സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതായി മന്ത്രി ഡോ. ആര്. ബിന്ദു ; കൂടുതൽ ഭൗതിക സൗകര്യങ്ങളോടെ വടക്കുംകര ഗവ. യു.പി സ്കൂള്‍….
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതായി മന്ത്രി ഡോ. ആര്. ബിന്ദു ; കൂടുതൽ ഭൗതിക സൗകര്യങ്ങളോടെ വടക്കുംകര ഗവ. യു.പി സ്കൂള്‍…. ഇരിങ്ങാലക്കുട : സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ വടക്കുംകര ഗവ. യു.പി സ്കൂളിലെ എസ്എസ്കെ യുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷംContinue Reading
ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്കായി ഇനി ഷീ ലോഡ്ജ് ; നിർമ്മാണം പൂർത്തീകരിച്ചത് നഗരസഭയുടെ പദ്ധതി ഫണ്ടിൽ നിന്നുള്ള മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് ; പണി തീരാത്ത കെട്ടിടത്തിൻ്റെ ഉദ്ഘാടനമെന്ന വിമർശനവുമായി ബിജെപി..
ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്കായി ഇനി ഷീ ലോഡ്ജ് ; നിർമ്മാണം പൂർത്തീകരിച്ചത് നഗരസഭയുടെ പദ്ധതി ഫണ്ടിൽ നിന്നുള്ള മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് ; പണി തീരാത്ത കെട്ടിടത്തിൻ്റെ ഉദ്ഘാടനമെന്ന വിമർശനവുമായി ബിജെപി.. ഇരിങ്ങാലക്കുട : പട്ടണത്തിൽ സ്ത്രീകൾക്കായി ഇനി ഷീ ലോഡ്ജ്. നഗരസഭ ഓഫീസിനോടും അയ്യങ്കാവ് മൈതാനത്തോടും ചേർന്നിട്ടാണ് രണ്ട് നിലകളിലായിട്ടുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസസൗകര്യംContinue Reading
62 -മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ്; കിരീടത്തിന് പുതിയ അവകാശികൾ; പഴഞ്ഞി എം ഡി കോളേജിൻ്റെ വിജയം പെനാൽറ്റിയിലൂടെ..
62 -മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ്; കിരീടത്തിന് പുതിയ അവകാശികൾ; പഴഞ്ഞി എം ഡി കോളേജിൻ്റെ വിജയം പെനാൽറ്റിയിലൂടെ.. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടന്ന 62 -മത് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ പുതിയ ചാമ്പ്യൻമാർ . ആവേശകരമായ ഫൈനൽ മൽസരത്തിൽ എംഡി കോളേജ് പഴഞ്ഞി, തൃശ്ശൂർ ശ്രീ കേരള വർമContinue Reading
പുഴയിലേക്ക് കാല്‍വഴുതി വീണ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർഥിനി മരിച്ചു….
പുഴയിലേക്ക് കാല്‍വഴുതി വീണ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർഥിനി മരിച്ചു…. കൊടകര: കുറുമാലിപുഴയിലെ ആറ്റപ്പിള്ളികടവില് പുഴയിലേക്ക് കാല്‍വഴുതി വീണ് പെണ്‍കുട്ടി മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പില്‍ ഹാഷിമിന്റെ മകള്‍ ഫാത്തിമ തൻസിൽ (13) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മറ്റത്തൂരിലുള്ള ബന്ധുവീട്ടിലെത്തിയ കുട്ടി അമ്മയോടും മറ്റ് ബന്ധുക്കളോടുമൊപ്പം പുഴയോരത്ത് എത്തിയതായിരുന്നു. അബദ്ധത്തില്‍ കാല് വഴുതി പുഴയില്‍ വീണ കുട്ടിയെ പുതുക്കാട് ഫയർ ഫോഴ്സിൻ്റെയും കൊടകരContinue Reading
62 മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെൻ്റ്; കേരളവർമ്മ കോളേജും പഴഞ്ഞി എം ഡി കോളേജും ഫൈനലിൽ..
62 മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെൻ്റ്; കേരളവർമ്മ കോളേജും പഴഞ്ഞി എം ഡി കോളേജും ഫൈനലിൽ.. ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് മൈതാനിയിൽ നടക്കുന്ന 62 – മത് കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനലിൽ കേരളവർമ കോളേജും, എം ഡി കോളേജ് പഴഞ്ഞിയും എറ്റുമുട്ടും. ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളവർമ കോളേജ് രണ്ടിനെതിരെContinue Reading
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പോസ്റ്റർ പ്രകാശനം ചെയ്തു; ചലച്ചിത്ര ആസ്വാദന സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ചലച്ചിത്രമേളകൾക്കും നിർണ്ണായകമായ പങ്കെന്ന് സംവിധായകൻ ജിതിൻ രാജ്…
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പോസ്റ്റർ പ്രകാശനം ചെയ്തു; ചലച്ചിത്ര ആസ്വാദന സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ചലച്ചിത്രമേളകൾക്കും നിർണ്ണായകമായ പങ്കെന്ന് സംവിധായകൻ ജിതിൻ രാജ്… ഇരിങ്ങാലക്കുട : ചലച്ചിത്ര ആസ്വാദന സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ചലച്ചിത്ര മേളകൾക്കും നിർണ്ണായകമായ പങ്കാണുള്ളതെന്ന് സംസ്ഥാന അവാർഡുകൾ നേടിയ ” പല്ലൊട്ടി 90 s കിഡ്സ് ” ചിത്രത്തിൻ്റെ സംവിധായകൻ ജിതിൻ രാജ് അഭിപ്രായപ്പെട്ടു. തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്രContinue Reading
കാട്ടൂർ സഹകരണ ബാങ്കിൽ നടന്ന സ്വർണ്ണപണയ വായ്പാ ഇടപാടിനെ ക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ധർണ്ണ…
കാട്ടൂർ സഹകരണ ബാങ്കിൽ നടന്ന സ്വർണ്ണപണയ വായ്പാ ഇടപാടിനെ ക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ധർണ്ണ… ഇരിങ്ങാലക്കുട: കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സിപിഎം മാപ്രാണം ലോക്കൽ സെക്രട്ടറി ജീവൻലാൽ നടത്തിയ സ്വർണ്ണ വായ്പാ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. മാപ്രാണം സെൻ്ററിൽ നടത്തിയ ധർണ്ണ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്Continue Reading
62-മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും പഴഞ്ഞി എം ഡി കോളേജും സെമിയിൽ…
62-മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും പഴഞ്ഞി എം ഡി കോളേജും സെമിയിൽ… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മൈതാനിയിൽ നടക്കുന്ന 62 -മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെൻ്റിൽ തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും പഴഞ്ഞി എം ഡി കോളേജും സെമിയിൽ പ്രവേശിച്ചു. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തൃശ്ശൂർ സെന്റ് തോമസ് കോളേജ് തൃശ്ശൂർ സഫ കോളേജ്Continue Reading
വധശ്രമ കേസിനെ തുടർന്ന് ഒളിവിൽ പോയ പടിയൂർ സ്വദേശിയായ പ്രതി കേരള – തമിഴ്നാട് വന അതിർത്തി ഗ്രാമത്തിൽ കാട്ടൂർ പോലീസിൻ്റെ പിടിയിൽ…
വധശ്രമ കേസിനെ തുടർന്ന് ഒളിവിൽ പോയ പടിയൂർ സ്വദേശിയായ പ്രതി കേരള – തമിഴ്നാട് വന അതിർത്തി ഗ്രാമത്തിൽ കാട്ടൂർ പോലീസിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിയൂർ വളവനങ്ങാടി തുണ്ടിയത്ത് പറമ്പിൽ വീട്ടിൽ ബഷീർ എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പടിയൂർ കുട്ടാടം പാടം വെള്ളോംപറമ്പിൽ വീട്ടിൽ ആരുൺ പോൾContinue Reading
ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു..
ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55 വയസ്സ് ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാർഡിൽ നിന്നുള്ള 55 അംഗ സംഘംContinue Reading
























