മഞ്ചേശ്വരത്ത് ഉണ്ടായ വാഹനപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു..   ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരത്ത് കുഞ്ചത്തൂരിൽ ഉണ്ടായ കാർ അപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു. കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ (53),മക്കളായ ശരത് (23) , സൗരവ് (15) എന്നിവരാണ് മരിച്ചത്. കൊല്ലൂർ മൂകാംബികയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാർ ആംബുലൻസിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂവരും സംഭവസ്ഥലത്ത്Continue Reading

പടിയൂരിൽ പത്തംഗചീട്ടുകളി സംഘം പിടിയിൽ; 60,000 ത്തോളം രൂപ പിടിച്ചെടുത്തു….   ഇരിങ്ങാലക്കുട : പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു. നാല്Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ; പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കി മുന്നണികൾ ….   ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ. പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് അടുത്തുള്ള ഇൻഡസ്ട്രിയൽ സ്കൂളിലെ ബൂത്ത് നമ്പർ 86 ൽ 63. 07 % പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള 1059 വോട്ടർമാരിൽ 668 പേരാണ്Continue Reading

ഗൗരവമായ ദൃശാനുഭവങ്ങൾ നല്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പട്ടണത്തിൽ മിനി തീയേറ്റർ ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായതായും മന്ത്രി….   ഇരിങ്ങാലക്കുട : ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉൽസവാഘോഷങ്ങളിൽ ദൃശ്യകലകൾ അഭിരമിക്കുന്ന വേളയിൽ ഗൗരവമായ ദൃശാനുഭവങ്ങൾ നൽകുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെContinue Reading

ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി….   ഇരിങ്ങാലക്കുട : മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയിൽ നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ മുന്നോടിയായി 141 ഇടവകകളിലേക്ക് ദിവ്യകാരുണ്യത്തിന്റെ സന്ദേശവുമായി നടത്തുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര കേരള കത്തോലിക്ക സഭയിൽ ചാവറയച്ചന്റെ നേതൃത്വത്തിൽ ആദ്യമായി 40 മണിക്കൂർ ആരാധന ആരംഭിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയിസ് ഇരിങ്ങാലക്കുട രൂപതContinue Reading

കരുവന്നൂർ പ്രൊഫഷണൽ സി എൽ സി തിരുനാൾ സപ്ലിമെൻ്റ് മാർ പോളി കണ്ണൂക്കാടൻ പ്രകാശനം ചെയ്തു…   ഇരിങ്ങാലക്കുട: കരുവന്നൂർ സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ 72 മത് തിരുനാളിനോട് അനുബന്ധിച്ചുള്ള കരുവന്നൂർ പ്രൊഫഷണൽ സി എൽ സി സപ്ലിമെൻൻ്റ് രൂപത ബിഷപ്പ് പോളി കണ്ണുക്കാടൻ പ്രകാശനം ചെയ്തു.കരുവന്നൂർ ഇടവക വികാരി ഫാ ഡേവിസ് കല്ലിങ്ങൽ , ഫാ അനൂപ് പട്ടത്തിൽ, പ്രൊഫഷണൽ സി എൽContinue Reading

ഈശ്വരമംഗലത്ത് ഹൈമവതി നിര്യാതയായി   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ ഈശ്വരമംഗലത്ത് ഹൈമവതി (81) നിര്യാതയായി. പരേതരായ പുല്ലാനിക്കാട്ടിൽ മാധവൻ വൈദ്യരുടേയും മാധവിയുടേയും മകളായിരുന്നു. ഭർത്താവ്: പരേതനായ ഇ.എച്ച്.ഹർഷൻ. മക്കൾ:ഹിത,ഹസിത, ഹരിത. മരുമക്കൾ: അജിത്കുമാർ,അരുൺപ്രകാശ്,ശ്രീജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് മുക്തിസ്ഥാനിൽ .Continue Reading

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള നോമിനേഷൻ നേടിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ-എ ബോയ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…   സ്ത്രീകൾ നേരിടുന്ന സ്വത്തവകാശപ്രശ്നങ്ങൾ പ്രമേയമാക്കിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ – എ ബോയ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 4 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിതമായ വിയോഗത്തെ തുടർന്ന് മുപ്പതുകാരിയായ നവാൽ സ്വത്തവകാശത്തിന്Continue Reading

ഇരിങ്ങാലക്കുട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് മെയ് 19 ന് ; മെയ് 4,5,6,7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശയാത്ര …   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിന് മുന്നോടിയായി മെയ് 4, 5, 6, 7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. നാല് ദിവസങ്ങളിലായി നടത്തുന്ന സന്ദേശ യാത്ര രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ്Continue Reading

ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേത്യത്വം; തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് മൂന്നും സീറ്റുകൾ..   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേതൃത്വം. രണ്ട് പാനലുകളായി ചേരി തിരിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് പ്രസിഡണ്ട്, രണ്ട് എക്സിക്യൂട്ട് അംഗങ്ങൾ എന്നിങ്ങനെ മൂന്ന് സീറ്റുകളും ലഭിച്ചു. പി കെ പ്രസന്നൻ (ചെയർമാൻ) , ജ്യോതിഷ് കെ യു (വൈസ്-ചെയർമാൻ) ,Continue Reading