ഗുരുദേവ സ്മരണയിൽ സമാധിദിനാചരണം.
ഗുരുദേവ സ്മരണയിൽ സമാധിദിനാചരണം. ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവന്റെ 94 – മത് മഹാസമാധി ആചരിച്ചു. വിശേഷാൽ പൂജകൾ, പ്രാർഥന എന്നിവയായിരുന്നു പ്രധാന പരിപാടികൾ. എസ്എൻഡിപി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ നടന്ന പ്രാർത്ഥനാ യോഗം യുണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, യോഗംContinue Reading