വാഹനാപകടത്തിൽ പുല്ലൂർ ചമയം നാടകവേദി സെക്രട്ടറിയും പുല്ലൂർ ബാങ്ക് മുൻഭരണസമിതി അംഗവുമായ അനിൽ വർഗ്ഗീസ് മരിച്ചു …
വാഹനാപകടത്തിൽ പുല്ലൂർ ചമയം നാടകവേദി സെക്രട്ടറിയും പുല്ലൂർ ബാങ്ക് മുൻഭരണസമിതി അംഗവുമായ അനിൽ വർഗ്ഗീസ് മരിച്ചു … ഇരിങ്ങാലക്കുട : മൂവാറ്റുപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ ഇരിങ്ങാലക്കുട – പുല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. പുല്ലൂർ ചമയം നാടകവേദി സെക്രട്ടറിയും പുല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായ പുല്ലൂർ വാച്ചാക്കുളം പരേതനായ വർഗ്ഗീസിന്റെ മകൻ അനിൽ (43) ആണ് മരിച്ചത്. സോളാർ – ഇൻവെർട്ടർ ടെക്നീഷ്യനായ അനിൽContinue Reading
ജില്ലയിൽ സ്വകാര്യ ബസ്സുകൾക്കായി എകീകരിച്ച സമയക്രമത്തിന് രൂപം നൽകാൻ അടുത്ത മാസം 12 ന് യോഗം ചേരും; അമിത വേഗതയ്ക്കും തർക്കങ്ങൾക്കും പരിഹാരമായി ഡി ത്രീ സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളും …
ജില്ലയിൽ സ്വകാര്യ ബസ്സുകൾക്കായി എകീകരിച്ച സമയക്രമത്തിന് രൂപം നൽകാൻ അടുത്ത മാസം 12 ന് യോഗം ചേരും; അമിത വേഗതയ്ക്കും തർക്കങ്ങൾക്കും പരിഹാരമായി ഡി ത്രീ സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളും … ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടർന്നുള്ള അപകടങ്ങൾക്ക് പരിഹാരമായി ജില്ലയിലെ സ്വകാര്യ ബസ്സുകൾക്ക് പൊതുവായ സമയ ക്രമത്തിന് രൂപം നൽകുന്നത് സംബന്ധിച്ച് അടുത്ത മാസം 12 ന് തൃശ്ശൂർContinue Reading
കരുവന്നൂർ കൊള്ള; എ സി മൊയ്തീന്റെ രാജി കോൺഗ്രസ്സ് പ്രവർത്തകരും …
കരുവന്നൂർ കൊള്ള; എ സി മൊയ്തീന്റെ രാജി കോൺഗ്രസ്സ് പ്രവർത്തകരും … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്ന എ സി മൊയ്തീൻ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നഗരത്തിൽ പ്രകടനം . പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.ബ്ളോക്ക്Continue Reading
വിലക്കയറ്റം പിടിച്ചു നിറുത്താൻ ഓണം ഫെയറുമായി സപ്ലൈകോ …
വിലക്കയറ്റം പിടിച്ചു നിറുത്താൻ ഓണം ഫെയറുമായി സപ്ലൈകോ … ഇരിങ്ങാലക്കുട : വിലക്കയറ്റം പിടിച്ച് നിറുത്താൻ ഓണം ഓഫറുമായി സപ്ലൈകോ . വിവിധ ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറുകളുമായിട്ടാണ് 2023 ലെ ഓണക്കാലത്ത് ഓണം ഫെയർ ആരംഭിച്ചിരിക്കുന്നത്. മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണം ഫെയർ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർContinue Reading
സുധീർ മിശ്ര രചനയും സംവിധാനവും നിർവ്വഹിച്ച ഹിന്ദി ചിത്രം ” അഫ്യാഹ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …
സുധീർ മിശ്ര രചനയും സംവിധാനവും നിർവ്വഹിച്ച ഹിന്ദി ചിത്രം ” അഫ്യാഹ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … രാജ്യത്തിന്റെ സമകാലീന സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രം എന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തിയ സുധീർ മിശ്രയുടെ ഹിന്ദി ചിത്രം ” അഫ്യാഹ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. അമേരിക്കയിൽ നിന്ന് മടങ്ങിയ പരസ്യ സംവിധായകൻ റഹാബ് അഹമ്മദും രാഷ്ട്ര വികാസ്Continue Reading
കരുവന്നൂർകൊള്ള; എ സി മൊയ്തീൻ എംഎൽഎ യുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം…
കരുവന്നൂർകൊള്ള; എ സി മൊയ്തീൻ എംഎൽഎ യുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് 300 കോടി കൊള്ളയുമായി ബന്ധപ്പെട്ട് വ്യക്തമായി തെളിവുകളുമായി ഇഡി റെയ്ഡ് നടത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്ത സാഹചര്യത്തിൽ എ സി മൊയ്തീൻ എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മാപ്രാണം കുരിശു പള്ളിയ്ക്കടുത്ത് നിന്ന് ആരംഭിച്ച പ്രകടനംContinue Reading
കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ അഭിഭാഷകക്ലാർക്കുമാരുടെ ഉപവാസ സമരം …
കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ അഭിഭാഷകക്ലാർക്കുമാരുടെ ഉപവാസ സമരം … ഇരിങ്ങാലക്കുട : കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ക്ലാർക്കുമാരുടെ ഉപവാസസമരം. കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച സമരം മുൻസർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് സതീശൻ തലപ്പുലത്ത് അധ്യക്ഷത വഹിച്ചു. വിവിധ അഭിഭാഷകContinue Reading
മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ..
മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .. ഇരിങ്ങാലക്കുട : മുകുന്ദപുരം എസ് എൻഡിപി യൂണിയൻ , എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ് , ശാഖായോഗങ്ങൾ , ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ന് നടത്തുന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 31 ന് വൈകീട്ട് 3 ന് ശ്രീകൂടൽമാണിക്യക്ഷേത്ര പരിസരത്ത് നിന്ന് താളമേളവാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ചലച്ചിത്ര താരംContinue Reading
പതിനേഴോളം മോഷണക്കേസുകളിലെ പ്രതിയായ കൂർക്കഞ്ചേരി സ്വദേശി പിടിയിൽ …
പതിനേഴോളം മോഷണക്കേസുകളിലെ പ്രതിയായ കൂർക്കഞ്ചേരി സ്വദേശി പിടിയിൽ … ചേർപ്പ് : ജനൽ വഴി കയ്യിട്ടും വാതിലുകൾ വഴി വീടിനകത്തു കയറി സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകൾ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ . കൂർക്കഞ്ചേരി സ്വദേശി പട്ടാട്ടിൽ ഗോപിയെ (43 വയസ്സ്) ആണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചേർപ്പ് എസ്.ഐ. ശ്രീലാൽ.എസ് എന്നിവർ അറസ്റ്റു ചെയ്തത്. നിരവധി മോഷണ കേസ്സിൽContinue Reading
ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി ജോസഫും റോസ് മരിയയും….
ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി ജോസഫും റോസ് മരിയയും…. ഇരിങ്ങാലക്കുട : ഓണാഘോഷത്തിൻ്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിലെ പൂക്കള മൽസരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വേണ്ടി വീടിൻ്റെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്തിൻ്റെ മക്കളായ ജോസഫും റോസ് മരിയയും. 200 ഗ്രോ ബാഗുകളിലായാണ് ചെണ്ട് മല്ലി കൃഷി ചെയ്തത്. അത് മുഴുവനും സ്വന്തം വാർഡിലെ കുടുംബശ്രീയുടെ ഓണാഘോഷത്തിന്Continue Reading
























