ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ; കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു…
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ; കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയർമാനായി എം പി ജാക്‌സനേയും, വൈസ് ചെയർമാനായി ഇ ജെ വിൻസന്റിനെയും തിരഞ്ഞെടുത്തു. പത്താം തവണയാണ് എം പി ജാക്‌സൺ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 34Continue Reading
ഠാണ – ചന്തക്കുന്ന് പദ്ധതി; ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഠാണ – ചന്തക്കുന്ന് പദ്ധതി; ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി.ജനുവരി 29,30,31 തീയതികളിലാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി വസ്തുവിന്റെ അസ്സൽ രേഖകൾContinue Reading
ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് അഞ്ച് മാസത്തിനുള്ളിൽ പൈതൃകമതിൽ ; നിർമ്മാണ പ്രവർത്തനങ്ങൾ 48 ലക്ഷം രൂപ ചിലവിൽ….
ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് അഞ്ച് മാസത്തിനുള്ളിൽ പൈതൃകമതിൽ ; നിർമ്മാണ പ്രവർത്തനങ്ങൾ 48 ലക്ഷം രൂപ ചിലവിൽ…. ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കന്ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പൈതൃക ചുറ്റുമതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ്റെ 2018-19 ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിൻ്റെContinue Reading
കാട്ടൂർ പഞ്ചായത്തിൽ ആറ്, എട്ട് വാർഡുകളിൽ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ എംഎൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപ ചിലവിൽ..
കാട്ടൂർ പഞ്ചായത്തിൽ ആറ്, എട്ട് വാർഡുകളിൽ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ എംഎൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപ ചിലവിൽ.. ഇരിങ്ങാലക്കുട : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിലെ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപContinue Reading
ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ് സ്വദേശിനിയായ വീട്ടമ്മയുടെ ആറ് പവൻ വരുന്ന മാല കവർന്നു….
ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡ് സ്വദേശിനിയായ വീട്ടമ്മയുടെ ആറ് പവൻ വരുന്ന മാല കവർന്നു…. ഇരിങ്ങാലക്കുട : ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഭക്തയുടെ ആറ് പവൻ വരുന്ന മാല ബൈക്കിൽ എത്തിയ സംഘം കവർന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ കാരായ്മ കുടുംബത്തിലെ അംഗമായ പേഷ്ക്കാർ റോഡിൽ കൃഷ്ണസദനത്തിൽ താമസിക്കുന്ന വിജയൻ മാരാരുടെ ഭാര്യ ഗീതയുടെ ( 56 വയസ്സ്) മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ പത്തരയോടെ പേഷ്ക്കാർ റോഡിനെയുംContinue Reading
ജീവിതം പ്രതിസന്ധിയിൽ; ദയാവധത്തിനുള്ള അനുമതി നേടി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ സർക്കാറിനും ഹൈക്കോടതിക്കും അപേക്ഷ നൽകി…
ജീവിതം പ്രതിസന്ധിയിൽ; ദയാവധത്തിനുള്ള അനുമതി നേടി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ സർക്കാറിനും ഹൈക്കോടതിക്കും അപേക്ഷ നൽകി… ഇരിങ്ങാലക്കുട : ദയാവധത്തിനുള്ള അപേക്ഷയുമായി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ. മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല വീട്ടിൽ അന്തോണി മകൻ ജോഷിയാണ് (53 വയസ്സ് ) കരുവന്നൂർ ബാങ്കിൽ നടത്തിയ നിക്ഷേപങ്ങളെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ഹൈക്കോടതിക്കും അപേക്ഷ നൽകിയത്. റോഡപകടവും ട്യൂമർ ഉൾപ്പെടെയുള്ള അസുഖങ്ങളെയുംContinue Reading
ഇരിങ്ങാലക്കുടയിൽ ആദ്യമായി ജില്ലാ ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ; 21 ന് നടക്കുന്ന മൽസരങ്ങളിൽ നാല് ഫ്രാഞ്ചൈസികളിലായി പങ്കെടുക്കുന്നത് 48 കളിക്കാർ….
ഇരിങ്ങാലക്കുടയിൽ ആദ്യമായി ജില്ലാ ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ; 21 ന് നടക്കുന്ന മൽസരങ്ങളിൽ നാല് ഫ്രാഞ്ചൈസികളിലായി പങ്കെടുക്കുന്നത് 48 കളിക്കാർ…. ഇരിങ്ങാലക്കുട : ജില്ലാ ബാഡ്മിന്റൺ ലീഗ് മൽസരങ്ങൾക്ക് ഇരിങ്ങാലക്കുട ഒരുങ്ങുന്നു. ജനുവരി 21ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടത്തുന്ന ലീഗ് മൽസരങ്ങളിൽ നാല് ഫ്രാഞ്ചൈസികളിലായി 48 കളിക്കാർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ആദ്യമായിട്ടാണ് പട്ടണം ബാഡ്മിൻ്റൺ മൽസരങ്ങൾക്ക് വേദിയാകുന്നത്. ഫ്രാഞ്ചൈസി രജിസ്ട്രേഷൻ, കളിക്കാരുടെ രജിസ്ട്രേഷൻ, കളിക്കാരുടെContinue Reading
ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ…
ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റുകളും സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ സ്നേഹാരാമത്തിന് ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, പൂന്തോട്ടം നിർമ്മിച്ചു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ.Continue Reading
അക്കാദമി അവാർഡിനുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
അക്കാദമി അവാർഡിനുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 96-മത് അക്കാദമി അവാർഡിനായുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. അർബുദബാധിതനായി ചികിൽസയിൽ കഴിയുന്ന അച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാൻ മുത്തച്ഛന്റെ വീട്ടിൽ എത്തുന്ന സോൾ എന്ന എഴ് വയസ്സുകാരിയുടെ ഒരു ദിവസം നീണ്ടുContinue Reading
ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം …
ഹരിതകർമ്മസേനയോടുള്ള സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനം … ഇരിങ്ങാലക്കുട : വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിൽ എർപ്പെട്ടിട്ടുള്ള ഹരിതകർമ്മസേനയോടുള്ള നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സമീപനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം. വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി ഈടാക്കുന്ന 60 രൂപ ലഭിക്കാൻ ഹരിത കർമ്മ സേന ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വാർഡ്Continue Reading
























