കുർബാന രീതി പരിഷ്കാരം; സിനഡിൻ്റെ തീരുമാനം അംഗീകരിക്കില്ല; മേജർ ആർച്ച് ബിഷപ്പും സിനഡും ഇരിങ്ങാലക്കുട രൂപതയെയും ബിഷപ്പിനെയും വൈദിക കൂട്ടായ്മയെയും വിശ്വാസികളെയും അവഹേളിച്ചുവെന്നും ഇത് സംബന്ധിച്ച സർക്കുലർ വായിക്കില്ലെന്നും രൂപതയിലെ വൈദികർ
കുർബാന രീതി പരിഷ്കാരം; സിനഡിൻ്റെ തീരുമാനം അംഗീകരിക്കില്ല; മേജർ ആർച്ച് ബിഷപ്പും സിനഡും ഇരിങ്ങാലക്കുട രൂപതയെയും ബിഷപ്പിനെയും വൈദിക കൂട്ടായ്മയെയും വിശ്വാസികളെയും അവഹേളിച്ചുവെന്നും ഇത് സംബന്ധിച്ച സർക്കുലർ വായിക്കില്ലെന്നും രൂപതയിലെ വൈദികർ. ഇരിങ്ങാലക്കുട: ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സീറോ മലബാർ സിനഡിൻ്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ.ഇത് സംബന്ധിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പിൻ്റെ നിലപാട് കാര്യമാക്കുന്നില്ലെന്നും സിനഡ് തീരുമാനം വിഭജനം ഉണ്ടാക്കുമെന്നും ഇത് സംബന്ധിച്ചുള്ള ഇടയലേഖനം ഞായറാഴ്ചContinue Reading