അമ്യത് 2 വിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ
അമ്യത് 2 വിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ … ഇരിങ്ങാലക്കുട : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും അമ്യത് 2 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.വിവിധ വാർഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നൽകുന്നത്. നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടിContinue Reading
മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപ ചിലവഴിക്കാനും നഗരസഭാ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിൽ പ്രതിപക്ഷ വിമർശനം…
മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപ ചിലവഴിക്കാനും നഗരസഭാ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിൽ പ്രതിപക്ഷ വിമർശനം… ഇരിങ്ങാലക്കുട : മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ തീരുമാനം. 2024-25 വർഷത്തെ സിനിമാറ്റോഗ്രാഫി ലൈസൻസ് പുതുക്കാത്തതും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ക്ഷേമനിധി ബോർഡ്, ചലച്ചിത്ര അക്കാദമിContinue Reading
ഉഷ്ണതരംഗം; നെല്ലുത്പാദനത്തിൽ വൻ ഇടിവ്; കാറളത്ത് ആയിരത്തോളം എക്കറിലെ കൃഷി പ്രതിസന്ധിയിൽ …
ഉഷ്ണതരംഗം; നെല്ലുത്പാദനത്തിൽ വൻ ഇടിവ്; കാറളത്ത് ആയിരത്തോളം എക്കറിലെ കൃഷി പ്രതിസന്ധിയിൽ … ഇരിങ്ങാലക്കുട : ഉഷ്ണതരംഗത്തെ തുടർന്ന് മണ്ഡലത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കാറളത്ത് പ്രതിസന്ധിയിലായിരിക്കുന്നത് ആയിരത്തോളം എക്കർ നെൽകൃഷി . നെല്ല് കൊയ്ത് എടുക്കാൻ ചെല്ലുമ്പോൾ പതിരായിട്ടാണ് കാണുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഒരു എക്കർ കൊയ്ത് കഴിഞ്ഞാൽ 32 ക്വിൻ്റൽ നെല്ല് കിട്ടേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 150 കിലോ മുതൽ 1500 കിലോ മാത്രം.Continue Reading
ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് ദിവ്യ കാരുണ്യ കോൺഗ്രസ്സ്; പങ്കെടുക്കുന്നത് 25000 പേർ…
ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് ദിവ്യ കാരുണ്യ കോൺഗ്രസ്സ്; പങ്കെടുക്കുന്നത് 25000 പേർ… ഇരിങ്ങാലക്കുട : ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ ആദ്യമായി നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ മെയ് 19 ന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനിക്കുളം ദിവ്യകാരുണ്യ കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യുമെന്ന്Continue Reading
മൂർക്കനാട് ഇരട്ടക്കൊലപാതകം ; പ്രധാനപ്രതികളിൽ ഒരാൾ പിടിയിൽ..
മൂർക്കനാട് ഇരട്ടക്കൊലപാതകം ; പ്രധാനപ്രതികളിൽ ഒരാൾ പിടിയിൽ.. ഇരിങ്ങാലക്കുട :മൂർക്കനാട് ക്ഷേത്രത്തിലെ ആറാട്ടിനിടയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി പുത്തൂർ പാറക്കൽ വീട്ടിൽ ആഷിക് (23) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞുമൊയ്ദീൻകുട്ടി, സി ഐ മനോജ് ഗോപി എന്നിവരുടെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുടContinue Reading
ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു. ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത. പതാക ദിനാചരണത്തിന്റെ ഭാഗമായി രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും കുരിശുപള്ളികളിലും 65000 ഭവനങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പേപ്പൽ പതാക സ്ഥാപിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പേപ്പൽ പതാക ഉയർത്തിയാണ് പതാക ദിനാചരണത്തിന് ആരംഭം കുറിച്ചത്. കത്തീഡ്രൽ വികാരിContinue Reading
“ഇരിങ്ങാലക്കുടയും ഞാനും” -കഥ-കവിത-ഓർമ്മക്കുറിപ്പ് സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു..
“ഇരിങ്ങാലക്കുടയും ഞാനും” -കഥ-കവിത-ഓർമ്മക്കുറിപ്പ് സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു.. ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പുറത്തിറക്കുന്ന ’ഇരിങ്ങാലക്കുടയും ഞാനും’ കഥ-കവിത-ഓർമ്മക്കുറിപ്പ് സമാഹാരത്തിന്റെ കവർ പ്രകാശനം ഡോ. ആർ എൽ വി രാമകൃഷ്ണൻ യൂണിറ്റ് സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ദീപ ആന്റണി, മറ്റ് ഭാരവാഹികളായ സനോജ് രാഘവൻ, മുരളി നടക്കൽ, ഷൈലജ സീന, മുഹമ്മദ് ഷാമിൽ എന്നിവർContinue Reading
കേരള നോളജ് എക്കോണമി മിഷൻ്റെ നേതൃത്വത്തിൽ മെയ് 18 ന് സെൻ്റ് ജോസഫ്സ് കോളേജിൽ തൊഴിൽ മേള; ഇരുപതിലധികം കമ്പനികളുടെ പങ്കാളിത്തമെന്ന് അധികൃതർ…
കേരള നോളജ് എക്കോണമി മിഷൻ്റെ നേതൃത്വത്തിൽ മെയ് 18 ന് സെൻ്റ് ജോസഫ്സ് കോളേജിൽ തൊഴിൽ മേള; ഇരുപതിലധികം കമ്പനികളുടെ പങ്കാളിത്തമെന്ന് അധികൃതർ… ഇരിങ്ങാലക്കുട : കേരള നോളജ് എക്കോണമി മിഷൻ്റെയും കെ-ഡിസ്കിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും പാസ്സായ ഉദ്യോഗാർഥികൾക്കും വേണ്ടി മെയ് 18 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ രാവിലെ 8.30Continue Reading
മഞ്ചേശ്വരത്തെ വാഹനാപകടം; വിട പറഞ്ഞ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..
മഞ്ചേശ്വരത്തെ വാഹനാപകടം; വിട പറഞ്ഞ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.. ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാറും ആംബുലൻസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ ( 54) , മക്കളായ ശരത്ത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.Continue Reading
എസ് എസ് എൽ സി ; ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയ്ക്ക് 99 . 93 ശതമാനം വിജയം; മണ്ഡലത്തിലെ 24 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിൽ….
എസ് എസ് എൽ സി ; ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയ്ക്ക് 99 . 93 ശതമാനം വിജയം; മണ്ഡലത്തിലെ 24 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിൽ…. ഇരിങ്ങാലക്കുട : എസ് എസ് എൽ സി പരീക്ഷയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.93 ശതമാനം വിജയം. പരീക്ഷ എഴുതിയ 10719 വിദ്യാർഥികളിൽ 10712 പേരും ഉപരി പഠനത്തിനുള്ള യോഗ്യത നേടിയപ്പോൾ 2284 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എContinue Reading
























