കനത്ത മഴ; മുരിയാട് പഞ്ചായത്തിൽ മുടിച്ചിറ വീണ്ടും ഇടിഞ്ഞു;കരുവന്നൂർ -കാറളം സൗത്ത് ബണ്ട് റോഡും ഇടിഞ്ഞു; ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ പകൽ ശീവേലി ഒഴിവാക്കി..
കനത്ത മഴ; മുരിയാട് പഞ്ചായത്തിൽ മുടിച്ചിറ വീണ്ടും ഇടിഞ്ഞു;കരുവന്നൂർ -കാറളം സൗത്ത് ബണ്ട് റോഡും ഇടിഞ്ഞു; ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ പകൽ ശീവേലി ഒഴിവാക്കി.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ വീണ്ടും ഇടിഞ്ഞു. ലക്ഷങ്ങൾ ചിലവഴിച്ചുള്ള മുടിച്ചിറ നവീകരണ പ്രവ്യത്തികൾ എൺപത് ശതമാനവും പൂർത്തീകരിച്ച ഘട്ടത്തിലാണ് ചിറയുടെ തെക്ക് ഭാഗത്ത് വീണ്ടും കഴിഞ്ഞ് ഇടിഞ്ഞത്.സമീപത്തെ റോഡിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 12,13,14 വാർഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുകContinue Reading
























