സ്കൂട്ടർ മോഷണം; വെള്ളാങ്ങല്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതി..
സ്കൂട്ടർ മോഷണം; വെള്ളാങ്ങല്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതി.. ഇരിങ്ങാലക്കുട : മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസ്സിൽ വെള്ളാങ്ങല്ലൂർ സ്വദേശി തറയിൽ വീട്ടിൽ റിജുവിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞുമൊയ്തീനും സംഘവും പിടികൂടി. ഈ മാസം എട്ടാം തിയ്യതി മാള കടുപ്പൂക്കരക്കടുത്ത് ചേരിയേക്കര പാലത്തിനടുത്തു നിന്നാണ് ഇയാൾ സ്കൂട്ടർ മോഷ്ടിച്ചത്. മോഷണംContinue Reading
മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണമെന്ന് ടി എൻ പ്രതാപൻ എം പി..
മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണമെന്ന് ടി എൻ പ്രതാപൻ എം പി.. ഇരിങ്ങാലക്കുട: വിദ്വേഷവും വർഗീയതയും പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയും ഭരണഘടന പോലും ഇല്ലാതാക്കുകയും ചെയ്യുന്ന മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവണമെന്ന് ടി. എൻ പ്രതാപൻ എം.പി. ഇരിങ്ങാലക്കുടയിൽ യു.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയമാണ് ഇന്നത്തെContinue Reading
കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ..
കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ.. ഇരിങ്ങാലക്കുട : മുരിയാട് കള്ളുഷാപ്പിൽ വെച്ച് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പൈസ സംബന്ധിച്ച് തർക്കത്തെ തുടർന്ന് തോക്ക് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സ്റ്റേഷൻ റൗഡിപുല്ലൂർ – തുറവൻകാട് എലമ്പലക്കാട്ട് വിപിൻ എന്ന വടിവാൾ വിപിൻ (46 വയസ്സ്) എന്നയാളെ ആളൂർ സി ഐ മുഹമ്മദ് ബഷീർ അറസ്റ്റ് ചെയ്തു.പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്,Continue Reading
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറങ്ങും; സമാപനദിനത്തിൽ ‘വലസൈപറവകളും ‘ , ‘ദായവും ‘..
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറങ്ങും; സമാപനദിനത്തിൽ ‘വലസൈപറവകളും ‘ , ‘ദായവും ‘.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരത്തോടെ സംഘടിപ്പിച്ച് അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (മാർച്ച് 14) കൊടിയിറങ്ങും. എഴാം ദിവസം രാവിലെ 10 ന് മാസ് മൂവീസിൽ നവാഗത സംവിധായകൻContinue Reading
പശ്ചിമഘട്ടത്തിൽ നിന്നും നാല് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി; പഠനം നടന്നത് ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ.. …
പശ്ചിമഘട്ടത്തിൽ നിന്നും നാല് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി; പഠനം നടന്നത് ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ.. … ഇരിങ്ങാലക്കുട : തമിഴ്നാട്ടിലെ കന്യാകുമാരിയിലും കേരളത്തിലെ വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ മലനിരകളിലും നടത്തിയ പഠനത്തിൽ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി. കന്യാകുമാരിയിലെ അപ്പർവിക്ടറി എസ്റ്റേറ്റിലെ പുൽമേടുകളിൽ നടത്തിയ പഠനത്തിലാണ് ചാട്ടചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന്‍ ഡൊപാടില്ല കന്യാകുമാരി (Indopadilla kanniyakumar) തേളിന്റെ ശരീരത്തിനോട്Continue Reading
പോക്സോ കേസിൽ കുറ്റിച്ചിറ സ്വദേശിയായ പ്രതിക്ക് 40 വർഷം തടവ്….
പോക്സോ കേസിൽ കുറ്റിച്ചിറ സ്വദേശിയായ പ്രതിക്ക് 40 വർഷം തടവ്…. ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 40 വർഷം തടവും 1,85,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2010 മുതൽ 2016 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ് കേസ്സിൽ പ്രതിയായContinue Reading
കേന്ദ്ര അവഗണന എന്ന ഇടതുപക്ഷസർക്കാരിൻ്റെ വാദത്തെ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് പി കെ ബിജു ….
കേന്ദ്ര അവഗണന എന്ന ഇടതുപക്ഷസർക്കാരിൻ്റെ വാദത്തെ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് പി കെ ബിജു …. ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന എന്ന ഇടതുപക്ഷ സർക്കാരിൻ്റെ വാദത്തെ ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും കേരളത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന കോടതി നിർദ്ദേശം കേന്ദ്ര ഗവൺമെന്റിന്റെയും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെയും മുഖത്തേറ്റ അടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു . എൽഡിഎഫ്Continue Reading
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറൽ സെബിയും; ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ഡോക്യുമെൻ്ററികൾ…
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറൽ സെബിയും; ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ഡോക്യുമെൻ്ററികൾ… ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ശ്രദ്ധേയമായ ഡോക്യുമെൻ്ററികൾ. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരവും അനുബന്ധ വിഷയങ്ങളും പ്രതിപാദിക്കുന്ന ” മണ്ണ് ” മാസ് മൂവീസിൽ രാവിലെ 10 നും തുടർന്ന് 12 ന് കവയിത്രി സുഗതകുമാരി വിവിധ ഘട്ടങ്ങളിലായിContinue Reading
മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്…
മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്… ഇരിങ്ങാലക്കുട: മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി നഗരസഭ യോഗത്തില്‍ വീണ്ടും ബഹളം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാറ്റി വച്ച അജണ്ട വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തപ്പോഴാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നത്. പുതുക്കാടന്‍ വീട്ടില്‍ ബിനോയ് മാര്‍ക്കറ്റിനു സമീപം മാംസവില്പന നടത്തുന്നതിന് നഗരസഭയില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നContinue Reading
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിവസത്തിലേക്ക്; കണ്ണ് നിറയിച്ച് ” ജനനം 1947 പ്രണയം തുടരുന്നു “.
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിവസത്തിലേക്ക്; കണ്ണ് നിറയിച്ച് ” ജനനം 1947 പ്രണയം തുടരുന്നു “. ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ കണ്ണുകൾ നിറയിച്ച് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രം . മാസ് മൂവീസിൽ നടന്ന ചിത്രത്തിൻ്റെ പ്രദർശനാനന്തരം സംവിധായകൻ അഭിജിത്ത് അശോകനെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും കൂടിയാട്ടകുലപതി വേണുജി ആദരിച്ചു. വ്യവസ്ഥിതിയുടെ മനുഷ്യത്വ വിരുദ്ധ സ്വഭാവം കൃത്യമായിContinue Reading
























