കൈയ്യൊഴിയുന്ന മാലിന്യങ്ങൾക്ക് പണം ലഭിക്കുന്ന കാലത്തെക്കുറിച്ചുള്ള സൂചനകളും മാലിന്യ സംസ്കരണത്തിന്റെ ആധുനിക മോഡലുമായി പാടൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ …   ഇരിങ്ങാലക്കുട : വീടുകളിൽ തൊട്ട് വ്യവസായങ്ങളിൽ നിന്ന് വരെ കൈയ്യൊഴിയുന്ന മാലിന്യങ്ങൾക്ക് പണം ലഭിക്കുന്ന കാലം വരും. മാലിന്യ സംസ്കരണത്തിന് ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ . പറയുന്നത് പാടൂർ അലി മുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ . ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മാലിന്യങ്ങൾ സംസ്കരിച്ചാൽContinue Reading

ജലസേചനത്തിന് ഓട്ടോമേറ്റഡ് സൗരോർജ്ജ സംവിധാനവുമായി ഇടുക്കി രാജകുമാരി സ്കൂളിലെ വിദ്യാർഥികൾ ; സംവിധാനത്തിന് വഴിയൊരുക്കിയത് സ്കൂളിലെ തന്നെ കൃഷിയിടത്തിലേക്ക് കുറഞ്ഞ ചിലവിൽ ജലം എത്തിക്കാനുള്ള ആലോചനകൾ …   ഇരിങ്ങാലക്കുട : സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചനനിയന്ത്രണ സംവിധാനവുമായി ഇടുക്കി രാജകുമാരി ജിവിഎച്ച്എസ്എസ് ലെ വിദ്യാർത്ഥികൾ . 13 -മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നടന്ന വൊക്കേഷണൽ എക്സ്പോയിൽ ജലസേചന സംവിധാനം ശ്രദ്ധ നേടി. സ്കൂളിലെContinue Reading

വൈദ്യുതി നിരക്ക് വർധന ; പ്രതിഷേധ മാർച്ചും ധർണ്ണയുമായി എൻഡിഎ പ്രവർത്തകർ …   ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് വർധിപ്പിച്ച് കേരള ജനതയെ ദുരിതത്തിൽ ആക്കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ എൻഡിഎ യുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫീസിന് മുന്നിൽ സമാപിച്ചു.ബിജെപി ജില്ല വൈസ് – പ്രസിഡണ്ട് സർജ്ജു തൊയ്ക്കാവ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.Continue Reading

കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള ബാലകലോൽസവം നവംബർ 10 , 11, 12, 13, 14 തീയതികളിൽ …   ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 10 മുതൽ 14 വരെ അഖില കേരള ചിത്രരചന മൽസരവും മറ്റ് കലാമൽസരങ്ങളും സംഘടിപ്പിക്കുന്നു.കെജി, യുപി, എൽപി ,എച്ച്എസ് വിഭാഗങ്ങളിൽ നിന്നായി 2500 ൽ അധികം കുട്ടികളാണ് ചിത്രരചന, സിംഗിൾContinue Reading

13-മത് തൃശ്ശൂർ ജില്ല ശാസ്ത്രോൽസവം ; കൊടുങ്ങല്ലൂർ ഉപജില്ലയും സ്കൂളുകളിൽ പനങ്ങാട് എച്ച്എസ്എസും മുന്നിൽ … ഇരിങ്ങാലക്കുട : 13 – മത് തൃശ്ശൂർ ജില്ലാ ശാസ്ത്രോൽസവത്തിന്റെ ആദ്യ ദിന മൽസരങ്ങൾ പൂർത്തിയായപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റുമായി മുന്നിൽ. 860 പോയിന്റോടെ തൃശ്ശൂർ വെസ്റ്റും 853 പോയിന്റുമായി ആതിഥേയരായ ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ . പന്ത്രണ്ട് ഉപജില്ലകളിലെ വിദ്യാർഥികളാണ് മൽസര രംഗത്തുള്ളത്. സ്കൂളുകളിൽ കൊടുങ്ങല്ലൂർ പനങ്ങാട് എച്ച്എസ്എസ്Continue Reading

ഭാവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ തലമുറ ; സോളാറിൽ പ്രവർത്തിക്കുന്ന ടില്ലറും വീൽബാരോയും സുരക്ഷിത വൈദ്യുതി സംവിധാനങ്ങളും അക്രമണങ്ങൾ നേരിടാൻ ഉപകരിക്കുന്ന ഷോക്ക് ചെപ്പലുകളുമടക്കം വൈവിധ്യമാർന്ന കാഴ്ചകളുമായി വൊക്കേഷണൽ എക്സ്പോ … ഇരിങ്ങാലക്കുട : ഭാവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ തലമുറ. 13 – മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ഭാഗമായി നടന്ന പ്രദർശനങ്ങളാണ് പുതിയ തലമുറയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കൂടി നേർസാക്ഷ്യങ്ങളായി മാറിയത്. സോളാറിൽContinue Reading

13 – മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയിൽ തുടക്കമായി…   ഇരിങ്ങാലക്കുട : 13-മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയിൽ തുടക്കമായി. ഗവ. ഗേൾസ് സ്കൂളിലും അനുബന്ധസ്കൂളുകളിലുമായി ആരംഭിച്ച ശാസ്ത്രോൽസവം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ എംഎൽഎ , നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി,Continue Reading

Отчета Макросферический вид Вопросить в рассуждении способностях Безвредность Большой руки Регулирование Абы танцевать во интерактивный-игры игорный дом на своей мобильной програмке, ищите онлайновый-программу, предлагающую афоные акцессорные бонусы, вдобавок активизируйте из онлайн-представлений.Continue Reading

തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർക്ക് നേരെ ലാത്തിലാർജ്ജ് ; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ് പ്രവർത്തകർ …   ഇരിങ്ങാലക്കുട : കെഎസ് യു പ്രവർത്തർക്ക് നേരെ തിരുവനന്തപുരത്ത് നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം . മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ്Continue Reading