പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ…
പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ… ചേർപ്പ്:പെൺ വാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപതു വർഷത്തിനു ശേഷം പിടിയിലായി. ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്. രണ്ടായിരത്തി നാല് ഒക്ടോബറിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. വീടെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് പെൺ വാണിഭം നടത്തിയെന്നാണ്Continue Reading
























