കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും; ഇരയുടെ ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗവൺമെന്റിന് കോടതി നിർദ്ദേശം …. ഇരിങ്ങാലക്കുട: കയ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിന്റെ ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയോ എന്നിവർക്ക് ജീവപര്യന്തംContinue Reading

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; ഒരുക്കങ്ങൾ വിലയിരുത്തി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘാടകരുടെയും യോഗം; കടുത്ത ചൂടിന്റെ സാഹചര്യത്തിൽ ആനകളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : പതിനായിരങ്ങൾ ഒത്തുച്ചേരുന്ന ശ്രീകൂടൽമാണിക്യ ഉൽസവദിനങ്ങളിൽ അധികൃതരും സംഘാടകരും ജാഗ്രത പാലിക്കണമെന്ന് ഉൽസവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗത്തിൽ നിർദ്ദേശം. കടുത്ത ചൂടിന്റെ സാഹചര്യത്തിൽContinue Reading

വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ്; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ജേതാക്കൾ …   ഇരിങ്ങാലക്കുട : കല്ലേറ്റുംകര, മുഗൾ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് വനിത ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ് സി വലപ്പാട് ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. ക്ലബ്ബ് പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽContinue Reading

 Continue Reading

ആളൂർ പഞ്ചായത്തിനും ശുദ്ധ ജലവിതരണ പദ്ധതി ; 119 കോടി രൂപയുടെ ഭരണാനുമതിയായി; ലക്ഷ്യമിടുന്നത് 7550 ഗാർഹിക കണക്ഷനുകൾ ; മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് അഞ്ച് വർഷത്തിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : അഞ്ച് വർഷത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ ആളുകൾക്കും കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായിContinue Reading

അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഇന്ത്യൻ ഡോക്യുമെന്ററികളായ ദ എലിഫന്റ് വിസ്പേഴ്സ്, ഓൾ ദാറ്റ് ബ്രീത്ത്സ് എന്നിവയുടെ പ്രദർശനം നാളെ 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   അന്തർദേശീയതലത്തിൽ അംഗീകാരങ്ങൾ നേടിയ രണ്ട് ഇന്ത്യൻ ഡോക്യുമെന്ററികൾ എപ്രിൽ 14 വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു. ഓസ്കാർ പുരസ്കാരം നേടിയ തമിഴ് ഡോക്യുമെന്ററി ” ദ എലിഫന്റ് വിസ്പേഴ്സ് ” , കാൻ, സൺഡാൻസ് ഫിലിം ഫെസ്റ്റിവലുകളിൽContinue Reading

ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസ് ; ബുക്കിംഗ് ആരംഭിച്ചു: ഈ മാസം 17 ന് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള പുതിയ സർവീസ് ഈ മാസം 17 ന് യാത്രContinue Reading

ഇരിങ്ങാലക്കുടയിൽ മതസൗഹാർദ്ദ ഇഫ്ത്താർ സംഗമം … ഇരിങ്ങാലക്കുട : ആത്മ വിശുദ്ധിയുടേയും സഹനത്തിന്റേയും പുണ്യ ദിനങ്ങളായ റമദാനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഠാണാ ജുമാമസ്ജിദിൽ വെച്ച് സാമൂഹ്യ പ്രവർത്തകൻ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ ജമ അത്ത് കമ്മറ്റിയുടെ സഹകരണത്തോടെ മത സൗഹാർദ്ദ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇമാം കബീർ മൗലവി അദ്ധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ്Continue Reading

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; അലങ്കാര പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം 2023 തിരുവുത്സവത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ബഹുനില അലങ്കാര പന്തലിന്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ടുകർമ്മം കുട്ടംകുളം പരിസരത്തു വച്ച് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ഭരണസമിതി അംഗങ്ങളും സംയുക്തമായി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടി വി ചാർലി, ആർ ഡി ഓ എം കെ ഷാജി,Continue Reading

വാർഷിക വികസന ഫണ്ട്‌ വിനിയോഗം: ജില്ലയിൽ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന് ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട : 2022 -23 വാർഷിക പദ്ധതി വിഹിതം 100 ശതമാനം ഫലപ്രദമായി വിനിയോഗിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ആദരം. ജില്ലാ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിലാണ് ഒന്നാം സ്ഥാനം. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണഫലമാണ് വികസന ഫണ്ട് വിനിയോഗത്തിൽ പ്രതിഫലിച്ചതെന്ന് പ്രസിഡന്റ് ലളിത ബാലൻ പറഞ്ഞു.   ലൈഫ് മിഷൻ ഭവന പദ്ധതിയിൽContinue Reading