സൗരോർജ്ജവേലിയുടെ സുരക്ഷിതത്വത്തില് മലക്കപ്പാറ ഗവ സ്കൂള്
സൗരോർജ്ജവേലിയുടെ സുരക്ഷിതത്വത്തില് മലക്കപ്പാറ ഗവ സ്കൂള് ചാലക്കുടി: മലക്കപ്പാറ ഗവ സ്കൂളിലെ വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും ഇനി കാട്ടാനയെ പേടിക്കേണ്ട. കാട്ടാനക്കൂട്ടത്തില് നിന്ന് സ്കൂളിന് ഇനിമുതല് സൗരോര്ജ്ജ വേലിയുടെ സംരക്ഷണമുണ്ട്. വേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സനീഷ് കുമാര് എംഎല്എ നിര്വ്വഹിച്ചു. സ്കൂളിന് ചുറ്റും 250 മീറ്ററിലധികം ദൂരത്തിലാണ് സൗരോര്ജവേലി സജ്ജമാക്കിയിരിക്കുന്നത്. സനീഷ്കുമാര് എംഎല്എയുടെ എംഎല്എ ഫണ്ടില് നിന്ന് തുക വിനിയോഗിച്ചാണ് സൗരോര്ജവേലി തീര്ത്തത്. കാട്ടാനയുടെ ആക്രമണം പതിവായിരുന്ന സ്ഥലമാണ് മലക്കപ്പാറ ഗവContinue Reading