മാപ്രാണം പള്ളി തിരുന്നാളിനിടെ യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതികൾ അറസ്റ്റിൽ …
മാപ്രാണം പള്ളി തിരുന്നാളിനിടെ യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട : മാപ്രാണം പള്ളി തിരുന്നാളിനിടെ യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതികൾ അറസ്റ്റിൽ . മാപ്രാണം സ്വദേശികളായ മറോക്കി വീട്ടിൽ ജിൻസ് (24) ,പാലത്തറ വീട്ടിൽ നിപുൽ ( 22 ) എന്നിവരെയാണ് സി ഐ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈContinue Reading
കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പൂമംഗലം പഞ്ചായത്തിൽ യുവതിക്ക് പൊള്ളലേറ്റു; കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; അവിട്ടത്തൂരിൽ വീടിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു …
കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പൂമംഗലം പഞ്ചായത്തിൽ യുവതിക്ക് പൊള്ളലേറ്റു; കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; അവിട്ടത്തൂരിൽ വീടിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു … ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ യുവതിക്കു പൊള്ളലേല്‍ക്കുകയും കൈക്കുഞ്ഞ് തെറിച്ചു വീഴുകും ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ കല്‍പറമ്പ് വെങ്ങാട്ടുമ്പിള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൂണത്ത് വീട്ടില്‍ സുബീഷ് ഭാര്യ ഐശ്വര്യയ്ക്ക്(34) നാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച്ച രാത്രിContinue Reading
പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു; പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ എഴ് നാളുകൾ …
പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു; പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ എഴ് നാളുകൾ … ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടക രാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. കലാകാരികളായ ഹൃദ്യ ഹരിദാസ് , ശ്രീലക്ഷ്മി ബിജുContinue Reading
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ ….
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ …. ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. നവരാത്രിയുടെ അവസാന നാളായ വിജയദശമിദിനത്തിൽ മേഖലയിലെ ക്ഷേത്രങ്ങൾ, സംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ കൊട്ടിലാക്കലിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പി കെ ഭരതൻമാസ്റ്റർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകി. ദേവസ്വംContinue Reading
ബൈക്കിൽ നിന്ന് തെറിച്ച് വീണ് റോഡിൽ കിടക്കുന്നതായി കണ്ടെത്തിയ ഇരിങ്ങാലക്കുട സ്വദേശിയും എസ്എൻവൈഎസ് ട്രഷററുമായ യുവാവ് ചികിൽസക്കിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു …
ബൈക്കിൽ നിന്ന് തെറിച്ച് വീണ് റോഡിൽ കിടക്കുന്നതായി കണ്ടെത്തിയ ഇരിങ്ങാലക്കുട സ്വദേശിയും എസ്എൻവൈഎസ് ട്രഷററുമായ യുവാവ് ചികിൽസക്കിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു … ഇരിങ്ങാലക്കുട : ബൈക്കിൽ നിന്ന് റോഡിൽ വീണ് കിടക്കുന്നതായി കണ്ടെത്തിയ യുവാവ് ചികിൽസക്കിടയിൽ ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട മടത്തിക്കര ലൈനിൽ മുക്കുളം മോഹനന്റെ മകൻ ബിജോയ് (43 ) ആണ് മരിച്ചത്. മാർക്കറ്റ് – വൺവേ റോഡിൽ ഇരട്ടക്കപ്പേളക്ക് സമീപമുള്ള വളവിന്Continue Reading
ക്ഷേത്രദർശനത്തിന് എത്തിയ കോൺഗ്രസ്സ് നേതാവ് അഡ്വ എം എസ് അനിൽകുമാറിന്റെ കാറിന് നേരെ ആക്രമണം; സിസി ക്യാമറ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് …
ക്ഷേത്രദർശനത്തിന് എത്തിയ കോൺഗ്രസ്സ് നേതാവ് അഡ്വ എം എസ് അനിൽകുമാറിന്റെ കാറിന് നേരെ ആക്രമണം; സിസി ക്യാമറ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്ര ദർശനത്തിന് എത്തിയ കോൺഗ്രസ്സ് നേതാവ് അഡ്വ എം എസ് അനിൽ കുമാറിന്റെ കാറിന് നേരെ ആക്രമണം . വൈകീട്ട് എഴേ മുക്കാലോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഇത് വഴി ബൈക്കിൽContinue Reading
നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കൾ മാറിയതായി കെ കെ രമ എംഎൽഎ ; കരുവന്നൂർ വിഷയത്തിൽ സഹകാരി സംരക്ഷണ സദസ്സുമായി ആർഎംപി …
നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കൾ മാറിയതായി കെ കെ രമ എംഎൽഎ ; കരുവന്നൂർ വിഷയത്തിൽ സഹകാരി സംരക്ഷണ സദസ്സുമായി ആർഎംപി … ഇരിങ്ങാലക്കുട : നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കൾ മാറിയതായി കെ കെ രമ എംഎൽഎ . കരുവന്നൂർ ബാങ്ക് തട്ടിപ്പും സഹകരണ മേഖലയിലെ ജനാധിപത്യ അട്ടിമറിയും എന്ന വിഷയത്തിൽ ആർഎംപിContinue Reading
ട്രാക്ടർ മോഷ്ടിച്ചു കടത്തിയ കേസിൽ ആറാട്ടുപുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ …
ട്രാക്ടർ മോഷ്ടിച്ചു കടത്തിയ കേസിൽ ആറാട്ടുപുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ … ഇരിങ്ങാലക്കുട : ചൊവ്വൂർ പാടത്തു നിറുത്തിയിട്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ട്രാക്ടർ രാത്രി മോഷ്ടിച്ചു കടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. ആറാട്ടുപുഴ സ്വദേശികളായ തൈവളപ്പിൽ ദിലീപ് (39 വയസ്സ്) ,തൈക്കൂട്ടത്തിൽ രാജു(54 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചേർപ്പ് ഇൻസ്പെക്ടർ എം.പി.സന്ദീപ് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞContinue Reading
ഇരിങ്ങാലക്കുട നഗരസഭാതല കേരളോൽസവത്തിന് കൊടിയേറ്റി…
ഇരിങ്ങാലക്കുട നഗരസഭാതല കേരളോൽസവത്തിന് കൊടിയേറ്റി… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ 29 വരെ നടക്കുന്ന കേരളോൽസവത്തിന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ കൊടിയേറ്റി. നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ ജിഷ ജോബി, സി സി ഷിബിൻ, ജയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ പിContinue Reading
പുല്ലൂർ നാടകരാവിന് ഒക്ടോബർ 23 ന് തിരിതെളിയും; അരങ്ങിൽ എത്തുന്നത് ആറ് പ്രൊഫഷണൽ നാടകങ്ങളും രണ്ട് അമേച്ച്വർ നാടകങ്ങളും ..
പുല്ലൂർ നാടകരാവിന് ഒക്ടോബർ 23 ന് തിരിതെളിയും; അരങ്ങിൽ എത്തുന്നത് ആറ് പ്രൊഫഷണൽ നാടകങ്ങളും രണ്ട് അമേച്ച്വർ നാടകങ്ങളും .. ഇരിങ്ങാലക്കുട : നാടകകാഴ്ചകൾക്ക് വേദിയൊരുക്കി പുല്ലൂർ ചമയം നാടകവേദിയുടെ നേത്യത്വത്തിൽ നടക്കുന്ന പുല്ലൂർ നാടക രാവിന് ഒക്ടോബർ 23 ന് തിരി തെളിയും. 23 ന് വൈകീട്ട് 6 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടക രാവ് ഉദ്ഘാടനംContinue Reading
























