ഞാറ്റുവേല മഹോൽസവത്തിൽ കലാ സാംസ്കാരിക സംഗമം ; ആധുനികസാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക-സാഹിത്യ രംഗങ്ങളുടെ വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് ടി ഡി രാമക്യഷ്ണൻ … ഇരിങ്ങാലക്കുട : ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ . ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസം കലാ-സാംസ്ക്കാരിക സംഗമത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സുജContinue Reading

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുരിയാട് സ്വദേശിയായ വിദ്യാർഥിനിയെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു … ഇരിങ്ങാലക്കുട : ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ കുമാരി അർച്ചന എസ് നായരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീട്ടിലെത്തി ആദരിച്ചു. ഇരിങ്ങാലക്കുട മുരിയാട് വേഴക്കാട്ടുകര സ്വദേശികളായ സത്യനാരായണൻ്റേയും മിനിയുടേയും മകളാണ് അർച്ചന. നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 680 മാർക്ക് നേടിയാണ്Continue Reading

ബൈക്കിലെത്തി മാല മോഷണം: പിടികിട്ടാപ്പുള്ളി പതിനേഴ് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ …   ചാലക്കുടി: വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പൂചിറയിൽ ക്ഷീര കർഷക സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മാല പൊട്ടിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ ചാലക്കുടി ഡി.വൈ.എസ്. പി. ടി.എസ് സിനോജും സംഘവും ചേർന്ന് പിടികൂടി. വരന്തരപ്പിള്ളി കരുവാപ്പടി സ്വദേശി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36 വയസ്) അറസ്റ്റിലായത് . രണ്ടായിരത്തി ആറാമാണ്ട് ഒക്ടോബർContinue Reading

മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി .. ഇരിങ്ങാലക്കുട: മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന വീട് ഷൈന്‍ഷാദ് ഷൈമി (39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെContinue Reading

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ തൊഴിൽ മേള ; ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കേരളത്തിലെ ധിഷണാശാലികളായ ചെറുപ്പക്കാരെ ഉൾക്കൊള്ളുന്നുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയുടെ സാക്ഷ്യപത്രമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : കേരളത്തിലെ ചെറുപ്പക്കാരെ ഉൾക്കൊള്ളാൻ ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും തയ്യാറാകുന്നുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യപത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. പതിമൂന്നര ലക്ഷം കുട്ടികളാണ് കേരളത്തിൽContinue Reading

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടത് സർക്കാരിനെതിരെ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച ; ക്രിമിനലുകളെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ഗതികേട് കൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റുകാരിയായ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണൻ …   ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടത് സർക്കാരിന് എതിരെ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച . പൂതംക്കുളം മൈതാനത്ത്Continue Reading

  ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ രണ്ടാമത് ഞാറ്റുവേല മഹോൽസവത്തിന് ടൗൺ ഹാളിൽ തുടക്കമായി ; കാർഷിക മേഖലയിലേക്ക് എവരെയും എത്തിക്കാൻ ലക്ഷ്യമിട്ട് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി സർക്കാർ ആരംഭിച്ചതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് ടൗൺ ഹാളിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഞാറ്റുവേല മഹോൽസവം ഉദ്ഘാടനംContinue Reading

അമേരിക്കൻ ബയോഗ്രഫിക്കൽ ചിത്രമായ ” ദ ഗുഡ് നേഴ്സ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …   2022 ൽ പ്രദർശനത്തിനെത്തിയ അമേരിക്കൻ ബയോഗ്രഫിക്കൽ ചിത്രമായ ” ദ ഗുഡ് നേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2013 ൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തെ ആസ്പദമാക്കി ചിത്രീകരിച്ച ” ദ ഗുഡ് നേഴ്സ്’ 47 മത്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ രണ്ടാമത് ഞാറ്റുവേല മഹോൽസവത്തിന് കൊടിയേറ്റി; ഞാറ്റുവേല മഹോൽസവം ജൂൺ 23 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട : നഗരസഭയുടെ നേത്യത്വത്തിൽ നടത്തുന്ന രണ്ടാമത് ഞാറ്റുവേല മഹോൽസവം ജൂൺ 23 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റംContinue Reading

യോഗാ ദിനം ; യോഗ ക്ലബ് രൂപീകരണവും സൗജന്യ യോഗാ പരിശീലനവുമായി വേളൂക്കര പഞ്ചായത്ത് …. ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിന്റെയും അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗാ ദിനാചരണവും ആയുഷ് യോഗാ ക്ലബ് രൂപീകരണവും സൗജന്യ യോഗാ പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് – പ്രസിഡന്റ് ജെൻസി ബിജു അധ്യക്ഷയായിരുന്നു. യോഗContinue Reading