ആളൂരിൽ പോക്സോ കേസ്സിൽ വാറണ്ട് പ്രതി അറസ്റ്റിൽ …
ആളൂരിൽ പോക്സോ കേസ്സിൽ വാറണ്ട് പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂരിൽ പോക്സോ കേസ്സിൽ പ്രതിയായ മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ (34 വയസ്സ് )ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി.സിബിനും സംഘവും അറസ്റ്റു ചെയ്തു. 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ്. അന്ന് പോലീസ് പിടികൂടിയ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിരവധി പേർ പ്രതികളായContinue Reading
കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയിൽ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അരിപ്പാലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു…
കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയിൽ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അരിപ്പാലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു… ഇരിങ്ങാലക്കുട: കൂട്ടുക്കാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. അരിപ്പാലം വളവനങ്ങാടി കൊല്ലമാംപറമ്പില്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ വെറോണ്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച നാല് മണിക്ക് കൂട്ടുകാരോടൊപ്പം അരിപ്പാലം പാലത്തിനു സമീപം ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരുംContinue Reading
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി …
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി … തൃശൂർ :മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.Continue Reading
റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട 2023 – 24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു …
റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട 2023 – 24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട 2023-24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. ഇത് സംബന്ധിച്ച് റോട്ടറി ഹാളിൽ നടന്ന ചടങ്ങ് മേജർ ഡോണർ ഡോ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ഡയക്ടർ മോഹൻ വർഗ്ഗീസ്, അസിസ്റ്റന്റ് ഗവർണ്ണർ ഡോ ഉണ്ണികൃഷ്ണൻ, സിക്കൻന്തർ, രഞ്ജി ജോൺ, പോൾസൺ മൈക്കിൾ എന്നിവർ സംസാരിച്ചു. അബ്ദുൾ ഹക്കിം (പ്രസിഡണ്ട്)Continue Reading
കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് .
കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് . ഇരിങ്ങാലക്കുട :കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് . മാർച്ച് കേരള മഹിളാ സംഘം ജില്ലാ ജോ:സെക്രട്ടറി കെContinue Reading
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് ഭക്തജനപ്രവാഹം…
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് ഭക്തജനപ്രവാഹം… ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പുകര്‍മം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയ്ക്ക് അരിമ്പൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിച്ചു.Continue Reading
ഇരിങ്ങാലക്കുടയിൽ നിന്നുള്ള ബസ് യാത്രക്കിടെ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍; ഡോക്ടേഴ്സ് ദിനത്തിൽ സേവനത്തിന്റെ മാതൃകയായ ഡോക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം …
ഇരിങ്ങാലക്കുടയിൽ നിന്നുള്ള ബസ് യാത്രക്കിടെ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍; ഡോക്ടേഴ്സ് ദിനത്തിൽ സേവനത്തിന്റെ മാതൃകയായ ഡോക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം … തൃശ്ശൂർ : ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു സന്നദ്ധ സേവനത്തിന്റെ കരുതൽ മാതൃക. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ നിന്നും മെഡിക്കല്‍Continue Reading
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുട ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുടയിൽ ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി അപരപരിഗണന എന്ന ചിന്തയോടെ പ്രവർത്തിക്കാൻ എൻഎസ്എസ് ന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.Continue Reading
സേവാഭാരതി ഇരിങ്ങാലക്കുടയുടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 ന് …
സേവാഭാരതി ഇരിങ്ങാലക്കുടയുടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 ന് … ഇരിങ്ങാലക്കുട : സാന്ത്വന ചികിൽസാ രംഗത്തേക്കും ഇരിങ്ങാലക്കുട സേവാഭാരതി. സേവാഭാരതിയുടെ പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 രാവിലെ 11 ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോം ഗ്രേ ഐപിഎസ് നിർവഹിക്കുമെന്ന് സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് നളിൻ ബാബു എസ്, സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ മെഡിസെൽ കൺവീനർ ഒ എൻ സുരേഷ് എന്നിവർContinue Reading