യുവഅഭിഭാഷകക്ക് ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിൽ കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ.
യുവഅഭിഭാഷകക്ക് ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിൽ കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട: ഓൺലൈൻ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ പട്ടേപ്പാടം സ്വദേശിയായ യുവഅഭിഭാഷകക്ക് അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ സി ഐ. പി.കെ പത്മരാജൻ, എസ്. ഐ മാരായ ഐ.സി ചിത്തരജ്ഞൻ, ടി.എം കശ്യപൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂർ പൊരി ബസാറിൽ വടക്കൻ വീട്ടിൽ ആഷിക്ക്, എന്നയാളാണ് കൊടുങ്ങല്ലൂരിൽContinue Reading