ഠാണ – ചന്തക്കുന്ന് വികസന പദ്ധതി; നഷ്ടപ്രതിഫല തുക നൽകുന്ന നടപടികൾക്ക് തുടക്കമായി; പദ്ധതി യാഥാർഥ്യത്തിലേക്കെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഠാണ – ചന്തക്കുന്ന് വികസന പദ്ധതി; നഷ്ടപ്രതിഫല തുക നൽകുന്ന നടപടികൾക്ക് തുടക്കമായി; പദ്ധതി യാഥാർഥ്യത്തിലേക്കെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുക നൽകി തുടങ്ങി. അവാര്‍ഡ് വിതരണവും പുരധിവാസ പാക്കേജ് വിതരണവും മുകുന്ദപുരം താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ മന്ത്രി നിര്‍വ്വഹിച്ചു. പുനരധിവാസContinue Reading
കൈയ്യടികൾ നേടി “മാവോയിസ്റ്റ്” ഉം ബട്ടർഫ്ലൈ ഗേൾ 85 ഉം ; അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്…
കൈയ്യടികൾ നേടി “മാവോയിസ്റ്റ്” ഉം ബട്ടർഫ്ലൈ ഗേൾ 85 ഉം ; അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്… ഇരിങ്ങാലക്കുട : വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഭരണകൂടനയങ്ങളെ വിമർശിക്കുന്ന ” മാവോയിസ്റ്റ്” ന് കയ്യടികൾ . അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രമേളയുടെ ഭാഗമായി മാസ് മൂവീസിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ ആദ്യത്തെ തീയേറ്റർ സ്ക്രീനിംഗ് കൂടിയാണ് നടന്നത്. പ്രദർശാനനന്തരം നടന്ന ചടങ്ങിൽ സംവിധായകൻ പ്രതാപ് ജോസഫിനെ കലാനിരൂപകയും കേരളസംഗീതനാടക അക്കാദമിContinue Reading
നിറഞ്ഞ സദസ്സിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രേക്ഷക മനം കവർന്ന് ‘ നളിനകാന്തി’…
നിറഞ്ഞ സദസ്സിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രേക്ഷക മനം കവർന്ന് ‘ നളിനകാന്തി’… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ മനം കവർന്ന് നളിനകാന്തി. ടി പത്മനാഭൻ്റെ സർഗ്ഗാത്മകജീവിതവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന ചിത്രം ഒരുക്കിയ സംവിധായകനും എഴുത്തുകാരനുമായ സുസ്മേഷ് ചന്ദ്രോത്തിനെ കവി സെബാസ്റ്റ്യൻ പ്രദർശനാനന്തരം ആദരിച്ചു. തുടർന്ന് പ്രദർശിപ്പിച്ച ഇന്ത്യൻ പനോരമ ചിത്രം ഡോContinue Reading
ഭരണഘടന, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ ; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വൈദികരും കന്യാസ്ത്രികളും തടവിലാക്കപ്പെടുകയാണെന്ന് വിമർശനം …
ഭരണഘടന, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ ; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വൈദികരും കന്യാസ്ത്രികളും തടവിലാക്കപ്പെടുകയാണെന്ന് വിമർശനം … ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരാകണം അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളാകേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ലെന്നും എന്നാല്‍ രാജ്യത്തിന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നവരാകണം അധികാരസ്ഥാനങ്ങളിലെത്തേണ്ടതെന്നുംContinue Reading
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം…
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ആദ്യദിനം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ”Continue Reading
ഇരിങ്ങാലക്കുട- കോയമ്പത്തൂർ യാത്ര ഇനി കെഎസ്ആർടിസി യിൽ ; കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു..
ഇരിങ്ങാലക്കുട- കോയമ്പത്തൂർ യാത്ര ഇനി കെഎസ്ആർടിസി യിൽ ; കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെയും ശിവരാത്രി പ്രത്യേക കെ എസ്ആർടിസി സർവീസുകളുടെയും ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. നാല് സർവീസുകൾ കൂടി പുതിയതായി ഇരിങ്ങാലക്കുടയിൽ നിന്നും തുടങ്ങാൻContinue Reading
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; വനിതാദിനത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ.
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; വനിതാദിനത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ.. ഇരിങ്ങാലക്കുട : വനിതാദിനത്തിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കുന്നത് സ്ത്രീപക്ഷ സിനിമകൾ . ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ”Continue Reading
ഠാണ-ചന്തക്കുന്ന് വികസനം; നഷ്ടപ്രതിഫല തുക വിതരണം മാർച്ച് 11 ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …
ഠാണ-ചന്തക്കുന്ന് വികസനം; നഷ്ടപ്രതിഫല തുക വിതരണം മാർച്ച് 11 ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു … ഇരിങ്ങാലക്കുട : ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമുള്ള നഷ്ടപ്രതിഫല തുകയുടെ വിതരണം ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ.ആർ. ബിന്ദു അറിയിച്ചു. മാർച്ച് 11 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ്Continue Reading
ആരവമായി ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ റോഡ് ഷോ; ആദ്യഘട്ട പര്യടനത്തിന് തുടക്കമായി..
ആരവമായി ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ റോഡ് ഷോ; ആദ്യഘട്ട പര്യടനത്തിന് തുടക്കമായി.. ഇരിങ്ങാലക്കുട : ആരവമായി തൃശ്ശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ റോഡ് ഷോ . അണികളിലും കാഴ്ചക്കാരിലും ആവേശം ഉണർത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരിങ്ങാലക്കുട ഠാണാവിൽ നിന്നും തുറന്ന വണ്ടിയിൽ റോഡ് ഷോ ആരംഭിച്ചത്. റോഡിൻ്റെ ഇരുവശങ്ങളിൽ കാത്ത് നിന്നവരെ അഭിവാദ്യം ചെയ്ത് മുന്നേറിയ റോഡ് ഷോContinue Reading
ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതായി പത്മജ വേണുഗോപാലിൻ്റെ ചുവടുമാറ്റം തെളിയിക്കുന്നതായി വിമർശനം…
ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതായി പത്മജ വേണുഗോപാലിൻ്റെ ചുവടുമാറ്റം തെളിയിക്കുന്നതായി വിമർശനം… ഇരിങ്ങാലക്കുട : ആരെയാണ് കോൺഗ്രസ്സ് എന്ന് പറഞ്ഞ് വിശ്വസിക്കാൻ കഴിയുകയെന്ന് എൽഡിഎഫ് തൃശ്ശൂർ പാർലമെൻ്റ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാർ. മതേതരത്വം പറയുന്ന കോൺഗ്രസ്സ് നേതാക്കൾ അധികാര രാഷ്ട്രീയത്തിൻ്റെ പുറകെയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽContinue Reading
























