പദ്ധതി വിനയോഗം ; ഇരിങ്ങാലക്കുട നഗരസഭ ഇത് വരെ ചിലവഴിച്ചത് 19 ശതമാനം മാത്രം; ഷീ ലോഡ്ജ് നിർമ്മാണം തോട് കയ്യേറിയെന്ന് വിമർശനം ; നഗരസഭ ഓഫീസിൽ ഫയലുകൾ അപ്രത്യക്ഷമാകുന്നതിനെ ചൊല്ലിയും വിമർശനം …
പദ്ധതി വിനയോഗം ; ഇരിങ്ങാലക്കുട നഗരസഭ ഇത് വരെ ചിലവഴിച്ചത് 19 ശതമാനം മാത്രം; ഷീ ലോഡ്ജ് നിർമ്മാണം തോട് കയ്യേറിയെന്ന് വിമർശനം ; നഗരസഭ ഓഫീസിൽ ഫയലുകൾ അപ്രത്യക്ഷമാകുന്നതിനെ ചൊല്ലിയും വിമർശനം … ഇരിങ്ങാലക്കുട : 2023 – 24 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിനായി മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ , ഇരിങ്ങാലക്കുട നഗരസഭയുടെ ഇതുവരെയുള്ള ഫണ്ട് വിനിയോഗം 19 ശതമാനം മാത്രം. ജനറൽ വിഭാഗത്തിൽContinue Reading
പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ ; രോഗികളിൽ നിർധനരായ പത്ത് പേർക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ജനുവരി ഒന്ന് മുതൽ ….
പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ ; രോഗികളിൽ നിർധനരായ പത്ത് പേർക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ജനുവരി ഒന്ന് മുതൽ …. ഇരിങ്ങാലക്കുട : പ്രവർത്തനം ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് സേവനങ്ങൾ എത്തിച്ച് ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്റർ. നിലവിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെയും കാറളം, കാട്ടൂർ , പറപ്പൂക്കര, മുരിയാട്Continue Reading
വെളയനാട് വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ ; പിടിയിലായത് ആറോളം പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയായ പീച്ചി സ്വദേശി…
വെളയനാട് വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ ; പിടിയിലായത് ആറോളം പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയായ പീച്ചി സ്വദേശി… ഇരിങ്ങാലക്കുട : വെളയനാട് പട്ടാപ്പകൽ വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ . നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ പീച്ചി പുളിക്കൽ വീട്ടിൽ കൽക്കി എന്നു വിളിക്കുന്ന സന്തോഷിനെയാണ് (42 വയസ്സ്) തൃശൂർ റൂറൽContinue Reading
കല്ലേറ്റുംകര സ്വദേശിയായ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൊലപാതകം; ആസ്സാം സ്വദേശി പിടിയിൽ …
കല്ലേറ്റുംകര സ്വദേശിയായ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൊലപാതകം; ആസ്സാം സ്വദേശി പിടിയിൽ … ചാലക്കുടി: ചാലക്കുടി – ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ചാലക്കുടി ഡി.വൈ.എസ്.പി. ടി .എസ് . സിനോജിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനമല ബീവറേജ്Continue Reading
ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി പദ്ധതി ; നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപ …
ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി പദ്ധതി ; നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയുടെ നവീകരണത്തിനായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. 2023 ഒക്ടോബറിലാണ് ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി ആശുപത്രി നവീകരണത്തിനായുള്ള ഫണ്ട് അനുവദിച്ചത്. ഇതേ തുടർന്ന് ഒക്ടോബറിൽ തന്നെ ആയുഷ് മിഷനിൽ നിന്നുളള വിദഗ്ധസംഘം ആശുപത്രി സന്ദർശനംContinue Reading
ഇ വി എം , വി വി പാറ്റ് മെഷീനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ ….
ഇ വി എം , വി വി പാറ്റ് മെഷീനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ …. ഇരിങ്ങാലക്കുട : 2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു ജനങ്ങൾക്കായി ഇ .വി.എം, വി.വി. പാറ്റ് മെഷിനുകളിൽ അവബോധം നൽകുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിൽ ഇവിഎം ഡെമോൺസ്ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് ചീഫ് ഇലക്ടറൽ ഓഫീസറും തഹസിൽദാരുമായ കെ ശാന്തകുമാരിContinue Reading
രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി….
രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം ” ശ്രദ്ധേയമായി…. ഇരിങ്ങാലക്കുട : കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച രംഗകലകളുടെ ത്രിദിന അരങ്ങ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” ശ്രദ്ധേയമായി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ മേധാവി ഐശ്വര്യ ഡോങ്കരെ ഐപിഎസ് ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിച്ചു. ‘മോഹനിയാട്ടത്തിൽ മാർഗ്ഗി അവതരണരീതികളുടെ സവിശേഷതകളും, സംരക്ഷണവും, കാലികപ്രസക്തിയും’ എന്നContinue Reading
പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം …..
പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം ….. ഇരിങ്ങാലക്കുട : പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയുടെയും , ഡി. എ. കുടിശ്ശികയുടെയും രണ്ട് ഗഡുക്കളും , 18 ശതമാനം ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം. നിയോജക മണ്ഡലം പ്രസിഡണ്ട്Continue Reading
സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ പന്തൽ കാൽനാട്ടൽ കർമ്മം …
സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ പന്തൽ കാൽനാട്ടൽ കർമ്മം … ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിൽ 2024 ജനുവരി 6,7,8 തീയതികളിൽ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാൽനാട്ടൽ കർമ്മം കത്തീഡ്രൽ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിർവ്വഹിച്ചു. ദനഹതിരുനാൾ ജനറൽ കൺവീനർ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷൻ & പന്തൽ കൺവീനർ ജിസ്റ്റോ ജോസ് കുറുവീട്ടിൽContinue Reading
14 -മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പയ്യന്നൂർ കൃഷ്ണമണിമാരാർക്കും കുമ്മത്ത് രാമൻകുട്ടിക്കും പത്മ ജ്യോതി പുരസ്കാരങ്ങൾ സുകന്യ രമേഷിനും മേതിൽ ദേവികയ്ക്കും സമർപ്പിച്ചു …
14 -മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പയ്യന്നൂർ കൃഷ്ണമണിമാരാർക്കും കുമ്മത്ത് രാമൻകുട്ടിക്കും പത്മ ജ്യോതി പുരസ്കാരങ്ങൾ സുകന്യ രമേഷിനും മേതിൽ ദേവികയ്ക്കും സമർപ്പിച്ചു … ഇരിങ്ങാലക്കുട : സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പല്ലാവൂർ സമിതിയുടെ പല്ലാവൂർ, തൃപ്പേക്കുളം, പത്മ ജ്യോതി പുരസ്കാരങ്ങൾ സമർപ്പിച്ചു. കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ കൂടിയാട്ട കുലപതി വേണുജി 14 -മത്Continue Reading
























