തൃശ്ശൂര്‍ ജില്ലയില്‍ 2,158 പേര്‍ക്ക് കൂടി കോവിഡ്, 2,790 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21.74 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,158 പേര്‍ക്ക് കൂടി കോവിഡ്, 2,790 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21.74 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (13/09/2021) 2,158 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,790 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,744 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,51,806 ആണ്. 4,27,271 പേരെയാണ്Continue Reading
























