മാസ്റ്റർ ട്രസ്റ്റിലേക്കുള്ള ബോർഡിന്റെയും സർക്കാരിന്റെയും വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ . വൈദ്യുതി ഭവൻ പരിസരത്ത് നടന്ന ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട്Continue Reading
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരദാന ചടങ്ങ് ജനുവരി 28 ന് ….
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരദാന ചടങ്ങ് ജനുവരി 28 ന് …. ഇരിങ്ങാലക്കുട : ഒമ്പത് ഗായകർക്കും ഒരു വേഷകലാകാരനുമായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളിസംഗീതരംഗത്തെ മുതിർന്ന ഗായകരായ കലാമണ്ഡലം സുകുമാരൻ , കലാമണ്ഡലം എൻ എൻ കൊളത്താപ്പിള്ളി, കലാമണ്ഡലം രാജേന്ദ്രൻ , പാലനാട് ദിവാകരൻ, കലാമണ്ഡലം ഭവദാസൻ , കലാമണ്ഡലം കൃഷ്ണൻകുട്ടി, കലാമണ്ഡലം നാരായണൻContinue Reading
സ്വകാര്യബസ് പണിമുടക്ക് മേഖലയിൽ പൂർണ്ണം; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി …
സ്വകാര്യബസ് പണിമുടക്ക് മേഖലയിൽ പൂർണ്ണം; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി … ഇരിങ്ങാലക്കുട : യാത്രാനിരക്കും വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കുക, ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ സംസ്ഥാനത്ത് നടത്തുന്ന പണിമുടക്ക് സമരം മേഖലയിൽ പൂർണ്ണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊവ്വാഴ്ച രാത്രിContinue Reading
പുല്ലൂർ ഐടിഐ യിലേക്ക് 12 മണിപ്പൂരി വിദ്യാർത്ഥികൾ ; തുടർ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങിയത് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇടപെടലുകളെ തുടർന്ന് …
പുല്ലൂർ ഐടിഐ യിലേക്ക് 12 മണിപ്പൂരി വിദ്യാർത്ഥികൾ ; തുടർ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങിയത് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇടപെടലുകളെ തുടർന്ന് … ഇരിങ്ങാലക്കുട : വിദ്യാഭ്യാസം വഴിമുട്ടിയ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിൽ സാങ്കേതികവിദ്യാ തുടർപഠനത്തിന് അവസരം നൽകാനുള്ള നടപടികൾ യാഥാർഥ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 12 മണിപ്പൂരി വിദ്യാർത്ഥികൾക്കാണ് ഇരിങ്ങാലക്കുട പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐയിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവായതെന്നു മന്ത്രി പറഞ്ഞു.Continue Reading
നവകേരള സദസ്സ് ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ ;പഞ്ചായത്ത് തല സംഘാടക സമിതികൾ രൂപീകരിച്ചു …
നവകേരള സദസ്സ് ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ ;പഞ്ചായത്ത് തല സംഘാടക സമിതികൾ രൂപീകരിച്ചു … ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് തല സംഘാടകസമിതികൾ രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്ത്തല സംഘാടക സമിതികൾ രൂപീകരിച്ചത്. മുരിയാട്, കാറളം, പടിയൂർ, പൂമംഗലംContinue Reading
രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് ഭരണകൂടനടപടികളെന്ന് മുൻമന്ത്രി വി.എസ്. സുനിൽകുമാർ ..
രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് ഭരണകൂടനടപടികളെന്ന് മുൻമന്ത്രി വി.എസ്. സുനിൽകുമാർ .. ഇരിങ്ങാലക്കുട: കൃഷി മുതൽ വിപണനം വരെ നേരിടുന്ന തീരാത്ത പ്രശ്നങ്ങളാണ് ഇന്ത്യയിലെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് മുൻ മന്ത്രി വി എസ് സുനിൽകുമാർ . കിസാൻ സഭാ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് എ.ജെ ബേബി അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭാ ജില്ലാ പ്രസിഡന്റ് കെ.കെContinue Reading
പട്ടണത്തിലെ റോഡുകളുടെ ദുരവസ്ഥ ; പ്രതിഷേധസൂചകമായി ഇരിങ്ങാലക്കുടയാൻ – 1 വിക്ഷേപിച്ച് നാട്ടുകാർ ….
പട്ടണത്തിലെ റോഡുകളുടെ ദുരവസ്ഥ ; പ്രതിഷേധസൂചകമായി ഇരിങ്ങാലക്കുടയാൻ – 1 വിക്ഷേപിച്ച് നാട്ടുകാർ …. ഇരിങ്ങാലക്കുട : ചന്ദ്രോപരിതല സമാനമായ ഗർത്തങ്ങൾ നിറഞ്ഞ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്, ഉത്തരവാദിത്തപ്പെട്ടവരെ ചന്ദ്രനിൽ ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാർ. റോഡുകളുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ഒരു ജനകീയ സമരം നടത്തി മൂന്നാഴ്ച്ച കഴിഞ്ഞിട്ടും യഥാവിധി അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവരാരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെ നേതൃത്വത്തിൽContinue Reading
വെള്ളാങ്ങല്ലൂർ ബ്ലാക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിസാൻ മേള; കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡോ. ആർ ബിന്ദു…
വെള്ളാങ്ങല്ലൂർ ബ്ലാക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിസാൻ മേള; കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട : കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്ക്തല കിസാൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക സുരക്ഷ, കർഷകക്ഷേമം എന്നിവ ഉറപ്പാക്കാനുംContinue Reading
























