ചാലക്കുടി മോതിരക്കണ്ണിയിൽ എക്സൈസ് വിഭാഗത്തിൻ്റെ റെയ്ഡ്; 450 ലിറ്റർ വാഷ് പിടിച്ചെടുത്തു…
ചാലക്കുടി മോതിരക്കണ്ണിയിൽ എക്സൈസ് വിഭാഗത്തിൻ്റെ റെയ്ഡ്; 450 ലിറ്റർ വാഷ് പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: ചാലക്കുടി മോതിരക്കണ്ണി ഹിഡിംബൻകുന്നിൽ വാറ്റാൻ പാകമായ 450 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ടീം കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ട് . പ്രതിയെ കുറിച്ച്Continue Reading