മാപ്രാണം സ്വദേശിനി ഷഹനക്ക് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ; പ്രബന്ധം സമർപ്പിപ്പിച്ചത് എൻ പി മുഹമ്മദിന്റെ കൃതികളിൽ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം എന്ന വിഷയത്തിൽ …
മാപ്രാണം സ്വദേശിനി ഷഹനക്ക് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ; പ്രബന്ധം സമർപ്പിപ്പിച്ചത് എൻ പി മുഹമ്മദിന്റെ കൃതികളിൽ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം എന്ന വിഷയത്തിൽ … ഇരിങ്ങാലക്കുട :മാപ്രാണം സ്വദേശി ഷഹന.പി.ആർ മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഷഹന.പി.ആർ.ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അധ്യാപികയാണ്. “എൻ പി മുഹമ്മദിന്റെ കൃതികളിൽ ഇസ്ലാമിക വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിനിധാനം ”Continue Reading
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒറ്റി വ്യവസ്ഥയിൽ കാന്റീൻ കെട്ടിട നിർമ്മാണത്തിനായി അപേക്ഷകൾ ക്ഷണിക്കുവാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ; ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും സി സി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നും ആശുപത്രി അധികൃതർ ….
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒറ്റി വ്യവസ്ഥയിൽ കാന്റീൻ കെട്ടിട നിർമ്മാണത്തിനായി അപേക്ഷകൾ ക്ഷണിക്കുവാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ; ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും സി സി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നും ആശുപത്രി അധികൃതർ …. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബിഒടി വ്യവസ്ഥയിൽ കാന്റീൻ കെട്ടിടം നിർമ്മിച്ച് നല്കാൻ സ്വകാര്യ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കാൻ ആശുപത്രി വികസനContinue Reading
പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി
പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി. ഇരിങ്ങാലക്കുട : കെഎസ്ഇബി റിട്ട. എഞ്ചിനീയർ പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ (85 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ചന്ദ്രികയാണ് ഭാര്യ. ബിന്ദു, ബിനോയ് എന്നിവർ മക്കളും മോഹനൻ , രജിത എന്നിവർ മരുമക്കളുമാണ്.Continue Reading
ഇരിങ്ങാലക്കുട മെയിൻ റോഡിൽ ചെറയത്ത് ആലുക്കൽ പോൾ നിര്യാതനായി…
ഇരിങ്ങാലക്കുട മെയിൻ റോഡിൽ ചെറയത്ത് ആലുക്കൽ പോൾ നിര്യാതനായി… ഇരിങ്ങാലക്കുട: ധര്‍മ്മപോഷണ കമ്പനി ട്രസ്റ്റി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ചെറയത്ത് ആലുക്കല്‍ കൊച്ചുവറീത് മകന്‍ പോള്‍ (84 )നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച (13/1/2024) നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ മാഗിയാണ് ഭാര്യ. പരേതനായ ജോര്‍ജ്ജ് , പരേതനായ ജോസ് (മുൻ നഗരസഭ കൗൺസിലർ ) ജോണ്‍, ജെയ്‌സൺ, ജയ, ജോയ് എന്നിവർ മക്കളും ടെല്‍മ,സരിന്‍Continue Reading
ഉറുഗ്വേയൻ വിമാന ദുരന്തത്തിന്റെ കഥ പറയുന്ന സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ഉറുഗ്വേയൻ വിമാന ദുരന്തത്തിന്റെ കഥ പറയുന്ന സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 96 – മത് അക്കാദമി അവാർഡിനായി മൽസരിക്കുന്ന അവസാന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരിContinue Reading
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 14 ന് കൊടികയറും
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 14 ന് കൊടികയറും … ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ജനുവരി 14 ന് കൊടികയറി 23 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾ, കലാപരിപാടികൾ, കൊടിപ്പുറത്ത് വിളക്ക്, ശീവേലി, നാടകം, കഥകളി, ഭക്തിഗാന തരംഗിണി, ഡബിൾ തായമ്പക, പഞ്ചാരിമേളം, പഞ്ചവാദ്യം, പാണ്ടിമേളം, പ്രസാദ ഊട്ട് എന്നിവയാണ് പ്രധാന പരിപാടികളെന്ന് അവിട്ടത്തൂർ ദേവസ്വം പ്രസിഡണ്ട് ഡോ. മുരളി ഹരിതം, സെക്രട്ടറി കെContinue Reading
മുരിയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു ; ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നത് 21 ലക്ഷം രൂപ ചിലവിൽ …
മുരിയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു ; ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നത് 21 ലക്ഷം രൂപ ചിലവിൽ … ഇരിങ്ങാലക്കുട :100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആനന്ദപുരത്തുളള ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചില വഴിച്ച് ആദ്യ ഘട്ട കെട്ടിടം ഉയരുന്നത് . കെട്ടിടത്തിന്റെ കല്ലിടൽ കർമ്മം പ്രസിഡന്റ് ജോസ്.Continue Reading
അവിട്ടത്തൂർ ആയുർവേദഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം ..
അവിട്ടത്തൂർ ആയുർവേദഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചു. അവിട്ടത്തൂർ അടക്കം ജില്ലയിൽ ഭാരതീയ ചികിൽസ വകുപ്പിലെയും ഹോമിയോ വകുപ്പിലെയും ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായ പത്ത് ഡിസ്പെൻസറികളാണ് ദേശീയ അംഗീകാര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് സർക്കാർ ആയുഷ് സ്ഥാപനങ്ങൾ ദേശീയ നിലവാരം കൈവരിക്കുന്നത്. വേളൂക്കര പഞ്ചായത്തിന്റെ 2022-23 ,Continue Reading
മാപ്രാണം മാടായിക്കോണം മേഖലയിൽ വീണ്ടും മോഷണം; കടങ്ങാട് പാടശേഖര സമിതിയുടെ മോട്ടോറിന്റെ വിലയേറിയ കേബിളുകൾ കവർന്നു
മാപ്രാണം മാടായിക്കോണം മേഖലയിൽ വീണ്ടും മോഷണം; കടങ്ങാട് പാടശേഖര സമിതിയുടെ മോട്ടോറിന്റെ വിലയേറിയ കേബിളുകൾ കവർന്നു … ഇരിങ്ങാലക്കുട : മാടായിക്കോണം കടങ്ങാട് പാടശേഖരത്തിലെ വെള്ളം വറ്റിക്കാൻ സ്ഥാപിച്ചിട്ടുള്ള 50 എച്ച് പി മോട്ടോറിന്റെ കേബിളുകൾ മോഷ്ടാക്കൾ കവർന്നു. പുലർച്ചെ മോട്ടോർ പ്രവർത്തിപ്പിക്കാൻ എത്തിയ ഡ്രൈവറാണ് മോട്ടോറിന്റെ ഗ്രിലും പൂട്ടും തകർത്ത നിലയിൽ കണ്ടത്. 20 മീറ്റർ നീളമുള്ള രണ്ട് കേബിളുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒന്നേ മുക്കാൽ ലക്ഷം രൂപContinue Reading
കാട്ടൂരിൽ ഹണി ട്രാപ്പ് കവർച്ച; മൂന്നുപീടിക സ്വദേശി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ …
കാട്ടൂരിൽ ഹണി ട്രാപ്പ് കവർച്ച; മൂന്നുപീടിക സ്വദേശി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ … ഇരിങ്ങാലക്കുട : കാട്ടൂരിൽ ഓൺലൈൻ ആപ്പുവഴി സ്ത്രീ ശബ്ദത്തിൽ പരിചയപ്പെട്ട് ഹണിട്രാപ്പ് കവർച്ച നടത്തിയ മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടുവീട്ടിൽ പ്രിൻസ് (23 വയസ്സ്), നാട്ടിക സ്വദേശിയായ 17 വയസ്സുകാരനെയുമാണ് റൂറൽ എസ്.പി.നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ ഷൈജുവിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ അറസ്റ്റു ചെയ്തത്. അരിമ്പൂർ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്.Continue Reading
























