എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി ജിടിഇ അവാർഡ്.
എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി ജിടിഇ അവാർഡ്. ഇരിങ്ങാലക്കുട : അമേരിക്കയിലെ വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ്നസ് അവാർഡിന് പിഎച്ച്ഡി വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു. സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ജിടിഇ അവാർഡിന് പരിഗണിക്കുക. വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽContinue Reading
മാള വലിയപറമ്പിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ …
മാള വലിയപറമ്പിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ … മാള : മാള വലിയപറമ്പ് വടക്കൻ ഇട്ടീരയുടെ വീട്ടിൽ നിന്നും നാലരപ്പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പാറപ്പുറം കൊടിയൻ വീട്ടിൽ ജോമോൻ (36 വയസ്സ്) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ടി കെ യുടെ മേൽനോട്ടത്തിൽ മാള പോലീസ് ഇൻസ്പെക്ടർ സജിൻContinue Reading
ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകന് പണം തിരികെ നല്‍കാന്‍ സർക്കാർ ഇടപെടൽ..
ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകന് പണം തിരികെ നല്‍കാന്‍ സർക്കാർ ഇടപെടൽ.. ഇരിങ്ങാലക്കുട: ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍ ജോഷി ആന്റണിക്ക് പണം തിരികെ നല്‍കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്റെ ഇടപെടല്‍. മാപ്രാണം സ്വദേശി വടക്കേത്തല വീട്ടില്‍ ജോഷിയുടെ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോഷിക്ക് ലഭിക്കാനുള്ള തുക നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.Continue Reading
ഓട്ടോ പെർമിറ്റുകളും ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ പാർക്കിംഗും നിയന്ത്രിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് ക്രമീകരണ സമിതി യോഗ തീരുമാനത്തിൽ വിമർശനവുമായി നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; പ്രധാന വീഥിയിൽ രണ്ട് വരി ഗതാഗതം അനുവദിക്കാൻ കഴിയില്ലെന്നും നഗരത്തിൽ ആയിരത്തിലധികം ഓട്ടോകളാണ് ലൈൻസൻസ് ഇല്ലാതെ ഓടുന്നതെന്നും തീരുമാനം അന്തിമമല്ലെന്നും ഭരണ നേത്യത്വം….
ഓട്ടോ പെർമിറ്റുകളും ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ പാർക്കിംഗും നിയന്ത്രിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് ക്രമീകരണ സമിതി യോഗ തീരുമാനത്തിൽ വിമർശനവുമായി നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; പ്രധാന വീഥിയിൽ രണ്ട് വരി ഗതാഗതം അനുവദിക്കാൻ കഴിയില്ലെന്നും നഗരത്തിൽ ആയിരത്തിലധികം ഓട്ടോകളാണ് ലൈൻസൻസ് ഇല്ലാതെ ഓടുന്നതെന്നും തീരുമാനം അന്തിമമല്ലെന്നും ഭരണ നേത്യത്വം…. ഇരിങ്ങാലക്കുട : ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് നൽകേണ്ടെന്നും ബസ് സ്റ്റാൻഡിലെ ഓട്ടോകളുടെ രണ്ട് വരി പാർക്കിംഗ് ഒറ്റവരിയായി മാറ്റാനുമുള്ളContinue Reading
ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചരണ പരിപാടികളും ദേശീയ സമ്മതിദായക ദിനാചരണവുമായി മുകുന്ദപുരം താലൂക്കിലെ തിരഞ്ഞെടുപ്പ് വിഭാഗം; വോട്ടവകാശത്തിൻ്റെ മൂല്യവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്ന് നടി അഞ്ജലി രാജ്…
ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചരണ പരിപാടികളും ദേശീയ സമ്മതിദായക ദിനാചരണവുമായി മുകുന്ദപുരം താലൂക്കിലെ തിരഞ്ഞെടുപ്പ് വിഭാഗം; വോട്ടവകാശത്തിൻ്റെ മൂല്യവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്ന് നടി അഞ്ജലി രാജ്… ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയയിലേക്ക് യുവ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളുമായി ഇലക്ഷൻ കമ്മീഷൻ. ഇതിൻ്റെ ഭാഗമായി 2011 മുതൽ ആചരിച്ച് വരുന്ന ദേശീയ സമ്മതിദായക ദിനം മുകുന്ദപുരം താലൂക്കിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ ആചരിച്ചു. വിവേകാനന്ദൻContinue Reading
96-മത് അക്കാദമി അവാർഡിനുള്ള ഐസ് ലാൻ്റ് ചിത്രം ” ഗോഡ് ലാൻ്റ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ..
96-മത് അക്കാദമി അവാർഡിനുള്ള ഐസ് ലാൻ്റ് ചിത്രം ” ഗോഡ് ലാൻ്റ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ.. 96-മത് അക്കാദമി അവാർഡിനായി ഐസ് ലാൻ്റിൽ നിന്നുള്ള എൻട്രിയായ ” ഗോഡ് ലാൻ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒരു പുതിയ ഇടവക ദേവാലയം സ്ഥാപിക്കുന്നതിനായി ഐസ് ലാൻ്റിലേക്ക് നിയോഗിക്കപ്പെടുന്ന ലൂക്കാസ് എന്ന ഡാനിഷ് പുരോഹിതൻ നേരിടുന്നContinue Reading
ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി.
ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. ശിവഗിരി മഠത്തിലെ ശിവ സ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റി. സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ, സെക്രട്ടറി വേണു തോട്ടുങ്ങൽ, മറ്റ് ഭരണസമിതി അംഗങ്ങൾ , എസ്എൻവൈഎസ് ഭരണസമിതി അംഗങ്ങൾ,Continue Reading
കാറളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തിൽ ..
കാറളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തിൽ .. ഇരിങ്ങാലക്കുട : കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു. പതിനഞ്ചംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണ അനുസരിച്ച് സിപിഎമ്മിൽ നിന്നുള്ള സീമ പ്രേംരാജ് പ്രസിഡണ്ട് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണസമിതിയിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് ഒന്നും ബിജെപിContinue Reading
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ നാട്ടിക സ്വദേശിയായ പ്രതിക്ക് 25 വർഷം കഠിനതടവ്..
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ നാട്ടിക സ്വദേശിയായ പ്രതിക്ക് 25 വർഷം കഠിനതടവ്.. ഇരിങ്ങാലക്കുട: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശി ഉണ്ണിയാരംപുരക്കൽ വീട്ടിൽ ബിജു എന്ന നാൽപ്പത്തൊന്നുകാരനെ 25 വർഷം കഠിനതടവിനും 2,50,000/- (രണ്ടര ലക്ഷം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2016 ജൂലൈ 8Continue Reading
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക്; സമാപന സമ്മേളനം ജനുവരി 27 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും…
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക്; സമാപന സമ്മേളനം ജനുവരി 27 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക് . ജനുവരി 27 വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading
























