കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീകൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി ; ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രംഗമ ണ്ഡപം ക്ഷേത്രത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി…
കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീകൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി ; ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രംഗമ ണ്ഡപം ക്ഷേത്രത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി… ഇരിങ്ങാലക്കുട : കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പത്ത് നാൾ നീണ്ട് നിൽക്കുന്ന നൃത്ത-സംഗീതോൽസവം കൂടിയാട്ട കുലപതി വേണുജി ഉദ്ഘാടനം ചെയ്തു. ഭാരതീയകലകളുടെContinue Reading
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ …
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ … ഇരിങ്ങാലക്കുട : കാറിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം . തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ബ്രയന്റ് ബസിലെ ഡ്രൈവർ നടവരമ്പ് സ്വദേശി മാക്സെൽ (43), ഉടമയും കണ്ടക്ടറുമായ കുട്ടനെല്ലൂർ സ്വദേശി സെബി വർഗ്ഗീസ് (59) എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട്Continue Reading
” സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യവുമായി യുഡിഎഫിന്റെ സമരപ്രചരണയാത്ര …
” സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യവുമായി യുഡിഎഫിന്റെ സമരപ്രചരണയാത്ര … ഇരിങ്ങാലക്കുട : “സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും,അഴിമതിക്കും എതിരെ യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചരണ പദയാത്രയുമായി യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പിContinue Reading
നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് വി എം സുധീരൻ ; ശ്രദ്ധയീ ജന്മം പ്രകാശനം ചെയ്തു …
നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് വി എം സുധീരൻ ; ശ്രദ്ധയീ ജന്മം പ്രകാശനം ചെയ്തു … ഇരിങ്ങാലക്കുട : നാടിന്റെയും സഹജീവികളുടെയും ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. ഹിന്ദി പ്രചാര കേന്ദ്രം പ്രസിദ്ധീകരിച്ച ആന്റോ വർഗ്ഗീസ് മാസ്റ്ററുടെ ജീവചരിത്ര ഗ്രന്ഥമായ “ശ്രദ്ധയി ജന്മം ”Continue Reading
പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര ….
പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര …. ഇരിങ്ങാലക്കുട: പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര .ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 12 വർഷം തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർത്ഥിയെ മാറ്റിയെടുക്കാൻ അധ്യാപകർക്ക് തീർച്ചയായും കഴിയണമെന്നും അദ്ദേഹംContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ; നിയോജക മണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ; നിയോജക മണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും എംഎൽഎ ഫണ്ടിൽ നിന്നുള്ള 34 ലക്ഷം രൂപ ഉപയോഗിച്ച് കൂടൽമാണിക്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഹോമിയോ ഡിസ്പെൻസറിക്കായുള്ള കെട്ടിടനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading
ആർദ്രം ആരോഗ്യം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; നിര്‍ദേശങ്ങളുമായി ജനപ്രതിനിധികളും രോഗികളും ; ആശുപത്രികളെ രോഗി സൗഹ്യദവും ജനസൗഹ്യദവുമാക്കേണ്ടതുണ്ടെന്ന് മന്ത്രി …
ആർദ്രം ആരോഗ്യം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി; നിര്‍ദേശങ്ങളുമായി ജനപ്രതിനിധികളും രോഗികളും ; ആശുപത്രികളെ രോഗി സൗഹ്യദവും ജനസൗഹ്യദവുമാക്കേണ്ടതുണ്ടെന്ന് മന്ത്രി … ഇരിങ്ങാലക്കുട: ആർദ്ര കേരളം പദ്ധതിയുടെ വിലയിരുത്തലിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ജനറല്‍ ആശുപത്രി സന്ദർശിച്ചു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികളും രോഗികളും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ആശുപത്രിയില്‍ അത്യാവശ്യമായി ഒരു ഫോറന്‍സിക് സര്‍ജനേയും, അതിന്റെ അനുബന്ധ തസ്തികകളുംContinue Reading
നവരാത്രിയോടനുബന്ധിച്ച് നൃത്ത-സംഗീതോൽസവവുമായി ശ്രീകൂടൽമാണിക്യം ദേവസ്വം ; 80 ൽ പരം ഇനങ്ങളിലായി പങ്കെടുക്കുന്നത് 800 ൽ അധികം കലാകാരൻമാർ …
നവരാത്രിയോടനുബന്ധിച്ച് നൃത്ത-സംഗീതോൽസവവുമായി ശ്രീകൂടൽമാണിക്യം ദേവസ്വം ; 80 ൽ പരം ഇനങ്ങളിലായി പങ്കെടുക്കുന്നത് 800 ൽ അധികം കലാകാരൻമാർ … ഇരിങ്ങാലക്കുട : നവരാത്രിയോടനുബന്ധിച്ച് ന്യത്ത -സംഗീതോൽസവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ഒക്ടോബർ 15 മുതൽ 24 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ 80 ൽ പരം ഇനങ്ങളിലായി 800 ൽ അധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനിContinue Reading
അമ്പതോളം ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ …
അമ്പതോളം ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ … ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് -ചെയര്‍മാന്‍ ടി വി ചാര്‍ലി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ അമ്പതോളം ഭിന്നശേഷിക്കാര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നഗരസഭാ വികസന ഫണ്ടില്‍ നിന്നും എഴ്Continue Reading
മകന്റെ ചികിൽസയ്ക്കായി ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ അഞ്ച് പവന്റെ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് കൈമാറിയ ഓട്ടോ ഡ്രൈവർ മാതൃകയായി ; ചികിൽസയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുമെന്ന് ജനമൈത്രി പോലീസും …
മകന്റെ ചികിൽസയ്ക്കായി ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ അഞ്ച് പവന്റെ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് കൈമാറിയ ഓട്ടോ ഡ്രൈവർ മാതൃകയായി ; ചികിൽസയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുമെന്ന് ജനമൈത്രി പോലീസും … ഇരിങ്ങാലക്കുട : മകന്റെ ചികിൽസയ്ക്ക് ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണത്തിന് മുന്നിൽ പതറാതെ നിന്ന ഓട്ടോഡ്രൈവർ മാതൃകയായി. തൊമ്മാന കിരുവാട്ടിൽ വീട്ടിൽ ജിനേഷിനാണ് രണ്ട് ദിവസംContinue Reading
























