2021 ലെ തൃപ്പേക്കുളം പുരസ്ക്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻമാരാർ അർഹനായി;ത്യപ്പേക്കുളം ജന്മശതാബ്ദി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ആരംഭിക്കും.
2021 ലെ തൃപ്പേക്കുളം പുരസ്ക്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻമാരാർ അർഹനായി;ത്യപ്പേക്കുളം ജന്മശതാബ്ദി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ആരംഭിക്കും. ഇരിങ്ങാലക്കുട: 2021 ലെ തൃപ്പേക്കുളം പുരസ്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പല്ലാവൂർ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ന് വൈകീട്ട് 5.30 ന് ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടക്കുന്ന തൃപ്പേക്കുളം അച്യുതമാരാരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെContinue Reading
























