ഹൈന്ദവജനതയുടെ വിശ്വാസത്തെ മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ …
ഹൈന്ദവജനതയുടെ വിശ്വാസത്തെ മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിപ്പിക്കണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ … ഇരിങ്ങാലക്കുട : ഹൈന്ദവ ജനതയുടെ വിശ്വാസത്തിന് മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ തോമസ് ഉണ്ണിയാടൻ . ഭരണഘടനാ പദവിയിലിരുന്ന് കൊണ്ട്Continue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതി ; 1.86 കോടി രൂപയുടെ എട്ട് പദ്ധതികൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം; കൂടൽമാണിക്യ ദേവസ്വവുമായി ബന്ധപ്പെട്ട ബിജെപി അംഗത്തിന്റെ പരാമർശത്തെ ചൊല്ലി യോഗത്തിൽ വാഗ്വാദം …
ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതി ; 1.86 കോടി രൂപയുടെ എട്ട് പദ്ധതികൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം; കൂടൽമാണിക്യ ദേവസ്വവുമായി ബന്ധപ്പെട്ട ബിജെപി അംഗത്തിന്റെ പരാമർശത്തെ ചൊല്ലി യോഗത്തിൽ വാഗ്വാദം … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതികൾക്ക് നഗരസഭയോഗത്തിന്റെ അംഗീകാരം. 1.86 കോടി രൂപയുടെ എട്ട് പദ്ധതികളാണ് ബുധനാഴ്ച രാവിലെ ചേർന്ന അടിയന്തര നഗരസഭContinue Reading
കൊലപാതകശ്രമത്തിനും പോക്സോ കേസിലും വാറണ്ടുള്ള ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ …
കൊലപാതകശ്രമത്തിനും പോക്സോ കേസിലും വാറണ്ടുള്ള ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട :ആളൂരിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും നിലവിൽ കൊലപാതക ശ്രമം, പോക്സോ കേസ്സുകളിൽ വാറണ്ടുള്ളയാൾ അറസ്റ്റിലായി. ആളൂർ പൊരുന്നംകുന്ന് സ്വദേശി തറയിൽ വീട്ടിൽ കരുമാടി അരുണിനെയാണ് (32 വയസ്സ്) ബുധനാഴ്ച പുലർച്ചെ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശത്താൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷും ക്രൈം സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്.Continue Reading
നിര്യാതയായി
ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ.ചാത്തൻമാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപിക മാപ്രാണം നന്ദിക്കര റോഡിൽ കെ.എൻ.ലീല ടീച്ചർ(75) നിര്യാതയായി.ഭർത്താവ് പരേതതായ പാണാട്ടിൽ കൊച്ചുണ്ണി. മക്കൾ: ഹരീഷ്,ഹരിത. മരുമക്കൾ:രേഖ,അഭിലാഷ്. സംസ്കാരം നാളെ(ആഗസ്റ്റ് 3 വ്യാഴം) 3 മണിക്ക് വീട്ടുവളപ്പിൽ.Continue Reading
ഖരമാലിന്യപരിപാലന പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭയിൽ നടപ്പിലാക്കുന്നത് 10. 10 കോടി രൂപയുടെ പദ്ധതികൾ ; ആദ്യഘട്ടത്തിൽ 84 ലക്ഷത്തിന്റെയും രണ്ടാം ഘട്ടത്തിൽ 1.5 കോടി രൂപയുടെയും പദ്ധതികൾ ..
ഖരമാലിന്യപരിപാലന പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭയിൽ നടപ്പിലാക്കുന്നത് 10. 10 കോടി രൂപയുടെ പദ്ധതികൾ ; ആദ്യഘട്ടത്തിൽ 84 ലക്ഷത്തിന്റെയും രണ്ടാം ഘട്ടത്തിൽ 1.5 കോടി രൂപയുടെയും പദ്ധതികൾ .. ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ 2021 മുതൽ 2027 വരെയുള്ള കാലയളവിലായി നടപ്പിലാക്കുന്നത് 10.10 കോടി രൂപയുടെ പദ്ധതികൾ. ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെContinue Reading
അന്തർദേശീയ അവാർഡ് നേടിയ കെ കെ ഷാഹിനക്ക് ആഗസ്റ്റ് 3 ന് ജന്മനാടിന്റെ സ്വീകരണം …
അന്തർദേശീയ അവാർഡ് നേടിയ കെ കെ ഷാഹിനക്ക് ആഗസ്റ്റ് 3 ന് ജന്മനാടിന്റെ സ്വീകരണം … ഇരിങ്ങാലക്കുട : ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടിയ ആദ്യ മലയാളിയായ കെ കെ ഷാഹിനയ്ക്ക് ജന്മനാടായ കോണത്തുകുന്നിൽ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ പൗരസ്വീകരണം നൽകുന്നു. ആഗസ്റ്റ് 3 ന് 3 മണിക്ക് കോണത്തുകുന്ന് എം ഡി കൺവൻഷൻ സെന്ററിൽ ചേരുന്ന സ്വീകരണ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംContinue Reading
മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ .
മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ . ഇരിങ്ങാലക്കുട : മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ . മൂർക്കനാട് പൊയ്യാറ വീട്ടിൽ ലോൺ ധൻജി എന്ന് വിളിക്കുന്ന ധനജിയെയാണ് (38) റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂർക്കനാട് ആലുംപറമ്പിലും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അന്യContinue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശിയായ കടയുടമ അറസ്റ്റിൽ …
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശിയായ കടയുടമ അറസ്റ്റിൽ … ഇരിങ്ങാലക്കുട : കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആളില്ലാത്ത സമയത്ത് കടയുടെ ഉള്ളിൽ കയറ്റി പീഡിപ്പിച്ച കടയുടമ ഇരിങ്ങാലക്കുട ആസാദ് റോഡിൽ തടത്തിപറമ്പിൽ ബാബുവിനെ (62 ) റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം സി ഐ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ളContinue Reading
ആരോപണ – പ്രത്യാരോപണങ്ങളിൽ നിറഞ്ഞ് സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാൻ വിളിച്ച ബസ്സുടമകളുടെ യോഗം ; ആർടിഎ തീരുമാനങ്ങൾ പാലിക്കാൻ ബാധ്യത ഉണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പ്രധാനമെന്നും ഓർമ്മിപ്പിച്ച് മന്ത്രി ഡോ ബിന്ദു …
ആരോപണ – പ്രത്യാരോപണങ്ങളിൽ നിറഞ്ഞ് സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാൻ വിളിച്ച ബസ്സുടമകളുടെ യോഗം ; ആർടിഎ തീരുമാനങ്ങൾ പാലിക്കാൻ ബാധ്യത ഉണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പ്രധാനമെന്നും ഓർമ്മിപ്പിച്ച് മന്ത്രി ഡോ ബിന്ദു … ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകളുടെ സമയക്രമവും അമിത വേഗതയും ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗം ബസ് ഉടമകളുടെയും ജീവനക്കാരുടെയും ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങിയതോടെ വ്യക്തമായ തീരുമാനങ്ങൾ ഇല്ലാതെContinue Reading
മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ ; കള്ള് വ്യവസായത്തെ വിദേശ മദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും വിഴുങ്ങുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വിമർശനം …
മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ ; കള്ള് വ്യവസായത്തെ വിദേശ മദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും വിഴുങ്ങുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വിമർശനം … ഇരിങ്ങാലക്കുട: സർക്കാരിന്റെ മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ സംഘടന. എൽഡിഎഫി ന്റെ പ്രകടന പത്രികക്ക് വിരുദ്ധമായ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുമെന്നും വിമർശനം. മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലേക്ക് ഇരിങ്ങാലക്കുടContinue Reading
























