“പച്ചക്കുട” ഇരിങ്ങാലക്കുട മണ്ഡലത്തിനുള്ള സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി
“പച്ചക്കുട” ഇരിങ്ങാലക്കുട മണ്ഡലത്തിനുള്ള സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി ഇരിങ്ങാലക്കുട:പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതിയാണ് പച്ചക്കുട. ഉന്നത വിദ്യഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് രൂപരേഖയായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലക്ക്Continue Reading