ഇരിങ്ങാലക്കുട മണ്ഡലത്തിൽ 38 പേർക്ക് കൂടി കോവിഡ്; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും..
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 38 പേർക്ക് കൂടി കോവിഡ്; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 38 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 6 ഉം വേളൂക്കരയിൽ 1 ഉം ആളൂരിൽ 6 ഉം പൂമംഗലത്ത് 16 ഉം കാറളത്ത് 2 ഉം മുരിയാട് 7 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. പൂമംഗലം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എടക്കുളം തലപ്പിള്ളിContinue Reading
























