സ്വകാര്യബസ് പണിമുടക്ക് മേഖലയിൽ പൂർണ്ണം; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി …
സ്വകാര്യബസ് പണിമുടക്ക് മേഖലയിൽ പൂർണ്ണം; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി … ഇരിങ്ങാലക്കുട : യാത്രാനിരക്കും വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കുക, ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ സംസ്ഥാനത്ത് നടത്തുന്ന പണിമുടക്ക് സമരം മേഖലയിൽ പൂർണ്ണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊവ്വാഴ്ച രാത്രിContinue Reading
പുല്ലൂർ ഐടിഐ യിലേക്ക് 12 മണിപ്പൂരി വിദ്യാർത്ഥികൾ ; തുടർ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങിയത് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇടപെടലുകളെ തുടർന്ന് …
പുല്ലൂർ ഐടിഐ യിലേക്ക് 12 മണിപ്പൂരി വിദ്യാർത്ഥികൾ ; തുടർ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുങ്ങിയത് മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഇടപെടലുകളെ തുടർന്ന് … ഇരിങ്ങാലക്കുട : വിദ്യാഭ്യാസം വഴിമുട്ടിയ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിൽ സാങ്കേതികവിദ്യാ തുടർപഠനത്തിന് അവസരം നൽകാനുള്ള നടപടികൾ യാഥാർഥ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 12 മണിപ്പൂരി വിദ്യാർത്ഥികൾക്കാണ് ഇരിങ്ങാലക്കുട പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐയിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവായതെന്നു മന്ത്രി പറഞ്ഞു.Continue Reading
നവകേരള സദസ്സ് ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ ;പഞ്ചായത്ത് തല സംഘാടക സമിതികൾ രൂപീകരിച്ചു …
നവകേരള സദസ്സ് ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ ;പഞ്ചായത്ത് തല സംഘാടക സമിതികൾ രൂപീകരിച്ചു … ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് തല സംഘാടകസമിതികൾ രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്ത്തല സംഘാടക സമിതികൾ രൂപീകരിച്ചത്. മുരിയാട്, കാറളം, പടിയൂർ, പൂമംഗലംContinue Reading
രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് ഭരണകൂടനടപടികളെന്ന് മുൻമന്ത്രി വി.എസ്. സുനിൽകുമാർ ..
രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് ഭരണകൂടനടപടികളെന്ന് മുൻമന്ത്രി വി.എസ്. സുനിൽകുമാർ .. ഇരിങ്ങാലക്കുട: കൃഷി മുതൽ വിപണനം വരെ നേരിടുന്ന തീരാത്ത പ്രശ്നങ്ങളാണ് ഇന്ത്യയിലെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് മുൻ മന്ത്രി വി എസ് സുനിൽകുമാർ . കിസാൻ സഭാ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് എ.ജെ ബേബി അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭാ ജില്ലാ പ്രസിഡന്റ് കെ.കെContinue Reading
പട്ടണത്തിലെ റോഡുകളുടെ ദുരവസ്ഥ ; പ്രതിഷേധസൂചകമായി ഇരിങ്ങാലക്കുടയാൻ – 1 വിക്ഷേപിച്ച് നാട്ടുകാർ ….
പട്ടണത്തിലെ റോഡുകളുടെ ദുരവസ്ഥ ; പ്രതിഷേധസൂചകമായി ഇരിങ്ങാലക്കുടയാൻ – 1 വിക്ഷേപിച്ച് നാട്ടുകാർ …. ഇരിങ്ങാലക്കുട : ചന്ദ്രോപരിതല സമാനമായ ഗർത്തങ്ങൾ നിറഞ്ഞ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്, ഉത്തരവാദിത്തപ്പെട്ടവരെ ചന്ദ്രനിൽ ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാർ. റോഡുകളുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ഒരു ജനകീയ സമരം നടത്തി മൂന്നാഴ്ച്ച കഴിഞ്ഞിട്ടും യഥാവിധി അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവരാരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെ നേതൃത്വത്തിൽContinue Reading
വെള്ളാങ്ങല്ലൂർ ബ്ലാക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിസാൻ മേള; കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡോ. ആർ ബിന്ദു…
വെള്ളാങ്ങല്ലൂർ ബ്ലാക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിസാൻ മേള; കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട : കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്ക്‌തല കിസാൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക സുരക്ഷ, കർഷകക്ഷേമം എന്നിവ ഉറപ്പാക്കാനുംContinue Reading
കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം.
കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം. ഇരിങ്ങാലക്കുട : കൂടിയാട്ട കുലപതി വേണുജിക്ക് നൃത്യപിതാമഹ പുരസ്കാരം. ബംഗ്ലൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ” യുറൈസ് വേദിക്ക് സംഗീത അക്കാദമി ” യാണ് ആദരിച്ചത്. നടനകൈരളിയിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാരദാനം നിർവഹിച്ചു. യുറൈസ് അക്കാദമി ഫൗണ്ടർ പ്രസിഡണ്ട് ഗുരു മാ ചിന്മയി സ്വാഗതവും ഡയറക്ടർ അഞ്ജന രമേശ് ശർമ നന്ദിയും പറഞ്ഞു. തുടർന്ന്Continue Reading
വാഹനാപകടവിവാദം; അനുവാദമില്ലാതെ തന്റെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യ മാധ്യമ പ്രവർത്തകനെതിരെ സൈബർ സെല്ലിൽ പരാതിയുമായി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; മാനനഷ്ടക്കേസിനുള്ള നടപടികളിലേക്കും എന്ന് സൂചന …
വാഹനാപകടവിവാദം; സമ്മതമില്ലാതെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യ മാധ്യമ പ്രവർത്തകനെതിരെ സൈബർ സെല്ലിൽ പരാതിയുമായി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; മാനനഷ്ടക്കേസിനുള്ള നടപടികളിലേക്കും എന്ന് സൂചന … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തന്റെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ പ്രവർത്തകനെതിരെ സൈബർ സെല്ലിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പരാതി നൽകി. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച പ്രാഥമിക അറിവുകളുടെ അടിസ്ഥാനത്തിൽ ഇത്Continue Reading
ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് പണം നൽകാൻ ഒടുവിൽ നടപടി; ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയെന്നും നഗരസഭക്ക് അപമാനമെന്നും നഗരസഭ ചെയർപേഴ്സൺ …
ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് പണം നൽകാൻ ഒടുവിൽ നടപടി; ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയെന്നും നഗരസഭക്ക് അപമാനമെന്നും നഗരസഭ ചെയർപേഴ്സൺ … ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ റോഡുകളിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ കരാർ തുക പതിന്നാല് മാസങ്ങൾ പിന്നിട്ടും നൽകാത്ത വിഷയത്തിൽ അടിയന്തര നടപടി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പട്ടണത്തിലെ പ്രധാന വീഥികളിൽ അടിയന്തരമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങങ്ങളുടെ പണം കരാറുകാരനായ മുരിയാട് സ്വദേശി റോജോവിന് ഇത്Continue Reading
വാഹനാപകടത്തിൽ യുവാവിന്റെ മരണം; പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; സംഭവത്തെ ചൊല്ലി നഗരസഭായോഗത്തിൽ ബഹളം; പട്ടണത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി അടിയന്തരനടപടികളായി …
വാഹനാപകടത്തിൽ യുവാവിന്റെ മരണം; പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; സംഭവത്തെ ചൊല്ലി നഗരസഭായോഗത്തിൽ ബഹളം; പട്ടണത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി അടിയന്തരനടപടികളായി … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ. സംഭവത്തിൽ അതിയായ ദുഖമുണ്ടെന്നും മരണമടഞ്ഞ കുടുംബത്തോടൊപ്പം നില്ക്കുകയാണെന്നും വിഷയത്തിൽ വാർഡ് കൗൺസിലർ മേരിക്കുട്ടി ജോയിയിൽ നിന്നും യുവാവിന്റെ ബന്ധുക്കൾ അടക്കമുള്ളവരിൽ നിന്നും ലഭിച്ചContinue Reading
























