മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം.
മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. കൊടുങ്ങല്ലൂർ:വർഷക്കാലം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് ബൈപ്പാസ് സർവീസ് റോഡുകളിൽ രൂപം കൊണ്ടിരുന്ന കുഴികൾ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ അടച്ചു. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെ നീളുന്ന ബൈപ്പാസിൽ മഴക്കാലം ആരംഭിച്ചതിനെ തുടർന്നാണ് രണ്ട് ഭാഗത്തുമുള്ള സർവ്വീസ് റോഡുകളിൽ കുഴികൾ രൂപപ്പെട്ടത്. മൂന്നരക്കിലോമീറ്റർ ദൂരത്തിൽ രൂപംContinue Reading