വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് നിലനിറുത്തി; ബിജു പോളിൻ്റെ വിജയം 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന്…
വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് നിലനിറുത്തി; ബിജു പോളിൻ്റെ വിജയം 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന്… ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ രണ്ടാം നമ്പർ വെളയനാട് വാർഡ് മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിറുത്തി. യുഡിഫ് സ്ഥാനാർത്ഥി ബിജു പോൾ 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വെളയനാട് വാർഡിൻ്റെ പുതിയ സാരഥിയായി. യുഡിഎഫ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ അനിൽ മാന്തുരുത്തിയുടെ മരണത്തെ തുടർന്നാണ് വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അനിൽ മാന്തുരുത്തി നേടിയContinue Reading
























